Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിവിധതരം ആലിംഗനങ്ങൾ

ഇതുപോലെ ഒരാണിനെ നിങ്ങൾ കെട്ടിപ്പിടിക്കുമ്പോൾ,അവനിൽ നിന്ന് എന്തോ ആഗ്രഹിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്.അതുകൂടാതെ
നിങ്ങൾ അവനിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും നിങ്ങളവനെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും അറിയിക്കാൻ
ഈയൊരു ആലിംഗനരീതി ഉപയോഗിക്കുന്നു.

കൂടാതെ,ഇതുപോലെ ആലിംഗനം ചെയ്യുന്ന ഓരോ സ്ത്രീയും താൻ അവനിൽ എത്രമാത്രം താല്പര്യം കാണിക്കുന്നുവെന്ന് ആ വ്യക്തി തിരിച്ചറിയമെന്ന് ദൈവത്തോട് പ്രാർത്ഥിക്കാറുമുണ്ട്.
*****
19)ദി സെൽഫ് ഹഗ്
================

ആലിംഗനങ്ങളെക്കുറിച്ച് ചിന്തിക്കാൻ ആരംഭിക്കുമ്പോൾ,അല്ലെങ്കിൽ മറ്റ്
എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ അവിടെയൊരു സ്വയം ആലിംഗനം ഉണ്ടാകുന്നു എന്നുള്ളത് നിങ്ങൾ മറന്നുപോകുന്നു

നിങ്ങൾക്കറിയാത്ത കാര്യമെന്തെന്നാൽ ഈ ആലിംഗനം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും പിരിമുറുക്കം കുറക്കുകയും ചെയ്യുന്നു.

നിങ്ങളെ കെട്ടിപ്പിടിക്കാൻ ചുറ്റും ആരുമില്ല എന്ന് തോന്നുമ്പോൾ ഈ രീതി ശ്രമിച്ചുനോക്കാവുന്നതാണ്.
*****
20)ദി കഡിൽ ഹഗ്
===============

ഈ ആലിംഗനം പ്രണയിക്കുന്നവർക്കിടയിലുള്ളതാണ്
ഇതിൽ തഴുകലും,തലോടലുകളും,
ഗാഢമായ ആലിംഗനങ്ങളും,
ചുംബനങ്ങളും നിറഞ്ഞുനിൽക്കുന്നു.

ഈയൊരു ആലിംഗനരീതിയിലൂടെ പങ്കാളികൾ പരസ്പരം അറിയുവാൻ ആഗ്രഹിക്കുന്നത് എന്തെന്നാൽ തന്റെ ഇണ തന്നിൽ ഏത്രമാത്രം
ശ്രദ്ധ ചെലുത്തുന്നു എന്നുള്ളതാണ്.

ഇതുപോലുള്ള ഒരാളെ നിങ്ങൾ ആലിംഗനം ചെയ്യുമ്പോൾ, നിങ്ങൾ അവർക്ക് ഒരു സാധാരണ ആലിംഗനം നൽകരുത്.

ഈയൊരു ആലിംഗനരീതി രണ്ടു വ്യക്തികൾക്കിടയിലുള്ള
അവിശ്വസനീയമായ വൈകാരിക ബന്ധത്തെയാണ് തുറന്നു കാണിക്കുന്നത്.

നിങ്ങൾ വളരെയധികം സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് മാത്രമാണ് ഇങ്ങനെയൊരു ആലിംഗനം നൽകുക.കൂടാതെ, ഈ ആലിംഗനം നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രത്യേക വ്യക്തിക്ക് മാത്രമുള്ളതുകൊണ്ട് വളരെ അപൂർവവുമാണ് ഈ രീതി.

ഈ ഒരു ആലിംഗനരീതിയിലൂടെ ഇണക്ക് സുരക്ഷിതത്വവും പരിരക്ഷയും അനുഭവപ്പെടുമെന്നുള്ള
കാര്യത്തിലും സംശയം വേണ്ട.
*****
21)ദി പൊളൈറ്റ് ഹഗ്
=================

പരിചയക്കാരുമായും സഹപ്രവർത്തകരുമായും നിങ്ങൾ സാധാരണയായി പങ്കിടുന്ന ആലിംഗനമാണിത്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025