Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

സാമ്പ

Samba | Author AAR KEY


 

ഇതൊരു സാങ്കൽപ്പിക കഥയാണ്

ഗിനികൾ ……  ഇപ്പോഴത്തെ ഗോവയുടെയും കർണ്ണടകയുടെയും ഇടയിലുള്ള ചെറിയ ദീപസമൂഹങ്ങളിൽ പതിനെട്ടാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന ഗോത്ര വർഗ്ഗക്കാർ   …..  ( അവരെ ഞാൻ ഇപ്പോൾ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരുന്നു ….. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും നൽകികൊണ്ട് ..  ) ആരോഗ്യവും സൗന്ദര്യവും വൃത്തിയും ഉള്ള ആൾക്കാർ …. നല്ല അധ്വാനികൾ ആയതിനാൽ നല്ല ഉറച്ച ശരീരമാണവർക്ക് ….

സുന്ദരികളായ സ്ത്രീകൾ …..  അവർ   ആചാരങ്ങളുടെ  ഒരു നിയമവ്യവസ്ഥയിലാണ് ജീവിക്കുന്നത് …..  നിയമം തെറ്റിക്കുന്നവർക്ക് മരണമാണ് ശിക്ഷ …..  അതിനാൽ എല്ലാവരും ആ നിയമത്തിൽ വിശ്വസിച്ച് അത് പാലിച്ചു ജീവിക്കുന്നു ….. വിചിത്രമായ ജീവിത ശൈലിയാണ് അവരുടേത് ആദ്യം വിവാഹത്തെക്കുറിച്ചും പറയാം …..

വെറും മുപ്പതു ശതമാനം ആണുങ്ങൾ മാത്രമാണ് ഇവിടുള്ളത് ആയതിനാൽ ഒരാൾക്ക് മൂന്നോ നാലോ പെൺകുട്ടികളെ വിവാഹം ചെയ്യാൻ അനുവാദമുണ്ട് ……  ഒരു പെണ്ണിനും ആണിനും വേർപിരിയണമെങ്കിൽ ഗിനികളെ ഭരിക്കുന്ന സാമ്പ മൃത്യുക്കളുടെ അനുവാദം മാത്രം മതി ……  അവർക്ക് മറ്റൊരു വിവാഹം ചെയ്യുന്നതിന് തടസങ്ങളില്ല …… സാമ്പ മൃത്യുക്കൾക്ക് ആരെ  വേണമെങ്കിലും വിവാഹം കഴിക്കാം …..

സാമ്പ മൃത്യുക്കൾ എന്നാൽ തുടർഭരണം നടത്തിവരുന്ന അവരുടെ മൂപ്പനെന്നോ രാജാവെന്നോ  നാഥനെന്നോ അറിയപ്പെടുന്നവരാണ് …. തേനീച്ചക്കൂട്ടങ്ങളുടെ റാണിയെപ്പോലെ ……  ഇരുപത്തി അഞ്ച്‌  വർഷത്തിലൊരിക്കൽ അവരുടെ മുഖ്യ ക്ഷേത്രം തുറക്കുന്നത് അവരായിരിക്കും …. ഇവർക്ക് മാത്രമേ അതിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയു …….

നിറയെ പാമ്പുകൾ വിഷ സർപ്പങ്ങളും നിറഞ്ഞതായിരിക്കും അപ്പോൾ അവിടെത്തെ ക്ഷേത്രവും പരിസരവും …… സാമ്പ മൃത്യുവാണെങ്കിൽ അവർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അവ വഴിമാറും അപ്പോയെക്കും അയാൾക്ക് പൂജകൾ തുടങ്ങാം ……

ശരീര ശുദ്ധിയിലോ പൂജയിൽ എന്തെങ്കിലും തെറ്റുകളോ ഉണ്ടായാൽ പിന്നെ അയാൾ പുറത്തേക്ക് വരില്ല …. ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ഒരു നിശ്ചിത സമയത്തിനകം ആകാശത്തേക്ക് പുക ഉയർന്ന് മണിനാദം കേൾക്കാത്ത പക്ഷം മറ്റൊരു പൂജ നടത്തി ആ ക്ഷേത്രവാതിൽ അടയും ……  വളരെ രഹസ്യമായി ആയിരിക്കും ഇവരുടെ പരിശീലനങ്ങൾ …..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025