Kambikuttan Malayalam

Sex stories Kambikuttan kambikathakal

സര്‍പ്പം – 3

“ആ ഞാൻ ആ ബുക്ക് തിരികെ താരനായിട്ടു വന്നതാ” പ്ലെയ്റ്റ് നോക്കിയ ഇത് പറഞ്ഞെ
“ആഹാ എന്നിട്ടെന്താ എന്നെ വിളിക്കാഞ്ഞേ ?” ഞാൻ ഒരു ഇഡലി കൂടി എന്റെ പ്ലേറ്റിലേക്കിട്ടു ഞാൻ ചോദിച്ചു .
“ചേട്ടൻ നല്ല ഉറക്കത്തിലാര്നു അത് കൊണ്ട് വിളിക്കേണ്ട എന്ന് തോണി”ഇനിയും തല അവൾ താഴ്ത്തിയാ കഴുത്തൊടിഞ്ഞു പോകും എന്ന് തോന്നിയത് കൊണ്ട് പിന്നെ ഒന്നും ചോദിച്ചില്ല. ഒരു ചിരി ചിരിച്ച നേരെ കൈ കഴുകി റൂമിൽ പോയി ഒരു സിഗ് എടുത്തു നമ്മടെ പുകവലി കേന്ദ്രത്തിലേക് . അവടെ എത്തി ഒരു പഫ് എടുത്തില്ല പുറകിൽ കലനക്കം . തിരിഞ്ഞു നോക്കിയപ്പോ അവൾ നില്കുന്നു. ഇന്നത്തെ വേഷം കൊള്ളാം . ദാവണി . നല്ല ഒതുങ്ങിയ വയർ . കണ്ടപ്പോഴേ സാമാനം കമ്പിയായ – ബട്ട് നോട്ട് ടുഡേ – ഷഡി ഉണ്ട് അത് കൊണ്ട് നോ സീൻ . അടുത്ത് വന്നു നിന്ന്.
“ചേട്ടൻറ്റെ വേറെ ദുശീലം ഞാൻ ഇന്ന് കണ്ടുപിടിച്ചല്ലോ” കൈ രണ്ടും പുറകിൽ കെട്ടി എന്തോ നേടിയ ഭാവത്തോടു കൂടിയാണ് പറയുന്നേ അവൾ.
“എന്ത് ദുശീലം” സംശയം വരാത്ത രീതിയിൽ ചോദിച്ചു .
“പ്ലേയ് ബോയ് മാഗസിൻ നോക്കുമല്ലേ”
“ഇപ്പൊ താനും നോക്കിലെ ”
“കോളേജ് ഹോസ്റ്റലിൽ അര്നപ്പോ റൂമിലെ ഒരു അച്ചായതിക് ഇത് തന്നെയാ പണി”
“ആഹാ അച്ചായത്തിനെ പരിചയപ്പെടുത്തി തരുമോ?” ഞാൻ ഒരു ചൂണ്ടയെറിഞ്ഞു നോക്കി എവിടെങ്കിലും ഒടക്കിയാലോ.
“പോ സൂര്യേട്ട . ” ചുണ്ടു ഒരു വശത്തേക്കു പിടിച്ചു ദേഷ്യം അഭിനയിക്കുന്നു
“താൻ വേണേ ഒരെണ്ണം എടുത്തോ വായിക്കാൻ എന്റെ കയ്യിൽ മൂനാലെണ്ണമുണ്ട്”
“അയ്യേ എനിക്കിഷ്ടമല്ല” ചിണുങ്ങി കൊണ്ടവൾ പറഞ്ഞു.
“50 shades വായിച്ചിട്ടെന്തു തോന്നി”ഞാൻ ഒരു കള്ള ചിരി വെച്ചോണ്ട് ചോദിച്ചു.
“അതിൽ മൊത്തം സെക്സ് ആരുന്നു . കുറച്ചു കഴിഞ്ഞ ഞാൻ നിർത്തി.” ദൂരേക്കു നോക്കി കൊണ്ടവൾ പറഞ്ഞു.
“എന്തെ സെക്സ് ഇഷ്ടമല്ലേ” ഒരു സിഗ് എടുത്തു കത്തിച്ചു പിന്നെ ഒരെണ്ണം എടുത്തു അവൾക്കു നീട്ടി. അവൾ വേണ്ടാന്നു പറഞ്ഞു.
“പിന്നേയ് ഇന്ന് രാത്രി വന്നാൽ വേറൊരു ദുശീലം കൂടി കാണിച്ചു തരാം”
“അയ്യോ രാത്രിയോ , ആരെങ്കിലും കണ്ടാലോ?” പേടിയോടു കൂടി അവൾ ചോദിച്ചു
“ആരറിയാനാ ഇല്ലത്തെ കാര്യങ്ങളറിയാൻ പാടില്ലേ? എല്ലാരും 9.30 കഴിഞ്ഞ ഉറങ്ങും.”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025