Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹമാധവം 2

സ്നേഹമാധവം – 2

SnehaMadhavam PART-01 kambikatha bY:Pentagon123@kambikuttan.net




READ FIRST PART CLICK HERE


ആദ്യ ഭാഗതിനു നൽകിയ പ്രതികരണങ്ങൾക്ക് നന്ദി. ആദ്യഭാഗത്തിന്റെ നേർ തുടര്ച്ച ആണിത്. ദയവായി ആദ്യഭാഗം വായിച്ചതിനു ശേഷം ഇതിലേക്ക് കടക്കുക.

സ്നേഹയും മൃദുലയെയും വീട്ടിൽ ആക്കിയിട്ട് കിച്ചു സുരേഷിനെയും മാധവനെയും കൊണ്ട് കറങ്ങാൻ പോയിടത്ത നിന്ന് നമുക്ക് വീണ്ടും തുടങ്ങാം.
മൂന്ന് അളിയന്മാർ നേരെ പോയത്‌ തെങ്ങിൻ തോട്ടത്തിലേക്കാണ്.തലേന്നത്തെ അന്തി കുറച്ചു റെഡി ആക്കി വച്ചിരുന്നു കിച്ചു അളിയന്മാർക് വേണ്ടി. മാധവൻ കുടിക്കില്ല എന്ന് ആദ്യമേ ജാമ്യം എടുത്തു. “ഇവൻ ഏത് കോപ്പിലെ നേവി ആണെടാ”എന്ന് കിച്ചു മനസ്സിൽ പറഞ്ഞു. മൃദുലയെ ഓർത്തു മൂത്ത ഇരിക്കുകയാണ് അണ്ണൻ.മാധവന് ഒരു ഫോൺ വന്നു “ചേട്ടാ. ഞാൻ വീട്ടിൽ പോയി വരാം. കമ്പ്യൂട്ടർ ഒന്ന് അത്യാവശ്യം ആയി യൂസ് ചെയ്യണം.” ഇത്രയും പറഞ്ഞു മാധവൻ പോയി. “ചെക്കനെ കെട്ടിക്കണ്ടേ സുരേ?”
“അതിനു നമ്മളായിട്ടു ബുദ്ധിമുട്ടണ്ട. കയ്യിലിരുപ്പു വച്ച് അവൻ തന്നെ എവിടുന്നേലും ഒരെണ്ണത്തെ കൊണ്ട് വരും.” സ്വന്തം കെട്ടിയോളുടെ കയ്യിലിരുപ്പു അറിയാത്ത നീ അളിയന്റെ കയ്യിലിരുപ്പിനെ പറ്റി പറയാറായോ എന്ന് കിച്ചു മനസ്സിൽ പറഞ്ഞു. കള്ളു തീർത്തു രണ്ടുപേരും വീട്ടിലേക്ക് നടന്നു.

മാധവൻ അടുക്കളയിൽ പെണ്ണുങ്ങളോട് കിന്നാരം പറഞ്ഞു ഇരിപ്പുണ്ട്. സുരേഷ് വന്നുകേറിയതും ബൈക്ക് എടുത്തു ഇറങ്ങി. “സുരേ മെയിൻ റോഡിൽ കേറണ്ട ടൗണിലേക് ആണെങ്കിൽ. നീ വളഞ്ഞു പോയാൽ മതി. ഹെൽമെറ്റ്‌ എടുത്തോ.”എങ്ങനേലും ഇവനെ ഒന്ന് പറഞ്ഞുവിട്ടിട്ട് വേണം മൃദുല മോളെ ഒന്ന് ഉന്തിയിട്ട പണ്ണാൻ. മൈരൻ സ്വയം തോന്നി പോയല്ലോ നല്ല കാര്യം.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025