Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 13

ഞാൻ സുഗവന് മുന്നിലേക്ക് ചെന്നു………………….

“നീയല്ലേ ചോളാ രാജാവിന്റെ സന്ദേശം ഞങ്ങളെ അറിയിച്ചത്…………………..

ഇപ്പോൾ എനിക്ക് ഒരു സന്ദേശം ചോളരാജാവിനെ അറിയിക്കാൻ ഉണ്ട്…………………..”………………ഞാൻ അവനോട് പറഞ്ഞു……………………

“നിനക്കോ നിന്റെ ചോളാ രാജാവിനോ ഇനി മിഥിലാപുരിയിലേക്ക് പ്രവേശനമില്ല…………………..

ചാകാൻ അല്ലാതെ ഒരുത്തനും ഇനി ഇങ്ങോട്ട് വരണ്ടാ………………..വന്നാൽ കൊല്ലാതെ ഞങ്ങൾ വിടുകയും ഇല്ലാ…………………

സംശയമുള്ളവർക്ക് നിന്റെ പുറകിലുള്ള കാലഭൈരവന്റെ തല കാണിച്ചുകൊടുത്താൽ മതി…………………..

പറയുന്നത് ഖുറേഷികളിൽ ഒന്നാമൻ……………….റാസ ബിൻ ഖുറേഷി……………..”……………….ഞാൻ ഭീഷണിയോടെ സുഗവനോട് പറഞ്ഞു………………..

“അതിന് ഒരു അർഥം കൂടെയുണ്ട്……………….”…………………ഭാർഗവൻ ഇടയിൽ കയറി പറഞ്ഞു………………….

ഞാൻ ഭാർഗവന്റെ മുഖത്തേക്ക് നോക്കി…………………..

അവൻ എന്റെ മുഖത്തേക്ക് നോക്കി തലയാട്ടി………………..എന്നിട്ട് സുഗവനോട് പറഞ്ഞു………………….

“മിഥിലാപുരിയുടെ സുൽത്താൻ………………..അതായത് നിന്റെ ഭാഷയിൽ മിഥിലാപുരിയുടെ മഹാരാജാവ്…………………..”……………

(തുടരും)

ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കാൻ മറക്കരുത്………….❤️🖤

അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ ആരും മറക്കരുത്……………..വിമർശിക്കണമെങ്കിൽ വിമർശിക്കൂ……………. ഇഷ്ടപ്പെട്ടെങ്കിൽ ഇഷ്ടപ്പെട്ടത് പറയൂ………..♠️🤍❤️

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025