Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോസമ്മ 2

ഞാൻ അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങി. അമ്മയുടെ ഫോണിലെ മെസ്സേജ് ടോൺ കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്. ഞാൻ എഴുന്നേറ്റ് പുതപ്പുമാറ്റി ബർമൂഡ എടുത്ത് ഇട്ടു. എന്നിട്ട് അമ്മയുടെ ഫോൺ എടുത്തു വാട്സ്ആപ്പ് മെസ്സേജ് നോക്കി. എന്റെ സാറിൻറെ ഫോണിൽ നിന്നും തലേന്ന് രാത്രി അവർ രണ്ടുപേരും ചേർന്ന് എടുത്ത സെൽഫി ഫോട്ടോയും ഒരു ഗുഡ്മോണിങ് ആയിരുന്നു. ഞാനും തിരികെ ഒരു ഗുഡ്മോണിങ് മെസ്സേജ് അയച്ചു. സാറ് അതിനെ അപ്പോൾ തന്നെ ലൈക് മെസ്സേജ് വിട്ടു.

ഞാൻ ഫോണും എടുത്ത് അമ്മയുടെ അടുത്തേക്ക് അടുക്കളയിലേക്ക് ചെന്നു. എന്നിട്ട് അമ്മയെ ആ ഫോട്ടോയും മെസ്സേജുകളും കാണിച്ചു കൊടുത്തു. ഫോൺ ഞാൻ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് റെഡിയായി ജോലിക്ക് പോകുവാൻ വേണ്ടി എൻറെ മുറിയിലേക്ക് വന്നു. ഏതാണ്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അമ്മയുടെ മൊബൈൽ എടുത്ത് എന്തോ നോക്കി ക്കൊണ്ടിരിക്കുമ്പോൾ സാറിൻറെ കോൾ വന്നു അമ്മയുടെ ഫോണിലേക്ക്. അമ്മ എൻറെ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാൻ ഫോൺ അമ്മയ്ക്ക് കൊടുത്തു. അമ്മ സാറിൻറെ കോള് എടുത്തു.

അവർ അല്പനേരം നല്ല സംസാരം ആയിരുന്നു. അമ്മ ഫോൺ വെച്ചിട്ട് പോയതിന്റെ പുറകെ ഞാൻ ഫോൺ എടുത്ത് കോൾ റെക്കോർഡർ ഓണാക്കി ഇട്ടു. പിന്നെ പലപ്പോഴായി സ്റ്റല്ല് ചേച്ചിയെ കറികൾ വെക്കുവാൻ അമ്മ ഫോണിലൂടെ സഹായിക്കാറുണ്ടായിരുന്നു. ഒരു ദിവസം സാറ് എൻറെ ക്യാമ്പിനിലേക്ക് വന്നിട്ട് ഇങ്ങനെ ചോദിച്ചു.

സാമേ അമ്മയുടെ കൈപ്പുണ്യംത്തിൽ കറികൾ കഴിക്കുവാൻ എനിക്ക് മോഹം തോന്നുന്നു. സാമിനെ വിരോധം ഇല്ലെങ്കിൽ എന്റെ വീട്ടിൽ ഇടയ്ക്കൊക്കെ കറികൾ വെച്ച് തരുവാൻ അമ്മയെ വിടുമോ. സാറേ എനിക്ക് എന്ത് വിരോധം. സാറ് തന്നെ അമ്മയെ വിളിച്ച് ചോദിച്ചോളൂ. അമ്മ വരാൻ തയ്യാറാണെങ്കിൽ വന്നോട്ടെ. അമ്മയ്ക്ക് സാറിനെ ഒരുപാട് ഇഷ്ടം ആണ്. സാറേ സ്നേഹത്തോടെ അമ്മയെ വിളിച്ചാൽ അമ്മ വരും.

സാറിന്റെ മുഖത്ത് നിന്നും എനിക്ക് കാണാൻ കഴിഞ്ഞു സാറിനെ അമ്മയോടുള്ള മോഹം തോന്നി തുടങ്ങി എന്ന്. ഞാൻ മിക്ക ദിവസവും വീട്ടിൽ എത്തിയാൽ അമ്മയുടെ കോളുകൾ പരിശോധിക്കലാണ് എൻറെ സ്ഥിരം പരിപാടി. സാറ എല്ലാദിവസവും അമ്മയെ വിളിക്കാറുണ്ടെന്ന് എനിക്ക് മനസ്സിലായി. അവരുടെ സംസാരത്തിന്റെ ഓഡിയോ ഞാൻ എന്നും കേൾക്കാറുണ്ടായിരുന്നു. സാറിന്റെയും അമ്മയുടെയും കോളുകളിൽ അല്പം അടുപ്പം തുടങ്ങിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു ഞായറാഴ്ച ഇറച്ചി കറി വെക്കുന്നതെങ്ങിനെയെന്ന് ചോദിച്ച് സാർ അമ്മയെ വിളിച്ചു. അമ്മ ഫോണിലൂടെ സ്റ്റെല്ല ചേച്ചിക്ക് പറഞ്ഞു കൊടുത്തെങ്കിലും ചേച്ചിക്ക് അത്രയ്ക്ക് അങ്ങോട്ട് മനസ്സിലായില്ല. സാറ് അമ്മയോട് ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025