അമ്മു – കുളിച്ച് വന്നിട്ട് ഇട്ടു നോക്കട്ടെ..അപ്പോ പറയാം…
അമ്മു അമ്മക്ക് എല്ലാം കാണിച്ചു കൊടുത്തു…അമ്മക്ക് നല്ലോണം ഇഷ്ടം ആയി..അമ്മുവിനും..
ഫുഡ് എല്ലാവരും കഴിച്ചു… സജി ബാൽക്കണിയിൽ വന്നു മുണ്ട് മാത്രം ഉടുത്ത് ഇരുന്നു…അമ്മു കുഞ്ഞിനെ ഉറക്കി കുളിച്ചു വന്നു…സജി അമ്മുവിന് 3 ചുരിദാറും ഒരു സാരിയും ആണ് വാങ്ങിച്ചത്…
അമ്മു ഫോണിൽ സജിയെ വിളിച്ചു…സജി ബാൽക്കണിയിൽ നിന്ന് അമ്മുവിൻ്റെ മുറിയിലേക്ക് വന്നു…
അമ്മു സജി വാങ്ങി കൊടുത്ത ഒരു ചുരിദാർ ഇട്ടു ആണ് വാതിൽ തുറന്നത്..
സജി അകത്തേക്ക് കയറിയപ്പോൾ അമ്മു വാതിൽ അടച്ച് പൂട്ടി…
അമ്മു – സൂപ്പർ ആണെല്ലോ..ഒന്ന് ഷേയിപ്പ് ആക്കാൻ ഉള്ളൂ..
സജി – ആണോ..ഇഷ്ടായില്ലെൽ മാറ്റാം ട്ടോ..എനിക്ക് ഇത് ഒന്നും അറിയില്ല…
അമ്മു – ഇത് മതി..ബാക്കി ഉള്ളത് ഇട്ടു കാണിക്കാം..
അമ്മു ഡ്രസ്സിംഗ് റൂമിൽ കയറി മാറ്റാൻ തുടങ്ങി..സജി കട്ടിലിൽ ഇരുന്നു അങ്ങോട്ട് നോക്കിയപ്പോൾ അമ്മുവിൻ്റെ പിറക് വശം കാണുന്നുണ്ട്…കറുത്ത ബ്രായും ഒരു ട്രൗസറും…സജിയുടെ കുണ്ണ ഉണർന്നു..
അമ്മു ഓരോ ഡ്രസ്സ് ഇട്ടു വന്നു..സജിക്കും അമ്മുവിനും നല്ലോണം ഇഷ്ടമായി…
അമ്മു – സാരി രസം ഉണ്ട്..ഞാൻ ഒരു ദിവസം ഉടുക്കുമ്പോൾ കാണാം..
സജി – ശരി…
അമ്മു എല്ലാം മാറ്റി..ഒരു കടും പച്ച നിറത്തിൽ ഉള്ള ബനിയനും ഒരു നീല ട്രൗസറും ഇട്ടു വന്നു സജിയുടെ അടുത്ത് കിടന്നു…
സജി അമ്മുവിനെ ചരിഞ്ഞു കിടന്നു നോക്കി…സജിയുടെ നോട്ടം മുലയിൽ ആണ് എന്ന് മനസ്സിൽ ആയി അമ്മു പുതപ്പ് എടുത്തു അതിനെ മൂടി…
അമ്മു – എന്താ..
സജി – ഒന്നുമില്ല…
അമ്മു – കുറച്ചു ദിവസം ലീവ് അല്ലേ..എന്താ പരിപാടി..
സജി – നാട്ടിൽ നിന്ന് കുറച്ച് പേർ ഗോവയിൽ പോകുന്നുണ്ട് .ഞാൻ ഇല്ലാ എന്ന് പറഞ്ഞു ..
അമ്മു – അത് എന്തേ?
സജി – അവർ ഒക്കെ ഫാമിലി ആയിട്ട് ആണ് . ഞാൻ പോകുന്നില്ല..
