Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് മനു

കോപ്പ്… കാണാൻ ഒള്ളത് കണ്ടും ഇല്ല…. മനു മനസ്സിൽ പറഞ്ഞു….
“ചേച്ചി…., അത് പിന്നെ…. ഞാൻ അമലിനെ തിരക്കി വന്നതാ, വിളിച്ചിട്ട് കാണാഞ്ഞിട്ട് അകത്തു കേറിയതാ… ” സത്യം… !!!
“ഹമംമം… ശരി…ന്നാലും നിന്റെ നോട്ടം ശരിയല്ല ” ചേച്ചി ചിരിച്ചു.
“ഹോ ആശ്വാസം ആയി…. ”
“വെട്ടം ഇല്ലാത്തോണ്ട് ഞാൻ ഒന്നും കണ്ടില്ല ചേച്ചി…. ”അവൻ ഒള്ളത് പറഞ്ഞു…. !
“നിനക്ക് കാണണോ കുട്ടാ “?
ചേച്ചിയുടെ ചോദ്യം അവനേ ഒന്നും ഞെട്ടിച്ചു.
അവൻ ഒന്നും പറഞ്ഞില്ല… ചേച്ചിയുടെ മുഖത്തേക്ക് നോക്കി നിന്നു.
നമ്മളെ വട്ടാക്കാൻ ആണോ… അതോ സീരിയസ് ആയിട്ടോ…
മനുവിന് ഒരു ക്ലൂ വും കിട്ടിയില്ല…
“നീ ഇങ്ങടുത്തു വാടാ ” ചേച്ചി വിളിച്ചു
മനുവിന്റെ ഹൃദയം ശക്തമായി ഇടിച്ചു
പതിയെ അവൻ കട്ടിലിനടുത്തോട്ട് നടന്നു.
പതിയെ ചേച്ചിയുടെ മുന്നിൽ പോയി നിന്നു….
“എടാ ഭയങ്കര…നീ തരികിട ആണല്ലോ ”
എന്നും പറഞ്ഞു അവന്റെ തലയിൽ ഒരു കൊട്ട് വച്ചു കൊടുത്തു സിന്ധു.
മനു എന്തോ പോയ അണ്ണനെ പോലെ നിന്നു….
“ചേച്ചി… ഇങ്ങനെ കൊതിപ്പിക്കരുത്… ”
“പോടാ ചെക്കാ “അവൾ ഒന്നുടെ തലയിൽ കൊട്ടി… അവന്റെ മുഖം കണ്ടപ്പോൾ അവൾക്കു പാവം തോന്നി….
അവൾ പതിയെ അവനെ വലിച്ചു അവളോട്‌ ചേർത്ത് നിർത്തി…. അവളുടെ നെഞ്ചോളം പൊക്കമേ മനുവിനു ഒള്ളു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025