Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൈബർ തെക്കിനിയിലെ നാഗവല്ലി 2

“അനൂ… ഞാൻ…”

“നിനക്ക് വന്നതുകൊണ്ടാണോ? ഡാ, ദാറ്റ്സ് ഓക്കെ. നിനക്കൊരുപാട് പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് അല്ലേലും എനിക്കറിയാമായിരുന്നു.”

എനിക്ക് മറുപടിയുണ്ടായിരുന്നില്ല. വിഷമത്തേക്കാളേറെ എനിക്ക് ദേഷ്യമായിരുന്നു വന്നത്. മാസങ്ങൾക്കിപ്പുറവും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഓർമകളോട്. എന്നെ ചതിച്ചവരോട്. അവർക്ക് കീഴ്പ്പെടുന്ന എന്റെ മനസ്സിനോട്…

ഇല്ല… ഇനി വയ്യ… ഇനിയെന്നെക്കൊണ്ട് പറ്റില്ല. ആഴമേറിയ ഒരു ഗർത്തത്തിൽ നിന്ന് കയ്യിൽ കിട്ടിയ വേരുകളിലും പൊത്തുകളിലുമൊക്കെ അള്ളിപ്പിടിച്ച് ഒരുവിധം മുകളിലെത്തിയതാണ്. നഷ്ടപ്പെട്ടുവെന്ന് തോന്നിയ പലതും എനിക്ക് തിരിച്ചുകിട്ടിക്കൊണ്ടിരിക്കുകയാണ്. ഇനി ഒറ്റക്കുതിപ്പ് മതി… എന്നെ വേട്ടയാടുന്ന എല്ലാ ദുഷിച്ച ഓർമകളെയും പിന്നിലാക്കി കരകയറാൻ ഇനി ഒറ്റക്കുതിപ്പ് മതി… പിടിവിട്ടുകൂടാ… യൂ ക്യാൻ ഡൂ ദിസ്… യൂ ഹാവ് റ്റു ഡൂ ദിസ്…!!!

ഞാൻ അനുവിനെ മോചിപ്പിച്ചു. എന്തോ പറയാൻ തുടങ്ങിയ അവളെ അതിനനുവദിക്കാതെ അവളുടെ ചുണ്ടിൽ അമർത്തി ഒരുഉമ്മ കൊടുത്തു. എന്നിട്ട് യാതൊന്നും പറയാതെ അവളെ എന്നിൽ നിന്ന് വേർപെടുത്തി എന്റെ ജീൻസ് വലിച്ചു കയറ്റിയിട്ടു. അകത്ത് കൊഴുത്ത പാലിൽ കുളിച്ചുകിടന്ന കുണ്ണയെ ഞാൻ വകവെച്ചില്ല. അന്തംവിട്ട് നിന്ന അവളെയും വലിച്ചുകൊണ്ട് ഞാൻ മഴയത്തേക്കിറങ്ങി.

“റോണീ… എന്താ ഈ കാണിക്കുന്നെ? എന്തിനാ ഈ മഴയത്തേക്ക് ഇറങ്ങുന്നെ? നീയിതെങ്ങോട്ടാ? നിൽക്ക്…”

അവളുടെ ചോദ്യങ്ങൾ എന്റെ ചെവിയിൽ തട്ടിത്തെറിച്ചു. ഞാൻ കൈപ്പിടിയിൽ ഒതുക്കിയിരുന്ന അവളുടെ കണങ്കൈ എന്നെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു. അത് വകവെക്കാതെ അവളെയും കൂട്ടി ഞാൻ കടയുടെ മുൻവശത്തുകൂടി മതിൽ ചുറ്റി അപ്പുറത്തെ കെട്ടിടത്തിന് മുന്നിലേക്ക് നടന്നു. പെട്ടെന്ന് അവളുടെ കണങ്കൈയുടെ കുതറൽ നിൽക്കുന്നത് ഞാനറിഞ്ഞു. കെട്ടിടത്തിന്റെ മുകളിൽ വെച്ചിരുന്ന ബോർഡ് അവൾ വായിച്ചുകാണണം. പുറകിൽ അവൾ പെട്ടെന്ന് നിശബ്ദയായി.

റിസപ്ഷനിൽ ഏതാണ്ട് എന്റെ പ്രായം തോന്നിക്കുന്ന ഒരുത്തനുണ്ടായിരുന്നു. അവൻ ഞങ്ങളെ അടിമുടി നോക്കി. നനഞ്ഞ് കുതിർന്ന്, ചുളുങ്ങിയ വസ്ത്രങ്ങളുമായി ആകെ മൊത്തം അലങ്കോലപ്പരുവത്തിലായിരുന്നു ഞങ്ങൾ. ഞാൻ തിരിഞ്ഞ് അനുവിനെ നോക്കി. അർത്ഥഗർഭമായ ഒരു ചിരിയോടെ എന്നെത്തന്നെ നോക്കിനിൽക്കുകയാണ് അവൾ. അവളുടെ ചുണ്ട് അൽപം തടിച്ച് വീർത്തിരിക്കുന്നത് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്. അത് കണ്ട എന്റെയുള്ളിൽ കാമം സ്ഫുരിച്ചു. അവളുടെ ചുണ്ട് കടിച്ചുപൊട്ടിച്ചത് ഞാനാണെന്ന് ആരോടെന്നില്ലാതെ വിളിച്ചുപറയാൻ തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025