Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 2

അത് മാത്രമല്ലെടി പറയാൻ പറ്റില്ല ഏതെങ്കിലും ഒരു ദുർബല നിമിഷത്തിൽ ഇങ്ങനുള്ളവർക്കു നമ്മളൊരു അവസരം കൊടുത്താൽ ചിലപ്പോ അത് നമ്മളുടെ കുഴി നമ്മള് തന്നെ തോണ്ടുന്നതിനു തുല്യമാകും.ഇതാകുമ്പോ വേറെ ഒരു ശല്യവുമില്ല നമ്മള് മനപ്പൂർവ്വം കാണിച്ച് കൊടുക്കുന്നതാണെന്നു അറിയില്ല പാത്തും പതുങ്ങിയും നോക്കുന്നത് അവരുടെ മിടുക്കാനെന്നു തോന്നുകേം ചെയ്യും.ആ.. അത് വിട്ടടി അനിൽ സാറെങ്ങും പോകില്ല ഇവിടൊക്കെ തന്നെ കാണും നമുക്ക് നമ്മുടെ വിഷയത്തിലേക്കു വരാം .പിന്നെ നീയിതു അമ്മയോട് പറഞ്ഞൊ വൈദ്യരെ കണ്ട കാര്യം.പോകുന്നെന്ന് മുമ്പ് പറഞ്ഞാരുന്നു”…

“…ഇന്നലെ പിന്നെ വിളിക്കാൻ പറ്റിയില്ല.ഇന്നിനി ഉച്ചക്ക് വിളിക്കാമെന്ന് വെച്ചു .അമ്മേം കൂടെ വരാമെന്നു പറഞ്ഞതാടി”….ഞാൻ പറഞ്ഞു ‘അമ്മ വരേണ്ടെന്ന് കാരണം എന്നെ തന്നെ അങ്ങോട്ടേക്ക് കേറ്റുമോ എന്നറിയില്ല അത് കൊണ്ട് വേറെ ഒരാൾക്കാണെന്നു കളളം പറഞ്ഞാ ഞാൻ തന്നെ പോകുന്നെ എന്ന് .അവിടെ ചെല്ലുമ്പോ സത്യം അറിയുമ്പോ എന്നെയെങ്ങാനും ആട്ടിപ്പുറത്താക്കിയാൽ അത് ‘അമ്മ കണ്ട് വിഷമിക്കുന്നതെന്തിനാ. “…

“…ആ ഇനി എന്തായാലും ആർക്കും പ്രതീക്ഷ കൊടുക്കുന്ന രീതിയിൽ സംസാരിക്കരുത്.അമ്മയോട് പോലും കേട്ടല്ലോ അവരും നിന്നെ പോലെ വല്ലാതെ പ്രതീക്ഷിച്ചിരിക്കും അത് കൊണ്ട് ആദ്യം ഇതിനൊരു തീരുമാനമാകട്ടെ എന്നിട്ടു നോക്കാം. “…

പെട്ടന്ന് അനിൽ സാറ് വന്നിട്ട്

“…ടീച്ചറെ അസംബ്ലി തുടങ്ങാറായി കേട്ടോ ഇപ്പൊ ബെല്ലടിക്കും”…

ഇത് കേട്ട് വാച്ചിൽനോക്കിയിട്ടു ശ്രീജ

“…യ്യ്യോ ആണല്ലോ ഡി സമയമായി ഇന്നസംബ്ലി ഉള്ള കാര്യം ഞാനങ്ങ് വിട്ടു പോയി .ഡീ ഞാനിതു വരെ ഒപ്പിട്ടില്ല ഞാൻ ഒപ്പിട്ടു പെട്ടന്നിങ്ങ്‌ വരാം നീ പോകല്ലേ. “…

“…പെട്ടന്ന് വാടി പെണ്ണെ”…

പത്ത്‌ മിനിറ്റിനുള്ളിൽ സ്‌കൂളിലെ ബെല്ലടിച്ചു കുട്ടികളെല്ലാം അസംബ്ലി പോയിന്റിൽ നിരന്നു.അസംബ്ലി കഴിഞ്ഞ്എല്ലാവരും ക്ലാസുകളിലേക്ക് പോയി ശ്രീജയും ദീപയും അവരവരുടെ തിരക്കുകളിലേക്കും പോയി.ഉച്ച കഴിഞ്ഞപ്പോൾ ശ്രീജക്കു വയറിനും നാടുവിനും വേദന വന്നു തുടങ്ങി.സ്റ്റാഫ് റൂമിലിരുന്ന് ശ്രീജക്കു മനസ്സിലായി തനിക്കു പിരീഡു വരാൻ പോകുവാണെന്നു.ബാഗ് തുറന്നു നോക്കിയപ്പോൾ അതിൽ പാഡ് വെച്ചിട്ടില്ല.അല്ലെങ്കിൽ സാധാരണ രണ്ടുമൂന്നെണ്ണം ബാഗിൽ വെച്ചിരിക്കുന്നതാണ്.സ്‌കൂളിൽ വെച്ചോ മറ്റോ ആയാൽ ഉപയോഗിക്കാൻ വേണ്ടി.ഇതിപ്പോ തീരെ പ്രതീക്ഷിച്ചിരുന്നില്ലല്ലോ.എന്തായാലും ദീപ വരട്ടെ അവളുടെ അടുത്ത് കാണും ചോദിക്കാം എന്ന് കരുതി അവളിരുന്നു.രണ്ടാമത്ത പിരിയഡ് കഴിഞ്ഞ് ഇന്റർവെൽ ആയപ്പോൾ ദീപ വന്നൂ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025