Kambikuttan Malayalam

Sex stories Kambikuttan kambikathakal

സര്‍പ്പം – 3

“എന്നാലും ശെരിയാവില്ല” അവള് നോക്കി പറഞ്ഞു
“ആഹാ എന്നെ വിസ്വാസമില്ലാത്തതു കൊണ്ടാണല്ലേ” ചെറിയ സാഡ്നെസ്സ് കാണിച്ചു പറഞ്ഞു
“ആയോ അങ്ങനെ വിചാരിച്ചിട്ടേ അല്ല, എനിക്ക് ചേട്ടനെ ഇഷ്ടമാ” പെട്ടന്നവളുടെ മുഖം വിളറി . അബദ്ദം പറ്റിയ പോലെ. തിരിഞ്ഞോടാൻ പോയപ്പോ ഞാൻ വിളിച്ചു പറഞ്ഞു “രാത്രി ഞാൻ വെയിറ്റ് ചെയ്യും താൻ വരണം”. തിരിഞ്ഞു പോലും നോകാതെയാ ഓടിപ്പോയെ വരുമോ ആവൊ.
എന്നാലും അവൾക്കെന്നെ ഇഷ്ടമാണ് ഞാൻ തുള്ളിച്ചാടി. ഏതൊരു ആണും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ. നൈസ് ഫീലിങ്ങ്സ്. നേരെ റൂമിൽ പോയി ഇന്നത്തെ പരിപാടി സെറ്റ് ആകണം. എന്റെ ബാഗ് തുറന്നു എടുത്തു, റെഡ് വൈൻ. ഇന്നത്തെ പരിപാടി ഇത് ആണ്. ഇന്ന് രാത്രി അറിയാം എന്ത് സംഭവിക്കുംന് .

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025