Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോസമ്മ 2

ഇളം വെയിൽ അനിത ചേച്ചിയുടെ ദേഹത്ത് അടിച്ചപ്പോൾ അനിത ചേച്ചിയുടെ ശരീര ഘടനകൾ എനിക്ക് ചെറുതായി കാണാൻ പറ്റി. അനിത ചേച്ചി അന്നേരം ഇട്ടിരുന്ന വെളുത്ത ബ്രേസിയർ എനിക്ക് നല്ലതുപോലെ കാണാൻ കഴിഞ്ഞു. ഞാൻ അതൊക്കെ കണ്ടു കൊതിച്ചു അനിത ചേച്ചിയോട് സംസാരിച്ചു നിന്നു. ഞാൻ മനസ്സിൽ ചിന്തിച്ചു എന്നെങ്കിലും ഈ അനിത ചേച്ചിയുടെ സുന്ദരമായ ശരീരം എനിക്ക് സ്വന്തമാക്കാൻ കഴിയുമോ എന്ന്. അമ്മയുടെ ബ്ലൗസിന്റെ തുണി അനിത ചേച്ചിക്ക് കൊടുത്തിട്ട് നേരെ കമ്പനിയിലേക്ക് പോയി. കമ്പനിയിൽ എത്തിയപ്പോൾ സെക്യൂരിറ്റി ചേട്ടൻ വന്നിട്ട് പറഞ്ഞു സാർ വിളിച്ചിരുന്നു.

സാറിനെ പനിയാണ് തീരെ വയ്യ അതുകൊണ്ട് വരികയില്ലെന്ന് സാം സാറിനോട് പറയുവാൻ പറഞ്ഞു. ഞാൻ വേഗം സാറിൻറെ വീട്ടിലേക്ക് പോയി. സ്റ്റെല്ല ചേച്ചി വന്ന് എനിക്ക് വാതിൽ തുറന്ന് തന്നു. ഞാൻ സാറിൻറെ മുറിയിൽ ചെന്ന് നോക്കിയപ്പോൾ പനിച്ച് വയ്യാതെ കിടക്കുന്നത് കണ്ടു. സാറിനെ ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി. പനി കൂടുതൽ ആയത് കൊണ്ട് സാറിനെ അഡ്മിറ്റ് ചെയ്തു. സാറിൻറെ കൂടെ നിൽക്കുവാൻ ആരും ഇല്ലാത്തതു കൊണ്ട് എൻറെ അമ്മയെ സാറിനെ കൂട്ട് നിർത്താം എന്ന് ചിന്തിച്ചു. അങ്ങിനെ ചെയ്താൽ അമ്മയും സാറും ഒന്നുകൂടി അടുക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ സ്റ്റെല്ല ചേച്ചിയെ സാറിൻറെ അടുത്ത് നിർത്തിയിട്ട് കാറും എടുത്ത് വീട്ടിലേക്ക് ചെന്നു. അമ്മ എവിടെയോ പോകാൻ റെഡിയായി നിൽക്കുകയായിരുന്നു. ഞാൻ ചെന്നത് കണ്ടപ്പോൾ അമ്മ എന്നോട് ചോദിച്ചു.

എന്ത് പറ്റി മോനെ നീ ജോലിക്ക് പോയില്ലേ. നീ എന്താ സാറിൻറെ കാറുമായി വന്നത്. അത് പിന്നെ അമ്മേ സാറിനെ പനി കൂടുതൽ ആണ് അതു കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ഇരിക്കുകയാണ്. അമ്മ എവിടേക്ക് പോകാൻ ഒരുങ്ങിയത് ആണ്.

മോനെ ജോൺ ചേട്ടൻ രാവിലെ വിളിച്ചിട്ട് വീട്ടിലേക്ക് ചെല്ലുമോ എന്ന് ചോദിച്ചു. ഞാൻ അങ്ങോട്ട് പോകാൻ ഇറങ്ങുകയായിരുന്നു. ആട്ടെ സാറിനെ എങ്ങനെ ഉണ്ട് ഇപ്പോൾ. അയ്യോ സാറിൻറെ കൂടെ നിൽക്കുവാൻ ആരും ഇല്ലല്ലോ. എന്നിട്ട് മോൻ സാറിനെ തനിച്ചാക്കി വന്നോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025