Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് മനു – 4

ശെടാ ഇത് വല്ല്യ ചതി ആയിപോയല്ലോ….അവനോർത്തു
തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്ങിനെയൊ അവൻ രാത്രി തള്ളിനീക്കി. പ്രിയയെ അവൻ രാതിയിലുടനീളം സ്വപ്നം കണ്ടു…. രാവിലത്തെ കലാപരിപാടിയൊക്കെ കഴിഞ്ഞു ടീവീ കണ്ടുകൊണ്ടിരിക്കുമ്പോളാണ് വീട്ടിലെ ഫോൺ അടിച്ചത്…. അവൻ അത് മൈൻഡ് ചെയ്യാതെ ടീവിയിൽ നോക്കിയിരുന്നു…. അടുക്കളയിൽ നിന്നും അമ്മ വന്നു ഫോൺ എടുത്തു…. എന്തോ പറയുന്നത് കേട്ടു… അവൻ ശ്രധിച്ചില്ല…. ഫോൺ കട്ട്‌ ചെയ്തു. അമ്മ അവനടുത്തേക്ക് വന്നു….
” മനു… പ്രിയയാണ് വിളിച്ചത്… നീ വെറുതെ ഇരിയ്ക്കാണെങ്കിൽ ഫിസിക്സും, കെമിസ്ട്രി ടെക്സ്റ്റ്‌ എടുത്ത് ചെല്ലാൻ… നിനക്ക് പ്രാക്ടിക്കൽ ന്റെ ഡൌട്ട് ക്ലിയർ ചെയ്തു തരാമെന്നു…. ” ടീവീ കണ്ടിരിക്കാതെ പോയി പഠിക്കാൻ നോക്ക് മനു…. അമ്മ അവന്റെ തലയിൽ ഒരു കൊട്ട് വച്ച് കൊടുത്തു…. അവൻ വേഗം മുറിയിലേക്ക് പോയി അമ്മ പറഞ്ഞ ബുക്കെടുത്തു….
അപ്പോൾ തന്റെ ഇന്നലത്തെ അഭിനയം ഏറ്റു… കണ്ണൊക്കെ നിറഞ്ഞു കരഞ്ഞു…. ഹോ…. എന്റെ ലാലേട്ടാ…. നിങ്ങ മുത്താണ്… റൂമിലെ മോഹൻലാലിന്റെ വലിയ പോസ്റ്ററിൽ അവൻ ഉമ്മ വച്ചു… എന്നിട്ട് ലാലിനെ നോക്കി തോൾ ചരിച്ചുകൊണ്ട് പറഞ്ഞു….
” എന്താ ചെയ്ക…. ഇഷ്ടമാണ് എല്ലാവർക്കും ങേ “….!!!
” അമ്മേ ഞാൻ പോയിട്ട് വരാം…
ഒരായിരം പ്രതീക്ഷകളോടെ മനു പ്രിയയുടെ വീട്ടിലേക്കു നീങ്ങി….. !!!
(തുടരും )
” Logan “

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025