Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈബ്രറിയിലെ അങ്കിൾ

അങ്ങനെ ഞങ്ങൾ ജ്യൂസ് ഒക്കെ കുടിച്ച് വളരെ ഡീസന്റ് ആയി സ്ഥലം വിട്ടു. അങ്കിൾ “നിനക്ക് സീനൊന്നും ഇല്ലെങ്കിൽ രാത്രി വിളിക്കെടാ….”എന്ന് പറഞ്ഞു.

എനിക്ക് വീട്ടിൽ എത്തിയിട്ട് ഒരു മൂന്ന് നാല് മണിക്കൂർ നേരത്തേക്ക് ഒരു നാണമോ നാണക്കേടോ കൺഫ്യൂഷനോ സന്തോഷമോ ഇതിൽ എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത വികാരം ആയിരുന്നു.

അങ്ങനെ രാത്രി ഫുഡ് ഒക്കെ കഴിച്ച് പുള്ളിയെ വിളിക്കണ്ടേ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ പുള്ളി വീഡിയോ കോളിൽ വന്നു.

അന്നേരം വീട്ടുകാര് അവിടെ ഉള്ളതുകൊണ്ട് ഞാനത് കട്ട് ചെയ്തിട്ട് മെല്ലെ റൂമിൽ പോയി തിരികെ വിളിച്ചു.

പുള്ളി എടുത്തു. ഞാൻ അന്നേരം ഒരു ട്രാക്ക് പാന്റും ടി ഷർട്ടും ആണ് ഇട്ടിരുന്നത്. അങ്കിൾ ആണെങ്കിൽ ഒരു കൈലി മുണ്ട് ആണ് ഉടുത്തിരുന്നത്.

ആദ്യം കുറച്ച് സമയം നെറ്റ് കുറവ് ആയതുകൊണ്ട് വിഷ്വൽ അത്ര ക്ലിയർ അല്ലായിരുന്നു.

പൊതുവേ ഞങ്ങൾ പരസ്പരം ഫുഡ് കഴിച്ചോ എന്തൊക്കെ പരിപാടി എന്നെല്ലാം പറഞ്ഞു.

പക്ഷേ നെറ്റ് ക്ലിയർ ആയപ്പോഴാണ് എനിക്ക് കിളി പോയത്. അങ്കിൾന്റെ തടിച്ച ശരീരം ആണെങ്കിലും കണ്ടാൽ തന്നെ ഉറച്ച ബോഡി ആണെന്ന് അറിയാം. പിന്നെ നിറച്ചും നരച്ചതും കറുത്തതും ആയ രോമങ്ങൾ മാറിലും കക്ഷ്ത്തിലും എല്ലാം കണ്ടപ്പോൾ എനിക്ക് ഒരു വല്ലാത്ത ഇത് തോന്നി.

പൊതുവേ എനിക്ക് എന്റെ ദേഹത്ത് രോമം ഇല്ലാത്തതിൽ വലിയ നാണക്കേട് ഒന്നും തോന്നിയിട്ടില്ല. പക്ഷേ പുള്ളിക്കാരന്റെ ഉറച്ച് തടിച്ചുരുണ്ട ശരീരവും രോമം നിറഞ്ഞ മാറിടവും കക്ഷവും എല്ലാം കണ്ടപ്പോൾ ഒരു കൊതി, കുശുമ്പ് തോന്നി പോയി.

ഞാൻ “അയ്യേ… അങ്കിൾ വീട്ടിൽ ഷർട്ട്‌ ഇടൂലെ???”എന്ന് ചോദിച്ചു.

അങ്ങേര് ” ഇല്ലടാ നിനക്ക് ഇടണമെങ്കിൽ ഇടാം” എന്ന് പറഞ്ഞ് അഴയിൽ നിന്ന് ഒരു ടി ഷർട്ട്‌ എടുത്തു… ഞാൻ “ഏയ്.. ഇങ്ങനെ കാണാനാ രസം….” എന്ന് പറഞ്ഞപ്പോൾ അങ്കിൾ “ആഹാ… കൊള്ളാം….”എന്ന് പറഞ്ഞു.

ഞങ്ങൾ പലപല കാര്യങ്ങളും സംസാരിച്ചു എങ്കിലും എന്റെ മനസ്സും കണ്ണും അയാളുടെ രോമം നിറഞ്ഞ ശരീരത്തിൽ ഉടക്കി. രോമത്തിന് ഇടയിലൂടെ അയാളുടെ കറുകറുത്ത നിപ്പിൾ കാണുമ്പോൾ പോലും എനിക്ക് ഒരു രസം തോന്നി. പുള്ളിക്കാരൻ കൈ പൊക്കുമ്പോൾ ജനിച്ചതിൽ പിന്നെ ഷേവ് ചെയ്തിട്ടില്ലാത്ത പോലത്തെ കക്ഷവും കണ്ടപ്പോൾ വീണ്ടും രസം തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025