Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുള്ളി തെറിച്ച ബന്ധങ്ങൾ 4

 

അമ്പടി കള്ളി അതാണ് ഞാൻ തിരിച്ചു വന്നപ്പോൾ അകത്തേക്കു ഒന്നും പറയാതെ ഓടി കേറിയത്‌.. ഞാൻ ഷേർലി ആന്റിയും ആയി നടന്ന കാര്യങ്ങൾക്കു ഇടയിൽ എല്ലാം മറന്നു പോയായിരുന്നു.. അല്ലെങ്കിലും പിണക്കം ഒന്നും ഒരുപാടു നേരത്തേക്ക് എനിക്ക് ഉണ്ടാകാറില്ല.

 

“ഹി ഹി എന്നെ രണ്ടും കൂടെ കളിയാക്കിയപ്പോൾ അല്ലേ ഞാൻ അങ്ങനെ പറഞ്ഞത്.. ചുമ്മാ പറഞ്ഞതാ.. പിന്നെ ജെസ്സി ചേച്ചി അല്ലേ ജിലേബി തന്നു വിട്ടത്.. അതിനു ഞാൻ എന്തിനാ ലിസി കുട്ടിക്ക് ഉമ്മ തരുന്നത്?” ഞാൻ ലിസി ചേച്ചിയുടെ ഇടുപ്പിൽ ശ്രമകരം ആയി നുള്ളി കൊണ്ടു ചോദിച്ചു..കയ്യിൽ നിന്നും വഴുതി പോകുന്ന ഇടുപ്പ്..

 

“ശ്ഹ്.. അടങ്ങി നില്ക്കു ചെറുക്കാ ” കുറച്ചു വേദന എടുത്തപ്പോൾ ചേച്ചിയുടെ വായിൽ നിന്നും എരി വലിക്കുന്ന ശബ്ദം.. ചൂട് ശ്വാസം എന്റെ നെറ്റിയിൽ വന്നു തഴുകി.

 

“ഹ്മ്മ് എന്നാലും ജിലേബി കൊണ്ടു വരാൻ വേണ്ടി നിന്നില്ലേ ഞാൻ, അപ്പുനെ കാണാൻ ദിറുതി ആയിട്ടും …” അറിയാതെ പറഞ്ഞു പോയത് പോലെ ചേച്ചി നാവിൽ കടിച്ചു.

 

എനിക്ക് പ്രേമം അസ്ഥിക്ക് പിടിച്ച കാമുകനെ പോലെ തുള്ളി ചാടാനും വിക്കെറ്റ് എടുത്ത ശ്രീ ശാന്തിനെ പോലെ പല വട്ടുകൾ കാണിക്കാനും തോന്നി.. കണ്ണും അടച്ചു ഞാൻ ലിസി ചേച്ചിയെ കെട്ടിപിടിച്ചു.. പാദങ്ങൾ ഊന്നി ഞാൻ ലിസി ചേച്ചിയുടെ കവിളുകൾ മാറി മാറി ഉമ്മകൾ കൊണ്ടു മൂടി.. ലിസി ചേച്ചിയുടെ കണ്ണുകൾ അടഞ്ഞു പോകുന്നത് ഞാൻ കണ്ടു.. എനിക്ക് വീണ്ടും ആവേശം കേറി.. ഞാൻ കുറച്ചു കൂടെ പൊങ്ങി നെറ്റിയിൽ ഉമ്മ കൊടുക്കാൻ നോക്കിയതും എന്റെ കാലിലെ വലിച്ചിൽ കൂടി അടി തെറ്റി ഞാൻ ലിസി ചേച്ചിയും ആയി കട്ടിലിലേക്കു മറിഞ്ഞു.. ലക്ഷ്യ സ്ഥാനം മാറി ഒരു മിന്നായം പോലെ ഞങ്ങളുടെ ചുണ്ടുകൾ കൂട്ടി മുട്ടി.. ചേച്ചി ഞെട്ടി ചാടി മാറി.. ഞാൻ അയ്യോ എന്ന് വിളിച്ചു എന്റെ തുടയിൽ കേറി പിടിച്ചു.. അഭിനയം ആയിരുന്നില്ല.. നന്നേ വേദനിച്ചു.. പക്ഷെ ചുണ്ടുകൾ തമ്മിൽ ഉരസിയത് എനിക്ക് അതെ സമയം ആനന്തവും സമ്മാനിച്ചു.. ചേച്ചിക്ക് എന്റെ അടി തെറ്റിയത് ആണെന്നു മനസിലായി..ഞെട്ടൽ മാറി വയറിൽ കൈ വെച്ചു കിടന്നു ചിരിക്കാൻ തുടങ്ങി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025