Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുള്ളി തെറിച്ച ബന്ധങ്ങൾ 4

 

കോപ്പ് തമിഴനെ പേടിച്ച് വലിഞ്ഞപ്പോൾ പുല്ലിന്റെ ഇടയിലെ അനക്കം അവര് കണ്ടു എന്നാ തോന്നുന്നത്.. ഞാൻ കുറച്ചു കൂടി ഇറങ്ങി നാല് കാലിൽ പട്ടിയെ പോലെ കുനിഞ്ഞു ഓടി.. ആന്റി പാലത്തിൽ കേറിയാൽ എന്നെ കാണും എന്നത് ഉറപ്പു ആണ്‌.. സൈക്കിൾ എടുത്തു  തിരിഞ്ഞു നോക്കുമ്പോൾ ആന്റി ഒരു കയ്യിൽ ബക്കറ്റും പിടിച്ചു എന്നെ കണ്ടു ശരീരം മൊത്തം കുലുക്കി ഓടി വരുന്നത് ആണ്‌ കണ്ടത്.കാണാൻ രസം ഉണ്ടെങ്കിലും ഉള്ളിൽ എവിടെയോ കണ്ട സിനിമ ഓടി വന്നു.. ജാരനെ കാണുന്ന പെൺകുട്ടിയെ വീട്ടമ്മ പടിയിൽ നിന്നും തള്ളി ഇട്ടു കൊല്ലുന്നതു. ഞാൻ കിടുങ്ങി പോയി.. സൈക്കിൾ തള്ളി കൊണ്ടു ഓടി..ആന്റി പുറകെയും.

 

“അപ്പു ഒന്നു നിന്നെ..പ്ലീസ് ” പുറക്കിൽ നിന്നും ആന്റി വിളിക്കുന്നത് ഞാൻ കേട്ടു.. സൈക്കിളിൽ കേറാൻ സാധിക്കുന്നില്ല.. തള്ളി കൊണ്ടു ഓടുക തന്നെ വഴി ഉള്ളു..

 

“അപ്പു നില്ക്കു..”

ഉവ്വ ഞാൻ നിന്നത് തന്നെ.. എന്നിട്ടു വേണമായിരിക്കും നിങ്ങൾക്കു എന്നെ കൊല്ലാൻ..ഒന്നും വേണ്ട ആ കൈ എടുത്തു ശക്തിക്കു ഒന്നു തലക്കിട്ടു തട്ടിയാൽ എന്റെ കാറ്റു പോകുമെന്ന് എനിക്ക് അറിയാം.

 

“പ്ലീസ് അപ്പു.. ആരോടും പറയല്ലേ.. എന്റെ നിവർത്തി കേടു കൊണ്ടാ ”

ഓ അപ്പോൾ ഞാൻ എല്ലാം കണ്ടു എന്ന് അവർക്കു മനസിലായി.. ഇനി നിന്നാൽ പണി ആകും മോനെ.. നിവർത്തി കേടു ആണ്‌ പോലും.. ഓരോ നമ്പറെ

 

നിർഭാഗ്യ വെച്ചാൽ എന്റെ കാലൊന്നു ഇടറി.. എന്റെ വേഗത കുറഞ്ഞു.. അവര് കൂടുതൽ അടുക്കുന്നത് ഞാൻ അറിഞ്ഞു.. പേടിച്ച് മുള്ളി ഇല്ലെന്നേ ഉള്ളു എന്റെ കയ്യിൽ ആന്റി കേറി പിടിച്ചപ്പോൾ.

 

“അപ്പു പ്ലീസ് ഞാൻ ഒന്നു പറഞ്ഞോട്ടെ..” കിതച്ചു കൊണ്ടു അവര് എന്റെ കയ്യിൽ മുറുകി പിടിച്ചു.. കൈ വിടുവിക്കാൻ ഞാൻ ശ്രമിച്ചു എങ്കിലും അവരുടെ ശക്തിയുടെ മുമ്പിൽ ഞാൻ പരാജയപെട്ടു.

 

“ആന്റി ഞാൻ ആരോടും പറയില്ല.. സത്യം.. എന്നെ വിടു.. ഞാൻ പൊയ്ക്കോട്ടേ.. എന്നെ കൊല്ലരുതേ ” ഞാൻ കരഞ്ഞു.എന്റെ മനസ്സിൽ ആ സിനിമ രംഗം തന്നെ ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025