Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 13

അറുത്തേക്ക്………………….”……………….ഞാൻ വേലപ്പനോട് പറഞ്ഞു……………….

സുഗവൻ പേടിച്ചു വിറച്ചു………………….

അവൻ കരഞ്ഞുകൊണ്ട് നിലവിളിച്ചു……………….

വേലപ്പൻ വാളുമായി അവന് അടുക്കലേക്ക് വന്നു………………..

അവൻ കുതറാൻ ശ്രമിച്ചു………………….

“ആരെങ്കിലും വേലപ്പനെ സഹായിക്ക്………………. വേലപ്പന് ഒരു പണി കൊടുത്തപ്പോൾ അത് വേലപ്പനെ അവൻ ശരിക്ക് ചെയ്യാൻ സമ്മതിക്കാതെ ഇരിക്കുന്നത് കണ്ടില്ലേ…………………..”……………….ഞാൻ ആളുകളോട് പറഞ്ഞു…………………

ആളുകൾ മുന്നോട്ട് വന്ന് സുഗവനെ പിടിച്ചു നിർത്തി………………….

വേലപ്പൻ സുഗവന് മുന്നിലെത്തി………………….

ഭാർഗവൻ ആദത്തിന്റെ കണ്ണ് പൊത്തി……………….ഇത് ഞാൻ കണ്ടു…………………….

“അവൻ കാണട്ടെ ഭാർഗ്ഗവാ………………”…………………….ഞാൻ ഭാർഗവനോട് പറഞ്ഞു…………………..

ഭാർഗവൻ കൈകൾ മാറ്റി…………………

“അവന്റെ ഉമ്മാനെയും സഹോദരങ്ങളെയും സഹോദരികളെയും കൊല്ലാൻ ശ്രമിച്ച കൈകളാണത്…………………….ഇനി അങ്ങനെ ശ്രമിക്കുന്നവന് നമ്മൾ കൊടുക്കുന്ന ശിക്ഷ എന്താണെന്ന് അവൻ അറിഞ്ഞിരിക്കണം………………….ആദം…………. കൺകുളിർക്കെ കാണ്……………………”…………………..ഞാൻ പറഞ്ഞു…………………

ആദം തലയാട്ടി………………അവന്റെ മുഖത്ത് ഞാൻ ദേഷ്യം കണ്ടു…………………..

ആളുകൾ സുഗവനെ അനങ്ങാതെ പിടിച്ചു നിർത്തി………………….

വേലപ്പൻ അവന്റെ വലതുകൈ വെട്ടിമാറ്റി………………………..ചോര തെറിച്ചുചാടി അവന്റെ കൈകളിൽ നിന്നും………………

ആദം കണ്ണിമയ്ക്കാതെ ഇത് നോക്കി നിന്നു………………

അവൻ വേദനയാൽ ആർത്തുകരഞ്ഞു………………….

മിഥിലാപുരിയിലെ ഓരോ മനുഷ്യനും ആ കരച്ചിൽ ആസ്വദിച്ചു………………….

ഒരാളിൽ പോലും സഹതാപം തോന്നിയില്ല………………….

വേലപ്പൻ സുഗവന്റെ ഇടത്തെ കയ്യിന് മുന്നിൽ എത്തി………………..

അതും വേലപ്പൻ മുറിച്ചുമാറ്റി…………………..

അവൻ ആർത്തുകരഞ്ഞു………………അസഹനീയമായ വേദനയിൽ അവന്റെ കരച്ചിൽ അവിടമാകെ അലയടിച്ചു……………………….

കുറച്ചുനേരം അവനെ ഞങ്ങൾ വെറുതെ വിട്ടു……………………

ആളുകൾ എന്റെ മുഖത്ത് തന്നെ നോക്കി നിന്നു……………….

ഇനി എന്താണ് എന്ന ചോദ്യത്തോടെ…………………

ഇനിയെന്താണെന്ന് എനിക്ക് കൃത്യബോധം ഉണ്ടായിരുന്നു…………………മിഥിലാപുരി ഇനി എങ്ങനെ ആയിരിക്കണമെന്നും………………………..

ഞാൻ സുഗവന് മുന്നിൽ എത്തി അവന്റെ കരച്ചിൽ ആസ്വദിച്ചു കുറച്ചുനേരം……………………

കുറച്ചുകഴിഞ്ഞു ഞാൻ ഭാർഗവനെ വിളിച്ചു………………….

“അവന്റെ പിന്നിൽ കാലഭൈരവന്റെ തല കെട്ടിവെക്ക് ഒരിക്കലും അഴിച്ചു കളയാൻ പറ്റാത്ത വിധത്തിൽ………………….”……………….ഞാൻ ഭാർഗവനോട് പറഞ്ഞു…………………….

അവർ സുഗവനെ പിടിച്ചു എഴുന്നേൽപ്പിച്ചു…………………….ഭാർഗവൻ കാലഭൈരവന്റെ തല എടുത്തുകൊണ്ട് വന്ന് സുഗവന്റെ പുറത്ത് കെട്ടിവെച്ചു………………. ഒരിക്കലും അഴിക്കാൻ സാധിക്കാത്ത വിധത്തിൽ…………………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025