Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശ്യം

വശ്യം

Vashyam | Author : Rahi

 

ആദ്യ  രാത്രി  ശാരീരിക  വേഴ്ച്ചയ്ക്ക് മുമ്പ്  കെട്ടിയോൾക്ക് ഒരു സർപ്രൈസ്  കൊടുക്കാൻ  എന്താണ് മാർഗം  എന്ന് കരുണൻ  മനസ്സിരുത്തി ചിന്തിച്ചു…

ചിന്തയ്‌ക്കൊടുവിൽ   ഒരു കാര്യത്തിൽ ഉറച്ചു… വലിയ  ആഡംബരം ഒന്നും വേണ്ട… ഫാൻസി  ഐറ്റങ്ങളും വേണ്ട…. നാളെയും ഉപകരിക്കുന്ന എന്തെങ്കിലും ആവണം….

സാരിയും മാച്ച് ചെയുന്ന ബ്ലൗസ്, പാന്റീസ്, ബ്രാ.. അങ്ങനെ ഒരു ജോഡി ഡ്രെസിന്റെ  സെറ്റ്…

പെണ്ണ്, രാഖിക്ക്  നല്ല നിറമാണ്, എന്തും ചേരും…. അത് ഭാഗ്യമായി…

സാമാന്യ വിലയ്ക്കുള്ള ചന്ദന നിറമുള്ള സാരി…. അതിന് ചേരുന്ന ബ്ലൗസ് പീസ്….

ഭേദപ്പെട്ട ചന്തി  രാഖിക്ക് സ്വന്തമായുണ്ട്…. 90-95 അളവുള്ള  പരിഷ്കാരി മോഡൽ സ്ട്രിംഗ് പാന്റീസ്… പൂർതടം മറയും… ബാക്കി മുഴുവൻ ചരട്… (വല്ലപ്പോഴും ഇടുവിച്ചു നിർത്തി കുണ്ണ പെരുപ്പിക്കാലൊ… )

ബ്രായുടെ അളവ് 35 എന്ന് കേട്ടതായി ഓർമ്മ വന്നു…..

ബ്രായുടെ  സെക്ഷനിൽ  ഒരു ശൃംഗാരി  പെണ്ണാണ്  കൈ കാര്യം ചെയുന്നത്…

“ഒരു 35 അളവിലുള്ള ബ്രാ…. !”കരുണൻ ആവശ്യപ്പെട്ടു.

ഒന്നും മനസിലാവാതെ  പെണ്ണ് ചിരിച്ചു…

ശൃംഗാരി കിടന്ന് പരുങ്ങുന്നത് കണ്ട്  കരുണൻ  ആവർത്തിച്ചു, “പറഞ്ഞത് കേട്ടില്ലേ…. 35″ ബ്രാ വേണം !”

പെണ്ണിന്റെ അവസ്‌ഥ കണ്ട്  മറ്റു പെണ്ണുങ്ങളും അടുത്തു കൂടി… “എന്താ ചേട്ടാ  വേണ്ടത്? “

“ഞാൻ ഇവരോട് 35” സൈസ് ബ്രാ ചോദിച്ചു… ഇവര്  ഒരു പ്രതികരണം ഇല്ലാതെ  നിൽകുവാ… “കരുണൻ പറഞ്ഞു…

പെൺകുട്ടികൾ പരസ്പരം  നോക്കി ചിരിച്ചു നില്കുന്നതെ ഉള്ള്…..

എന്തോ  പ്രശനം ഉണ്ടെന്ന് കണ്ട്  ഒന്ന് രണ്ട് പുരുഷന്മാർ കൂടെ കൂടി…

ശൃംഗാരി സെയിൽസ് ഗേൾ  ചിരിച്ചു കൊണ്ട്  വന്ന ഒരു പുരുഷന്റെ ചെവിയിൽ കാര്യം പറഞ്ഞു….

“ചേട്ടൻ പറഞ്ഞത് മൊത്തം അളവാണ്… കപ്പിന്റെ അളവ് അറിഞ്ഞാലേ കൃത്യമായ  സൈസ് എടുക്കാൻ കഴിയൂ “

“കപ്പ്  ഞാൻ ചോദിച്ചില്ലല്ലോ? ” എന്ന മട്ടിൽ നിന്നത് കണ്ട്  പെമ്പിള്ളേർ അടക്കി ചിരിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025