Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 3

 

രാഗേഷ് റൂമിന്റെ വാതിൽ തുറന്നപ്പോൾ ജാൻസി പെട്ടന്ന് കിടക്കുന്നിടത്തു നിന്ന് എണീറ്റു ഷാൾ ഇടാതെ ആയിരുന്നു ജാൻസി കിടന്നിരുന്നത് അവളുടെ മുല ചാൽ രാഗേഷ് നോക്കി നിന്നു ജാൻസിക്ക് അത് മനസിലായി ” നിന്നോട് ഞാൻ പറഞ്ഞതല്ലെടാ ” ജാൻസി ദേഷ്യത്തോടെ ചോദിച്ചു രാഗേഷ് കുറച്ചു വിഷമത്തിൽ തുടർന്നു ”

സോറി ചേച്ചി എന്നോട് മാത്യു ചേട്ടൻ പറഞ്ഞതാണ് ഇന്ന് നാട്ടിൽ എന്തോ പരിപാടി ഉണ്ട് അവളുടെ അടുത്തേക്ക് നീ പോണം എന്ന് പറഞ്ഞു ഫ്രൂട്ട്സ് വെടിക്കാൻ പൈസേം തന്നുവിട്ടു. എനിക്ക് വരാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ചേച്ചിക്ക് ഇഷ്ടം അല്ലാത്തത്കൊണ്ടാണ് ഞാൻ വരാഞ്ഞത് അപ്പോഴാണ് ഇങ്ങനെ ഒരു അവസരം കിട്ടിയത് ഈ ഫ്രൂട്ട്സ് മുഴുവൻ ഞാൻ ചേച്ചിക്ക് വേണ്ടിര്യം വാങ്ങിയത് ആണ് എന്റെ പൈസ കൊണ്ട് എന്ന് പറഞ്ഞു ആ വലിയ ഫ്രൂട്ട്സിന്റെ സഞ്ചി നിലത്തും മാത്യു തന്നയച്ച 50 രൂപ ടേബിളിലും വച്ചു. മാത്യു തിരിച്ചു പോകാൻ തുടങ്ങി ജാൻസി ഒന്നും മിണ്ടിയില്ല ”

പിന്നെ ഒരു കാര്യം കൂടെ ഉണ്ട് എന്നോട് എന്തെങ്കിലും നുണ പറയാൻ ആണ് മാത്യു ചേട്ടൻ പറഞ്ഞത് പക്ഷെ ചേച്ചിയോട് നുണ പറയാൻ എനിക്ക് പറ്റില്ല” എന്ന് പറഞ്ഞു കൊണ്ട് രാഗേഷ് ഇറങ്ങി. ജാൻസിക്ക് ഒരുപാട് വിഷമം ആയി മാത്യുവിനോട് ദേഷ്യം തോന്നി അവൾക്ക് ആ ഫ്രൂട്ട്സ് അവൾ നോക്കി ഒരുപാട് പൈസ ആയിക്കാണും എന്നിട്ട് അവൾ മാത്യു കൊടുത്ത് അയച്ച 50 രൂപയിലേക്ക് പുച്ഛത്തോടെ നോക്കി രാഗേഷിന് തന്നോടുള്ള സ്നേഹം പോലും മാത്യുവിന് ഇല്ലല്ലോ എന്ന് ഓർത്തു അവൾ വിങ്ങി പൊട്ടി. രാഗേഷ് അമ്മയോട് യാത്ര പറഞ്ഞു ബൈക്ക് എടുത്തു ഇറങ്ങി.

പോകുന്ന വഴി അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു റീമ ആയിരുന്നു അത് ” ഡാ ഇന്ന് ചേട്ടൻ രാത്രി വരില്ല നീ ഒന്ന് ഇങ്ങോട്ട് വാ. എത്ര ദിവസം ആയി കളിച്ചിട്ട് ” റീമ പറഞ്ഞു ” സേഫ് ആണോ നീ വീട്ടിൽ വന്നിട്ട് ആവാം എന്ന് വച്ച് ഇരുന്നതാ ഞാൻ ” രാഗേഷ് മറുപടി കൊടുത്തു ” ഇല്ലടാ അടുത്ത മാസമേ ഇനി ഉണ്ടാവു നീ ഇന്ന് വാ സേഫ് ആണ് ഇത്പോലെ ഒരു ചാൻസ് ഇനി അടുത്ത് കിട്ടില്ല ” ശരി വരാം എന്ന് പറഞ്ഞു രണ്ടാളും ഫോൺ വച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025