Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 2

“…ഡീ നിന്റെ കയ്യിൽ പാഡുണ്ടോ”…

“…”…ആ ഉണ്ട് എന്താടി നിനക്ക് പിരീഡായൊ”…

“…ആവാറായി വല്ലാത്ത വയറു വേദന തോന്നുന്നുണ്ട്…ഇതുവരെ ഒന്നും വന്നില്ല ചെലപ്പോ വീട്ടിലെത്തുന്നതിനു മുന്നേ വന്നാലോ “…

ദീപ ബാഗ് തുറന്നു ഒരു പാഡു എടുത്ത് അവളുടെ കയ്യിൽ കൊടുത്തു.ശ്രീജ അത് മേടിച്ചു കൊണ്ട് സാരിയിൽ മടക്കി വെച്ച് ബാത്ത് റൂമിലേക്ക് പോയി.ഷഡി അഴിച്ചു നോക്കിയപ്പോൾ ചോരയൊന്നും വന്നു തുടങ്ങിയിട്ടില്ല.എങ്കിലും അവൾ പാഡ് ഷഡ്ഢിയുടെ ഉള്ളിൽ ഒട്ടിച്ച് വെച്ചിട്ടു ഷഡി വലിച്ച് കേറ്റി .തിരിച്ചു സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ അവളെ കാത്ത് ദീപ നിൽപ്പുണ്ടായിരുന്നു

“…എന്തായി കുഴപ്പമായിരുന്നോ”…

“…ഇല്ലെടി ഒന്നും വന്നില്ല എന്തായാലും ഞാനതു വെച്ചിട്ടുണ്ട്. “…

“…ഊം ഇനി നിനക്ക് ക്ളാസ്സുണ്ടോ “…

“…ഇല്ലെടി അവസാന പിരിയഡിൽ പിള്ളേരുടെ കൂടെ ഇരിക്കാമെന്നു വെച്ചിരുന്നതാ ഇനിയിപ്പോ വേണ്ട.നീ പോയിട്ട് വാ”…

ദീപ അവളുടെ ക്ളാസ്സ്‌ലേക്കു പോയി ശ്രീജ നേരെ തന്റെ കസേരയിലേക്കിരുന്നു കൊണ്ട് മേശപ്പുറത്തേക്കു തല ചായ്ച്ചിരുന്നു.വൈകിട്ട് വീട്ടിൽ വന്നതിനു ശേഷം അവൾ ഡ്രെസ്സൊക്കെ മാറി മാക്സിയെടുത്തുടുത്ത് കൊണ്ട് നേരെ കട്ടിലിൽ വന്നു കിടന്നു.

വേദന കാരണം അവൾ പെട്ടെന്നുറങ്ങിപ്പോയി.രാത്രി പിന്നെ അവൾക്കു ഒന്നും ഉണ്ടാക്കി കഴിക്കാൻ തോന്നിയില്ല.അപ്പോഴാണ് അച്ഛൻ തന്ന മരുന്നിന്റെ കാര്യം ഓർത്തതു.ഇതുവരെ കഴിച്ചില്ലല്ലോ എന്നോർത്ത് കൊണ്ടവൾ മേശപ്പുറത്ത് വെച്ചിരുന്ന ഗുളികയും കഷായവും എടുത്ത് നോക്കി.പിന്നെ ബാഗിൽ വെച്ചിരുന്ന അച്ഛന്റെ കുറിപ്പടി എടുത്ത് വെച്ച് കഴിക്കേണ്ടുന്ന വിധം നോക്കി മനസ്സിലാക്കി.മരുന്നൊക്കെ കഴിച്ച് കിടക്കാൻ നേരം അവൾ അച്ഛൻ പറഞ്ഞ കാര്യം ഓർത്തെടുത്തു .എത്ര കൃത്യമായാണ് അച്ഛൻ പറഞ്ഞത് ഇന്നോ നാളെയോ പിരീഡാവാൻ സാധ്യത ഉണ്ടെന്നു.എത്ര കറക്ടായി കാര്യങ്ങൾ.തനിക്കു പോലും അറിയില്ല തനിക്കെപ്പോഴൊക്കെയാണ് ഇത് വരുന്നതെന്ന്.ആ സ്ഥാനത്താ അച്ഛൻ കറക്ട് സമയം പറഞ്ഞത്.

ഇതെങ്ങനെ സാധിക്കുന്നു ആവോ.ചെലപ്പോ പെണ്ണുങ്ങളെ കൊറേ ചികിൽസിച്ചിട്ടുള്ളതല്ലേ അപ്പൊ ഒരു പാട് പെണ്ണുങ്ങളുടെ കാര്യങ്ങൾ അറിയുന്നത് കൊണ്ടുള്ള പരിചയമാവാം.ആ എന്തായാലും താൻ പണ്ടേ അച്ഛന്റെ അടുത്ത് ചെല്ലേണ്ടതായിരുന്നു.അവൾ മൊബയിലെടുത്ത് അതിലെ കലണ്ടറിൽ ഇന്നത്തെ ഡേറ്റിൽ പിരീഡു വന്ന കാര്യം സേവ് ചെയ്തു വെച്ചു .അന്നത്തെ ദിവസം പിന്നെ വേദന കൊണ്ട് ശ്രീജ മറ്റൊന്നും ചിന്തിക്കാൻ മിനക്കെട്ടില്ല.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025