അവിടേക്ക് ഒരു സ്കൂട്ടർ വന്നു. അതിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി ജാൻസിയുടെ അടുത്തേക്ക് ചെന്നു. ” എന്റെ പേര് റീമ എന്നെ ജാൻസിക്ക് രാഗേഷ് പറഞ്ഞു അറിയും അവൻ എല്ലാം എന്നോട് പറയാറുണ്ട് ഞങ്ങളുടെ സ്നേഹം എന്റെ അവസ്ഥ കൊണ്ട് ഉണ്ടായത് ആണ് അതിൽ അവന് ഒരു തെറ്റും പറയാൻ പറ്റില്ല. പിന്നെ കുട്ടിയെ അവന് ഒരുപാട് ഇഷ്ടം ആണ് അത് മനസിലാക്കാൻ ഈ പെൻഡ്രൈവിൽ ഒരു ഡോക്യുമെന്റ് ഉണ്ട് ജാൻസി എന്ന പേരിൽ അവൻ എന്നെ കാണിച്ചത് ആണ് പിന്നെ ഇതിൽ ഞാൻ ഒരു വിഡിയോയും ഇട്ടിട്ടുണ്ട് അത് അവനറിയില്ല.
എന്നാൽ ശരി കുട്ടി ഞാൻ പോവുകയാ സമയം ഇല്ല എന്ന് പറഞ്ഞു ആ പെൻഡ്രൈവ് ജാൻസിക്ക് കൊടുത്തിട്ട് റീമ പോയി. എന്തായിരിക്കും ഇതിൽ രാഗേഷിന് എന്നോട് സ്നേഹം ആയിരുന്നോ എന്തൊക്കെയാ ആ കുട്ടി പറഞ്ഞത് എന്നൊക്കെ ഓർത്തു ജാൻസി അവിടെ നിന്നു. പിന്നെ അവൾ മാത്യു വരുമെന്ന് ഓർക്കാതെ ബസിൽ കയറി പോയി. ആ സമയം ഇല്ലാത്ത ഒരു യാത്രയുടെ കാര്യം പറഞ്ഞു രാഗേഷ് മാത്യുവിനെ പിടിച്ചു നിർത്തി. അത് കഴിഞ്ഞ് മാത്യു ബസ് സ്റ്റോപ്പിൽ നോക്കിയപ്പോൾ ജാൻസി പോയിരുന്നു. പിന്നെ ബൈക്ക് എടുത്തു മാത്യുയും പോയി.
ജാൻസി അന്ന് വീട്ടിൽ പോയി അമ്മയുടെ കൂടെ ഫുഡ് ഉണ്ടാക്കാൻ ഒക്കെ സഹായിച്ചു. രാത്രി ഭക്ഷണശേഷം ജാൻസി റൂമിലേക്ക് പോയി അവളുടെ ലാപ്ടോപ് എടുത്ത് പെൻഡ്രൈവ് കണക്ട് ചെയ്തു. അതിൽ ജാൻസി എന്ന് പേരുള്ള ഒരു വേർഡ് ഡോക്യുമെന്റ് ഉണ്ടായിരുന്നു അവൾ അത് തുറന്നു അത് ഒരു വലിയ കഥ ആയിരുന്നു ജാൻസിയെ കണ്ട അന്ന് മുതൽ ഇത് വരെ ഉള്ള കഥ രാഗേഷിന് അവളോട് തോന്നിയ പ്രണയം എല്ലാം അവൾ വായിച്ചു അവൾക്ക് എന്തോ പോലെ ആയി ആദ്യം ആയിട്ടാണ് ഒരാൾ തന്നെ ഇത്ര അതികം സ്നേഹിക്കുന്നത്.
ഇനി റീമ പറഞ്ഞ രണ്ടാമത്തെ ഫയൽ ആ വീഡിയോ ജാൻസി ഓപ്പൺ ചെയ്തു. അവൾ ഞെട്ടിപ്പോയി രാഗേഷിന്റെ കുണ്ണ ഊമ്പുന്ന റീമ അവൾ ക്ലോസ് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും അവൾക്ക് അതിനു പറ്റാതെ ആയി രാഗേഷിന്റെ സാദനം കണ്ട് ജാൻസിക്ക് എന്തോ പോലെ തോന്നി നല്ല വലിപ്പം ഉണ്ട്. പണ്ട് സ്കൂളിൽ ഫ്രണ്ട്സ് ആയി സംസാരിച്ചിട്ടുണ്ട് ചെറിയ വീഡിയോ കണ്ടിട്ടുണ്ട് എന്നല്ലാതെ അതിനു ശേഷം ജാൻസി കാണുന്ന വീഡിയോ ഇതായിരുന്നു. ഊമ്പൽ കഴിഞ്ഞ് രാഗേഷ് റീമയെ കളിച്ചു. ജാൻസി ആകെ ഒരുമാതിരി അവസ്ഥയിൽ ആയി.
