Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈബ്രറിയിലെ അങ്കിൾ

ഞാൻ പോയി. അങ്കിളും വന്നു.

ഞങ്ങൾ ബുക്ക് എല്ലാം തപ്പി നടന്നു . അന്നേരം പക്ഷേ റാക്കുകളുടെ ഇടയിൽ വേറെയും മെംബേർസ് പുസ്തകം തപ്പി നടക്കുന്നുണ്ടായിരുന്നു.

അങ്ങനെ ഒരു 10 20 മിനിറ്റ് കഴിഞ്ഞപ്പോൾ ഏറെക്കുറെ എല്ലാവരും പുസ്തകങ്ങളുടെ ഫ്ലാറ്റിലെ ഇടയിൽ നിന്ന് പോയി, ഞങ്ങൾ രണ്ടുപേർ മാത്രമായി.

എന്റെയും അങ്കിളിന്റെയും കണ്ണുകൾ പരസ്പരം ചോദ്യവും ഉത്തരവും കൈമാറി. ഞാൻ ചുമരിനെയും പുസ്തകത്തിന്റെ റാക്കിനും ഇടയിൽ പരമാവധി പ്രൈവസി ഉള്ള സ്പോട്ടിലേക്ക് ഒതുങ്ങി നിന്നു.

അങ്കിൾ മെല്ലെ മൊത്തത്തിൽ നോക്കി, കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തി എന്റെ അടുത്തേക്ക് വന്നു.

വന്നിട്ട് മെല്ലെ ഞങ്ങൾ രണ്ടുപേരും കൈകൾ കോർത്ത് പിടിച്ച് നിന്നു. അങ്കിൾ എന്റെ മുഖത്തെക്ക് മുഖം അടുപ്പിച്ച് വച്ചിട്ട് “എന്താടാ… ഇന്നലെ മിസ്സ്‌ ചെയ്തോ???”എന്ന് ചോദിച്ചു. ഞങ്ങളുടെ വിരലുകൾ പരസ്പരം പിണഞ്ഞ് കൈപ്പത്തി രണ്ടും ഒട്ടിച്ചേർന്നു, ദേഹത്തിന്റെ ചൂട് കൈമാറി.

പുള്ളിക്കാരന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് നാണം ആണോ അഭിമാനം ആണോ തോന്നിയത് എന്ന് പറയാൻ വയ്യ. അയാളുടെ വലിയ മുഖവും ഇടതൂർന്ന താടി മീശയും അടുത്ത് കണ്ടപ്പോൾ ഒരു ഇത്.

ഞാൻ “അയ്യടാ… മിസ്സ്‌ ചെയ്യാൻ ഇയാളാരുവാ .. എന്റെ കാമുകൻ ഒന്നും അല്ലല്ലോ….” എന്ന് പറഞ്ഞു അങ്ങേരെ മൂപ്പിച്ചു.

അങ്കിൾ അന്നേരം ചുണ്ട് എന്റെ ചുണ്ടിലേക്ക് ചേർത്ത് കൊണ്ടു വന്നിട്ട് “കാമുകൻ ഒന്നുവല്ല… പക്ഷെ നല്ല ഫ്രണ്ട് അല്ലേ….” എന്ന് പറഞ്ഞ് ചുണ്ടോടു ചുണ്ട് ചേർത്ത് കിസ്സ് ചെയ്തു. ഒഹ്. അത് ഒരു സൂപ്പർ കിസ്സ് തന്നെ ആരുന്നു.

കഴിഞ്ഞ തവണത്തെ ഒരു ഷോക്കും സർപ്രൈസും ഇല്ലാതിരുന്ന കാരണം കിസ്സ് കിസ്സായി തന്നെ കിട്ടി.

പിന്നെയും മൊത്തത്തിൽ ചുറ്റുപാടു നോക്കി. ആരുമില്ല.

വീണ്ടും ഒരു കിസ്സ് കൂടി. ഞങ്ങളുടെ പത്തും പത്തും 20 വിരലുകൾ ഇണ ചേർന്നു പുണഞ്ഞു. ഈ തവണ ഒരു രണ്ടുമൂന്ന് മിനിറ്റ് നേരത്തെക്ക് ഞങ്ങളുടെ ചുണ്ടുകൾ ചേർന്നു.

അവസാനം പരിസരം മറന്നു ഞങ്ങൾ കിസ്സ് അടിച്ച് കിസ്സ് അടിച്ച് അവിടെ ആരെങ്കിലും പിടിക്കുമോ എന്ന് പേടി ആയപ്പോൾ ആണ് കിസ്സ് വിട്ടത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025