Kambikuttan Malayalam

Sex stories Kambikuttan kambikathakal

സപ്താഹ സദ്യ 1

സപ്താഹ സദ്യ 1

Sapthaham Part 1

 

ചെറിയ കുന്നുകളും മലകളും തോടുകളും പുഴയും കൊട്ടാരവും ക്ഷേത്രവും ഉത്സവവും എല്ലാം ചേർന്നതാണ് എന്റെ നാട്. പണ്ടത്തെ ഒരു നാട്ടുരാജ്യത്തിന്റെ ആസ്ഥാനം. കൊട്ടാരമെന്നു പറയുവാൻ ചില ശേഷിപ്പുകൾ ഇന്നുമുണ്ട്.

ഞാൻ രവി. ബിരുദധാരിയായ ഒരു ചെറുപ്പക്കാരൻ. അച്ഛനും അമ്മയും അനിയത്തിയും ഞാനുമടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. നാട്ടിലെ ഒരു വെജിറ്റേറിയൻ പാചക വിദഗ്ധൻ ആണു എന്റെ അച്ഛൻ. ഒരു മധ്യവർഗ കുടുംബം. ഇടവേളകളിൽ അച്ഛനെ സഹായിക്കാൻ ഞാനും പോകാറുണ്ട്. ഒരു പാവം വീട്ടമ്മയാണ് എന്റെ അമ്മ. അനിയത്തി രമ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിടരുന്ന താമര.

എല്ലാം വർഷവും കർക്കിടക മാസത്തിൽ കൊട്ടാരത്തിൽ സപ്താഹം വായന പതിവുണ്ട്. വായന കേൾക്കാൻ വരുന്നവർക്ക് ഭക്ഷണം ഒരുക്കാറുണ്ട്. അതുകൊണ്ട് ഭക്ഷണ സമയത്ത് വായന കേൾക്കാൻ തിരക്കുണ്ട്.

അടുത്ത ദിവസം അവധിയായതിനാൽ അച്ഛനെ സഹായിക്കാൻ ഞാനും പോയിരുന്നു. അന്നത്താഴം ചപ്പാത്തിയും veg. കുറുമായും ആയിരുന്നു. കൊട്ടാരത്തിന്റെ അടുക്കളയോട് ചേർന്ന അല്പം വലിയ തളം എന്ന് വിളിക്കുന്നിടത്തായിരുന്നു ഭക്ഷണം വിളമ്പുക. എല്ലാവരും നിരയായി ഭിത്തിയോട് ചേർന്നിരിക്കും. ഇള വെച്ചു വിളമ്പുന്നതാണ് രീതി. നേരത്തെ ചപ്പാത്തി ഉണ്ടാക്കുന്ന തിരക്കിലായിരുന്നതിനാൽ വായന കേൾക്കാൻ എത്രപേരുണ്ട്, ആരൊക്കെ എന്നൊന്നും നോക്കാൻ സമയം കിട്ടിയില്ല. എല്ലാം ഒരുവിധം തയാറായപ്പോഴേക്കും പെട്ടെന്ന് താളത്തിൽ തിരക്കായി. നാല് വരിയായി എല്ലാവരും ഇരുന്നു. ഒരാൾ ഇലയും പിന്നൊരാൾ ഗ്ലാസും വെള്ളവുമൊക്കെ വെച്ചു. ഞാൻ വിചാരിച്ചതിലും തിരക്കുണ്ടായിരുന്നു. 8 – 80 വയസ്സ് ഗണത്തിൽ പെട്ടവർ. പെണ്ണുങ്ങളായിരുന്നു കൂടുതൽ. എല്ലാവരും നല്ല ശുഭ്രവസ്ത്രം ധരിച്ചവർ. നിവേദ്യപ്പായസം ആണു ആദ്യം. അത് വിളമ്പിയത് ഞാനാണ്. അങ്ങിനെ വിളമ്പി പോകുമ്പോൾ പലരുടെയും കാൽമുട്ട് വരെയോ ചിലരുടെ അതിനു മുകളിൽ കുറച്ചോ കാണാമായിരുന്നു. പാവാടയും ബ്ലൗസും ധരിച്ച ചില പെൺകുട്ടികളുടെ ബ്ലൗസിനുള്ളിൽ വീർപ്പുമുട്ടുന്ന തുടുത്ത മുലകളോ അല്പം ഇറക്കിവെട്ടിയ കഴുത്തിനു താഴെ ആ മുലയിടുക്കുകളോ കണ്ണിനു അല്പം കുളിർമയേകി. അങ്ങിനെ വിളമ്പി ഒരു മൂലയിൽ എത്തിയപ്പോൾ പെട്ടെന്നാണ് എന്റെ കണ്ണുകൾ ഒരു സുന്ദരിപ്പെൺകുട്ടിയുടെ മുഖത്ത് പതിച്ചത്. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞു. ആ ചുണ്ടുകളിലൊരു പുഞ്ചിരി ഞാൻ കണ്ടു. പാവാടയും ബ്ലൗസും ധരിച്ചു ഒരു നേരിയ സ്വർണ മാല ധരിച്ചു കണ്ണെഴുതി കുറി തൊട്ട സുന്ദരിക്കുട്ടി ഭാമ. നിക്കി നില്കാൻ സമയമില്ലാത്തതിനാൽ ഞാൻ ജോലി തുടർന്ന്. ആ കണ്ണുകൾ തന്നെ പിന്തുടരുന്നത് ഞാനറിഞ്ഞു.

നിവേദ്യ പായസം വിളമ്പി കഴിഞ്ഞപ്പോൾ പെട്ടെന്ന് കുറുമ പത്രവുമെടുത്തു ഞാൻ ഉത്സാഹത്തോടെ വിളമ്പി തുടങ്ങി. ഒരിക്കൽ കൂടി ഭാമയുടെ മുന്നിലെത്തി. കുനിഞ്ഞിരുന്നു കഴിക്കുന്ന അവളുടെ സ്വർണമാല ബ്ലൗസിനുള്ളിലേക്കു ഇറങ്ങിക്കിടക്കുന്നു. അല്പം വലിയ അവളുടെ മുലകളുടെ തുടക്കം നേരിയതായി കാണാം. അടുത്തു ചെന്ന ഞാൻ മെല്ലെ വിളിച്ചു ഭാമേ… അവൾ തലയുയർത്തി വീണ്ടും നോക്കി നന്നായി ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025