Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൈബർ തെക്കിനിയിലെ നാഗവല്ലി 2

അവളെന്നെയും വലിച്ചുകൊണ്ട് കടയുടെയും മതിലിന്റെയുമിടയിലൂടെ നടന്നു. മതിലിനപ്പുറം വലിയ ഒരു കെട്ടിടമുണ്ട്. ഇംഗ്ലീഷിൽ എഴുതിയിരുന്ന ബോർഡിൽ നിന്ന് അതൊരു ലോഡ്ജാണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ, അതിന്റെ ജനലിലൂടെ നോക്കിയാലും മതിലും കടന്ന് കടയുടെ സൺഷെയ്ഡിന് താഴെ നിൽക്കുന്ന ഞങ്ങളെ കാണില്ലായിരുന്നു. പാതിദൂരം നടന്ന് അവൾ നിന്നു. കൈത്തണ്ടയിൽ അവളുടെ പിടുത്തം മുറുകുന്നത് ഞാനറിഞ്ഞു. ദൂരേക്ക് ഒന്നെത്തിനോക്കിയശേഷം അവൾ തിരിഞ്ഞുനിന്നു. പൊടുന്നനെ ഷർട്ടിന്റെ കോളറിന് പിടിച്ച് അവളെന്നെ കടയുടെ ചുമരിലേക്ക് തള്ളി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നതിന് മുന്നേ അവളെന്നിലേക്ക് പടർന്നുകയറി. കോരിച്ചൊരിയുന്ന മഴയിലും അവളുടെ ശരീരത്തിന്റെ ചൂട് എന്നെ അത്ഭുതപ്പെടുത്തി. അവൾ പെരുവിരലിലുയർന്ന് എന്റെ മുഖത്തേക്ക് മുഖമാഴ്ത്തി.

എന്തോ ചോദിക്കാനായി ഞാൻ വാ തുറന്ന തക്കത്തിന് എന്റെ കീഴ്ചുണ്ട് അവൾ വായിലാക്കി. സപ്തനാഡികളെയും സുഖലഹരിയിൽ ആറാടിച്ചുകൊണ്ട് എന്റെ ചുണ്ട് അവൾ കടിച്ചുപറിച്ചു. ഞാൻ തുള്ളിപ്പോയി. എന്റെ ഇരുകൈകളും ജീൻസിനുള്ളിൽ വീർപ്പുമുട്ടുന്ന അവളുടെ പതുപതുത്ത പഞ്ഞിച്ചന്തികളിൽ പിടിച്ച് പൊക്കി. ശരീരത്തിന്റെ ഭാരം എന്നെയേൽപ്പിച്ച് അവളെന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി ഉയർന്ന് പൊങ്ങി. ആ കൊഴുത്ത മുലകൾ എന്റെ നെഞ്ചിലമർന്നു. ചൂടുപിടിച്ച ഉമിനീർ എന്റെ വായിലേക്ക് ഒലിച്ചിറങ്ങുന്നത് ഞാനറിഞ്ഞു.

അവളോടുള്ള മുഴുവൻ പ്രേമവും കാമവും എന്നിലേക്ക് ഇരച്ചെത്തി. ഒരു കൈ കൊണ്ട് ഞാനവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ച് എന്നിലേക്ക് വലിച്ചടുപ്പിച്ചു. അവളുടെ ചൂരുള്ള ശ്വാസം ഞാൻ വലിച്ചുകയറ്റി. ശ്വാസമെടുക്കാൻ പോലും പറ്റാതെ ഞാനവൾക്ക് കീഴ്പ്പെട്ടു. എന്റെ തലച്ചോറിലൊരു തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. അവളുടെ ശരീരം എന്നെ വരിഞ്ഞുമുറുക്കുകയാണ്. ബോധം മറയുന്നതുപോലെ തോന്നിയ ഞാൻ അൽപം സാവകാശം കിട്ടാൻ വേണ്ടി ചുണ്ടുകൾ വേർപെടുത്താൻ ശ്രമിച്ചു. പെട്ടെന്ന് മുഖം പുറകോട്ട് ചെരിച്ച് ചുണ്ടിൽ നിന്നും ഉമിനീരൊലിപ്പിച്ച് കിതച്ചുകൊണ്ട് അവൾ ചോദിച്ചു: “റിസ്ക് ഇഷ്ടമല്ലേ?”

അതിൽ എല്ലാമുണ്ടായിരുന്നു. ഇരയെ കടിച്ചുകീറി ചോരകുടിക്കാൻ നിൽക്കുന്ന വേട്ടമൃഗത്തെപ്പോലെ അവളുടെ കണ്ണുകളിൽ ദാഹവും ആവേശവും മുറ്റി. എന്റെ നെഞ്ചൊന്ന് ഉയർന്നുതാണു. താഴെ ഷഡ്ഡിക്കുള്ളിൽ ഒടിഞ്ഞുകുത്തി നിൽക്കുന്ന കുണ്ണ വേദനിക്കാൻ തുടങ്ങി. ആ ചോദ്യത്തിന് മറുപടിയായി അവളെ ഞാൻ രണ്ടുകൈകളും കൊണ്ട് എന്നിലേക്ക് വലിച്ചടുപ്പിച്ചു. ഇത്തവണ അവളുടെ ചോരച്ചുണ്ടുകൾ ഞാനാണ് വായിലാക്കിയത്. അഭൂതപൂർവമായ ഒരുതരം ആസക്തിയോടെ ഞാനവളുടെ ചുണ്ടുകൾ വലിച്ചുകുടിച്ചു. അതിന്റെ സുഖമുള്ള വേദനയിൽ അവൾ കിടന്ന് പുളഞ്ഞു. ആവേശലഹരിയിൽ അവളെ എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കാൻ പോലും എന്റെ തലച്ചോറിന് കഴിഞ്ഞിരുന്നില്ല. അങ്ങ് കടിച്ചുതിന്നുകളയാനുള്ളത്ര ആർത്തി എനിക്കുണ്ടായിരുന്നു. അതേ ആർത്തിയോടെ അവളുടെ കൈകൾ എന്റെ ദേഹത്ത് പരതി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025