Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് മനു – 4

“ഒഴിച്ച് തീരണ്ടേ… ചേച്ചി… ”
മം മം മം… അവൾ ഒന്നിരുത്തി മൂളി
എല്ലാം എടുത്തു അവൻ ഇറങ്ങി… അവൾ ബാത്‌റൂമിൽ പോയപ്പോൾ പാൻറ്റീസും ബ്രായും സ്ഥാനം തെറ്റിക്കിടക്കുന്നു, മനു അത് എടുത്തു നോക്കിയിട്ടുണ്ട് എന്നവൾക്ക് മനസ്സിലായി.പിന്നീടുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചു. പക്ഷേ പ്രിയ അവനോടൊന്നും ചോദിച്ചില്ല.അവൾ ഒന്നും അറിയുന്നുമില്ല എന്നോർത്ത് മനു ടോയ്‌ലെറ്റിൽ കലാപരിപാടികൾ നടത്തിവന്നു. പ്രിയയെ വളക്കുന്ന കാര്യത്തിൽ കാര്യത്തിൽ മാത്രം പുരോഗതി ഒന്നും ഉണ്ടായില്ല. അങ്ങിനെ ദിവസങ്ങളും ആഴ്ചകളും കടന്നു പോയി… കോളേജിലേക്കുള്ള പോക്കും വരവും രണ്ടുപേരും ഒരുമിച്ചായി… ഇടയ്ക്കൊക്കെ മനുവിന്റെ സൈക്കിളിലും അവൾ കേറാൻ തുടങ്ങി… അവൾക്കും അവനോടു ഒരു അടുപ്പവും സ്നേഹവും ഒക്കെ തോന്നി തുടങ്ങിയിരുന്നു. തന്റെ പാന്റീസ് എടുത്ത് നോക്കുന്നത് അല്ലാതെ വേറെ ഒരു കുറ്റവും അവൾ കണ്ടില്ല…..അത് അവന്റെ പ്രായത്തിന്റെ ആണെന്ന് അവൾക്കു അറിയാമായിരുന്നു. അങ്ങിനെ ഒരിക്കൽ കോളേജിന്നു തിരികെ വരുമ്പോൾ, പ്രിയ സൈക്കിലിന്റെ മുന്നിലാണ് ഇരുന്നത്, അവളുടെ മണവും, വിയർപ്പും എല്ലാംകൂടി മനുവിന്റെ മൂക്കിലേക്ക്, എന്തിനൊക്കെയോ ഒള്ള പ്രേരണയായി അടിച്ചു കേറി…
“ചേച്ചിടെ വിയർപ്പിന് എന്ത് മണമാ…” അവളുടെ കഴുത്തിനോട് മുഖം ചേർത്തു കൊണ്ടവൻ പറഞ്ഞു.
അവൾ ഒന്നും പറഞ്ഞില്ല
“ചേച്ചി… ഞാൻ കഴുത്തിൽ ഒന്നു മണത്തോട്ടെ ?

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025