Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യയും ഡോക്ടറും

രമ്യയും ഡോക്ടറും

BY PASHANAM SHAJI

എന്റെ പേര് രമ്യ. ഞാൻ കോളേജിൽ
പഠിക്കുന്ന സമയം. ഹോസ്റ്റലിൽ
ആയിരുന്നു ഞാൻ താമസിച്ചിരുന്നത്.
കുറച്ച് ദിവസങ്ങളായി എനിക്ക് എന്റെ
വയറിന് അടിവശത്തായി ചെറിയ ഒരു
വേദന ഉണ്ടായിരുന്നു. ആദ്യമൊന്നും
ഞാൻ കാര്യമാക്കിയിരുന്നില്ല. കുറെ
ദിവസം വേദന തുടർന്നപ്പോൾ ഞാൻ ഒരു
ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു.
ഡോക്ടറെ കണ്ടതിനു ശേഷം വീട്ടിൽ
അറിയിച്ചാൽ മതി എന്ന് ഞാൻ
തീരുമാനിച്ചിരുന്നു. ഞങ്ങളുടെ
ഹോസ്റ്റലിന് അടുത്ത തന്നെ ഒരു ചെറിയ
ക്ലിനിക്ക് ഉണ്ടായിരുന്നു. എന്തായാലും
ആദ്യം അവിടെ കാണിക്കാൻ എന്ന്
ഞാൻ തീരുമാനിച്ചു. അങ്ങനെ ഒരു
ശനിയാഴ്ച ഞാൻ ക്ലിനിക്കിലേക്ക്
ചെന്നു. അധികം തിരക്കൊന്നും
ഉണ്ടായിരുന്നില്ല. റിസപ്ഷനിൽ ചെന്നു
കാര്യം പറഞ്ഞു. അവർ
കാത്തിരിക്കാൻ പറഞ്ഞു. കുറച്ച്
കഴിഞ്ഞു ഒരു നേഴ്സ് എന്നെ വന്നു
വിളിച്ചു. ഡോക്ടർ രവിചന്ദ്രൻ എന്ന്
ബോഡ് വെച്ചിരിക്കുന്ന റൂമിലേക്ക്
അവർ എന്നെ കയറ്റി വിട്ടു. ഞാൻ
അകത്ത് കടന്നപ്പോൾ ഡോക്ടർ
ഉള്ളിലുണ്ട്. കറുത്ത് തടിച്ച ഒരാളായിരുന്നു
ഡോക്ടർ രവിചന്ദ്രൻ. 50 വയസ്സിനു
മുകളിൽ പ്രായം തോന്നിക്കും.
ഡോക്ടർ എന്നോട് ഇരിക്കാൻ പറഞ്ഞു.
ഞാൻ അയാളുടെ അടുത്തുള്ള കസേരയിൽ
ഇരുന്നു. എന്താണ് പ്രശ്നം എന്ന് അയാൾ
ചോദിച്ചു. ഞാൻ എന്റെ വയറ്റിലുള്ള
വേദനയെ കുറിച്ച് വിവരിച്ച് കൊടുത്ത്.
എല്ലാ കേട്ടതിനു ശേഷം അയാൾ തന്റെ
സ്റ്റെതസ്സ്കോപ് എടുത്ത് എന്റെ
നെഞ്ചിൽ വെച്ച് പരിശോദിച്ചു.
എന്നിട്ട് ഒരു പ്രിസ്ക്രിപ്ഷൻ എടുത്ത്
എന്റെ പേരും വയസ്സും ചോദിച്ചു.
എന്നിട്ട് എന്തോ അതിൽ എഴുതി.
അയാൾ എന്നോട് പറഞ്ഞു, ഡീടെയിൽ
ചെക്കപ്പ് വേണ്ടി വരും. ഇതു
ഭാഗത്തായാണ് വേദന എന്നൊക്കെ
നോക്കണം. അങ്ങോട്ട് കയറി
കിടക്കാം, വരൂ എന്ന് പറഞ്ഞു ഡോക്ടർ
എഴുന്നേറ്റു. ഞാൻ റൂം മൊത്തത്തിൽ ഒന്ന്
ശ്രദ്ധിച്ചു. ഒരു ചെറിയ റൂം ആയിരുന്നു
അത്. പിന്നിലായി ഒരു പച്ച കർട്ടൻ
കൊണ്ട് മറച്ചിരുന്നു. അതിനു
പിന്നിലായിരിക്കും കട്ടിൽ എന്ന്
എനിക്ക് മനസ്സിലായി. ഡോക്ടർ
അങ്ങോട ചെന്നു അവിടത്തെ ലൈറ്റ് ഇട്ടു.
എന്നിട്ട് എന്നെ അങ്ങോട്ട് വിളിച്ചു.
ഞാൻ ആ ചെറിയ പരിശോധനാ
ടേബിളിൽ കയറി ഇരുന്നു. ഡോക്ടർ
പെട്ടെന്ന് പുറത്തേക് പോയി, കുറച്ച്
കഴിഞ്ഞു തന്നെ തിരിച്ചു വന്നു. എന്നെ
ഒന്ന് നോക്കിയിട്ട് അയാൾ ചോദിച്ചു,
‘വയറ്റിൽ അല്ലേ വേദന.. ചെക്ക്
ചെയ്യണം.. ആ സാരി അഴിക്കേണ്ടി
വരും.’. ഞാൻ ഇത് കേട്ട് ഞെട്ടിപോയി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025