Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുള്ളി തെറിച്ച ബന്ധങ്ങൾ 4

 

“അപ്പു പോയി കുളിക്.. നിന്റെ അമ്മ വിളിച്ചാരുന്നു.. നീ സൈക്കിൾ ചവിട്ടി നടക്കുക ആണെന് ഞാൻ പറഞ്ഞു.. വരുമ്പോൾ തിരിച്ചു വിളിക്കണം എന്നാ പറയാൻ പറഞ്ഞത് ” അപ്പാപ്പൻ ആണ്‌ അത് പറഞ്ഞത്. ശരി എന്ന് തലയാട്ടി ഞാൻ അകത്തേക്കു നടന്നു.. ലിസി ചേച്ചി പുറകെ എന്റെ പുറത്തു കൈ വെച്ചു കൊണ്ടു നടന്നു.. ലിസി ചേച്ചിയുടെ കരുതൽ എന്റെ ഉള്ളിൽ മന്ന മഴ പെയ്യിച്ചു.

 

അകത്തു കേറിയതും നീ ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു അകത്തു പോയി ലിസി ചേച്ചി വെള്ളം ചൂടാക്കാൻ വെച്ചു.. എന്നിട്ടു വീണ്ടും ഒരു ഗ്ലാസ്‌ ചായയും ഒരു ജിലേബിയും ആയി വന്നു എന്റെ നേരെ നീട്ടി.. എന്റെ അടുത്തേക് ഇരിക്കാൻ പോയ ലിസി ചേച്ചി അപ്പാപ്പന്റെ വരവ് കണ്ടു കുറച്ചു മാറി ഇരുന്നു.. എന്തിനാ ചേച്ചി അങ്ങനെ മാറുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ അടുത്ത് ഇരുന്നാൽ എന്താ കുഴപ്പം??

 

ഞാൻ ജിലേബി രസിച്ചു കഴിക്കുന്നത് നോക്കി ലിസി ഇരുന്നു..

 

“ഒരണം കൂടെ എടുക്കട്ടെ? ജെസ്സി നിനക്കു വേണ്ടി ഉണ്ടാക്കി തന്നു വിട്ടതാ. നേരത്തെ ഷെറിൻ ഉള്ളത് കൊണ്ടു തരാതെ ഇരുന്നത്.. അവള് ഇതു പോലെ ഉള്ള സാധനം കണ്ടാൽ വിടത്തില്ല.. മുഴുവൻ ഒറ്റ ഇരിപ്പിനു തിന്നു തീർക്കും. നിനക്കു മാത്രം ആണെന്ന് അവൾ പ്രത്യേകിച്ച് പറയുകയും ചെയ്തു..ഇതു ഉണ്ടാകാൻ നിന്നത് കൊണ്ടാ ഞാൻ വരാൻ വൈകിയത്.” ലിസി ചേച്ചി അത് പറയുമ്പോൾ മനസ്സിൽ നിന്നും എന്തോ ഭാരം എടുത്തു ഇറക്കി വച്ചതുപോലെ ശാസം വിട്ടു.

 

എനിക്ക് ഇതു കേട്ടപ്പോൾ ചിരിയ വന്നത്.. ഞാൻ പൊട്ടി ചിരിച്ചു.. ഷെറിൻ അത് മുഴുവൻ തിന്നു തീർക്കും എന്നു പറഞ്ഞത് മാത്രം ഞാൻ കാര്യം ആക്കിയുള്ളു.. ലിസി ചേച്ചിയുടെ മുഖം വാടി.. എന്ത് പറ്റി?? ഞാൻ ഇരുന്നു ആലോചിച്ചു.

 

ഓഹോ.. താൻ ഇതു കൊണ്ടു വരാൻ മാത്രം ആയി കാത്തു നിന്നത് കൊണ്ടു ആണ്‌ വരാൻ വൈകിയത് എന്നാണ് എന്റെ സുന്ദരി പറയാൻ ഉദേശിച്ചത്‌.. എന്നിൽ നിന്നും കിട്ടാൻ കൊതിച്ച മറുപടിയോ ഭാവമോ ഒന്നും കിട്ടാത്തതിൽ ഉള്ള വാട്ടം ആണ്‌. അയ്ശേരി..!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025