Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോസമ്മ 2

അമ്മേ തൽക്കാലം സ്റ്റെല്ല ചേച്ചിയെ അവിടെ നിർത്തിയിട്ടുണ്ട്. സ്റ്റെല്ല ചേച്ചിക്ക് വേറെയും വീടുകളിൽ ജോലിക്ക് പോകുവാൻ ഉണ്ട്. അമ്മയ്ക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ കൂടെ വന്ന സാറിൻറെ കൂടെ നിൽക്കുമോ.

അതിനെന്താ മോനെ വാ നമുക്ക് പോകാം. അയ്യോ അമ്മേ അപ്പോൾ ജോൺ അങ്കിൾ അമ്മ ചെല്ലുന്നത് നോക്കി കാത്ത് ഇരിക്കില്ല. മോനെ അതാണോ ഇപ്പോൾ വലിയ കാര്യം അത് ഞാൻ ജോൺ ചേട്ടനെ ഫോണിൽ വിളിച്ചു എന്തെങ്കിലും ഒക്കെ ഒഴിവുകൾ പറഞ്ഞു കൊള്ളാം. മോൻ വാ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം. ഞാൻ അമ്മയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി. സ്റ്റല്ല് ചേച്ചി എന്നോട് പറഞ്ഞു. സാം സാർ ഡോക്ടർ വന്നിരുന്നു രണ്ട് ദിവസം സാറിനെ ഇവിടെ കിടക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്.

ഞാൻ അമ്മയെ ശ്രദ്ധിച്ചപ്പോൾ അമ്മ സ്വന്തം ഭർത്താവ് എന്ന പോലെ സാറിൻറെ അടുത്ത് ചെന്ന് ഇരുന്ന് സാറിനെ ശുശ്രൂഷിക്കുന്നത് കണ്ടു. അമ്മ എൻറെ അടുത്ത് വന്നിട്ട് ചോദിച്ചു. മോനെ അപ്പോൾ സാറിൻറെ കൂടെ രാത്രിയൊക്കെ ആര് നിൽക്കു. അമ്മയ്ക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ അമ്മ നിൽക്കുമോ. മോനെ എനിക്ക് നിൽക്കുന്നത് ഒരു ബുദ്ധിമുട്ടും ഇല്ല പക്ഷേ ഞാൻ ഒന്നും എടുക്കാതെ അല്ലേ വന്നത്. അപ്പോൾ സാറ് ഇങ്ങനെ പറഞ്ഞു. വേണ്ട സം ഞാൻ തനിയെ കിടന്നോളാം. എന്തെങ്കിലും ആവശ്യം വന്നാൽ ബെല്ല് അടിച്ചാൽ നേഴ്സ് വരില്ലേ. റോസമ്മയ്ക്ക് അതൊക്കെ ബുദ്ധിമുട്ട് ആകില്ലേ. സാം അമ്മയെയും സ്റ്റെല്ല എയും കൂട്ടി പൊയ്ക്കൊള്ളൂ. അമ്മ സാറിൻറെ അടുത്ത് ചെന്നിട്ട് ഇങ്ങനെ പറഞ്ഞു. ഞാൻ നിൽക്കുന്നത് കുമാറിന് ഇഷ്ടം ഇല്ലെങ്കിൽ വേണ്ട ഞാൻ പൊയ്ക്കൊള്ളാം. മോനെ നിൻറെ സാറ് അങ്ങനെയൊക്കെ പറയും നീ വീട്ടിൽ പോയി അമ്മയ്ക്ക് രണ്ട് ജോഡി ഡ്രസ്സുകൾ എടുത്ത് കൊണ്ടുവന്ന് തരണം.

ശരി അമ്മേ ഞാൻ സ്റ്റല്ല് ചേച്ചിയെ ആക്കിയതിന് ശേഷം അമ്മയ്ക്ക് ഡ്രസ്സ് ഒക്കെ എടുത്തു കൊണ്ട് വന്നു തരാം. ഞാൻ സ്റ്റല്ല് ചേച്ചിയെയും കൂട്ടി സാറിൻറെ വീട്ടിലേക്ക് പോയി. സാറിൻറെ വീട്ടിൽ അല്പം പണികൂടി ബാക്കി ഉണ്ടായത് കൊണ്ട് ചേച്ചി ഡ്രസ്സ് മാറുവാൻ അടുക്കള ഭാഗത്തുള്ള കൊച്ചു മുറിയിൽ കയറി. സാറ് പലവട്ടം ചേച്ചിയെ പണ്ണുവാൻ പറഞ്ഞിട്ട് ഉണ്ടെങ്കിലും അപ്പോൾ ഒന്നും തോന്നാത്ത വികാരം ചേച്ചി ഡ്രസ്സ് മാറുന്നത് കണ്ടപ്പോൾ എനിക്ക് കഴപ്പ് മൂത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025