Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്‍ക്കപ്പെട്ട കനികള്‍ 2

അനിത: അപ്പോള്‍ വിനയേട്ടന് എത്ര വയസായിരുന്നു.

അംബിക: മുപ്പത്തിയൊന്ന്

ഞെട്ടലോടെ അനിത: ഹോ.. അംബികേച്ചിക്ക് പതിനെട്ടും വിനയേട്ടന് മുപ്പത്തിയൊന്നും.. പതിമൂന്ന് വയസിന്റെ വിത്യാസമോ..?

അംബിക: ഉം

അവള്‍ ഒന്ന് ചിരിച്ചുമൂളി..

അനിത: ചേച്ചി എത്ര ചെറുപ്പമായിരുന്നു അന്ന്. ഞാന്‍ ആ പ്രായത്തില്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല..

അംബിക: അനിതേ, നിനക്ക് പ്രണയം വല്ലതും ഉണ്ടായിരുന്നോ

അനിത: ഉം ഉണ്ടായിരുന്നു. നാട്ടിലെ ഒരു കക്ഷിയാ..

അംബിക: പിന്നെ എന്ത് പറ്റി അയാളെ കെട്ടാതിരുന്നേ..?

അനിത: ഉം പുള്ളി എന്നെക്കാള്‍ തൊലിവെളുപ്പുള്ളവളെ കണ്ടപ്പോള്‍ എന്നെ തേച്ചുപോയി..

അംബിക: ഹോ വല്ലാത്ത കഷ്ടമായല്ലോ.. നിനക്ക് വിഷമമായില്ലേ..?

അനിത: എനിക്ക് വിഷമമുണ്ടായിരുന്നു അതുകൊണ്ടാ ഞാന്‍ വേഗം വിവാഹത്തിന് സമ്മതിച്ചത്. അവന്റെ കുറെ പണം ഞാന്‍ തിന്നിട്ടുണ്ട്..

അംബിക: എങ്ങനെ..?

അനിത: ഞാന്‍ ആരും അറിയാതെ ഇടയ്ക്ക് പാര്‍ക്കിലും ബീച്ചിലും സിനിമയ്ക്കും പോവും..

ഞെട്ടലോട അംബിക: എടി പെണ്ണേ..

അനിത: ആ സമയങ്ങളില്‍ അവന്‍ വേണ്ടപോലെ തൊട്ടുതലോടും..

ഞെട്ടലോടെ അംബിക: ഹോ…

അനിത: വല്ലാതയൊന്നും ഇല്ല ചേച്ചി. ആരും കാണാത്ത മൂലയില്‍ കൊണ്ടുപോയി ചുണ്ടില്‍ ഒരു കിസ്. പിന്നെ മുലയില്‍ ഒരു പിടിത്തം.. അത്ര തന്നെ..

ഞെട്ടലോടെ അംബിക: എടി പെണ്ണേ നീ അതിനൊക്കെ സമ്മതിച്ചോ..? ഛീ

അനിത: അതിലൊന്നും ഒരു കുറവും വേണ്ട അംബികേച്ചി. ചേച്ചി ഈ ചെറുപ്രായത്തില്‍ ഇവിടെ എത്തിയതുകൊണ്ടല്ലേ.. ഒരു ഇരുപത്, ഇരുപത്തിയൊന്ന് ഇരുപത്തിരണ്ട് വയസ് കെട്ടിയിരുന്നെങ്കില്‍ ചേച്ചിയെ ആരെങ്കിലും ലൈനടിച്ച് എന്നെ കൊണ്ടുപോയ പോലെ പോവുകയും ചെയ്യും ഇതിനേക്കാള്‍ വലുത് നടക്കുകയും ചെയ്യും..

ഇല്ലായെന്നര്‍ത്ഥത്തില്‍ അംബിക തലയാട്ടി.

അനിത: ചേച്ചിക്ക് ഇല്ലാ എന്ന് പറയാം. ചേച്ചിയുടെ സൗന്ദര്യത്തിന്റെ കാല്‍ഭാഗം പോലും ഇല്ലാത്ത എന്നെ ഒരുത്തന്‍ വളച്ചെങ്കില്‍ ചേച്ചിയെ വളക്കാന്‍ എത്ര പേര്‍ കാണുമായിരുന്നു…

അംബിക അത് കേട്ട് ഒന്ന് ആലോചിച്ചു..

അനിത: അന്ന് അവന്റെ കൂടെ ഞാന്‍ കുറെ കറങ്ങിയിട്ടുണ്ട്. ബൈക്കില്‍ കെട്ടിപിടിച്ച്

അംബിക: നീ ഇത് വിനോദിനോട് പറഞ്ഞിരുന്നോ..

അനിത: ന്റെ ചേച്ചീ.. ഇത് ഞാന്‍ വിനോദേട്ടനോട് പറഞ്ഞാ എന്താവും എന്റെ ജീവിത്.. ഞാന്‍ ഇത് പറയോ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025