Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 13

എനിക്ക് പരാതി ഒന്നുമില്ല എന്ന് പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല…………………….

അവൾ കഷ്ടപ്പെട്ട് ശ്വാസം എടുത്തുകൊണ്ടിരുന്നു………………………..

“ഇ………….ഇക്കാ………………..എനിക്ക് ഇക്കാനെ ഇനി കാണാൻ പറ്റൂലേ………….. എനിക്ക് ഇക് ഇക്കാനെ സ്നേ ഹിക്കാൻ സാധി……………….”……………………ആ വാക്കുകൾ മുഴുമിപ്പിക്കാൻ പടച്ചോൻ അവൾക്ക് സമയം കൊടുത്തില്ല…………………………..

അവളുടെ വാ പെട്ടെന്ന് നിന്നു……………………..

അവളുടെ കണ്ണുകളുടെ ചലനം നിന്നു……………….

അവളുടെ കഷ്ടപ്പെട്ടുള്ള ശ്വാസം എടുക്കലും നിന്നു……………………

അവൾ പോയി……………..

എന്റെ സായാ പോയി………………….

എന്നെ വിട്ട്………….ദൂരേക്ക്………………..

വളരെ ദൂരേക്ക്……………………..

ഞാൻ അവളെ വലിച്ചു നെഞ്ചോട് ചേർത്തു………………..

ആദ്യമായി എന്റെ നെഞ്ചിൽ കിടന്നിട്ടും അവളുടെ കുണുങ്ങി ചിരി എനിക്ക് കാണാൻ സാധിച്ചില്ല………………………

ഞാൻ കരഞ്ഞു………………..എന്റെ ജീവൻ പോയ വേദനയിൽ………………….

അവളുടെ നെറ്റിയിൽ ഞാൻ എന്റെ ചുണ്ട് ചേർത്തു………………………

സായരാ…………………..

ഞാൻ അവളെ വിളിച്ചു……………….പക്ഷെ ആ വിളി കേൾക്കാൻ ഇനി അവളില്ല എന്നെനിക്ക് മനസ്സിലായി……………………

എന്നെ തെമ്മാടി മാപ്പിളെ എന്ന് വിളിക്കാൻ അവളില്ല………………………

അവളുടെ നെറ്റിയിലും ചുണ്ടിലും കവിളിലും എല്ലാം ഞാൻ തുടരെ തുടരെ ഉമ്മകൾ കൊണ്ട് മൂടി………………………

പക്ഷെ അത് സന്തോഷത്തോടെ ഏറ്റുവാങ്ങാൻ അവളില്ല……………………

ഞാൻ കരഞ്ഞു………………..ഉറക്കെ കരഞ്ഞു………………….

ഞാൻ തലയുയർത്തി നോക്കി…………………

കാലഭൈരവൻ എന്നെ നോക്കി ചിരിക്കുന്നു………………..

ഞാൻ സങ്കടത്തിലും വേദനയിലും ദേഷ്യത്തിലും അവനെ നോക്കി അലറി ആർത്തു…………………

“ആ ആ ആ ആ ആ ആ………………………….”………………..എന്റെ തൊണ്ട പൊട്ടുന്ന വിധത്തിൽ ഞാൻ അവനെ നോക്കി അലറി ആർത്തു……………………

അവൻ കമ്പി വടി കൊണ്ട് എന്റെ മുഖത്ത് അടിച്ചു……………………

എന്റെ മുഖം ഒരു വശത്തേക്ക് തിരിഞ്ഞു അതേ പോലെ തന്നെ ഞാൻ മണ്ണിലേക്ക് വീണു……………………

എന്റെ വായിൽ കൂടെ ചോര ഒഴുകുന്നത് ഞാൻ അറിഞ്ഞു………………….

എന്റെ ബോധം എന്നെ വിട്ടുപോകുന്നത് ഞാൻ അറിഞ്ഞു………………….

ആളുകളുടെ നിലവിളിയും കരച്ചിലും അപ്പോഴും നിലച്ചിട്ടില്ലായിരുന്നു………………………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

 

സ്വബോധം എന്നിലേക്ക് മെല്ലെ തിരികെ വന്നു………………..

അപ്പോഴും കണ്ണുകൾ ഞാൻ തുറന്നില്ല…………………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025