ലിഫ്ടിറ്റിൽ കതക് അടഞ്ഞതും സിദ്ധു മെറിന്റെ ഇടുപ്പിൽ പിടിച്ചുകൊണ്ട് തന്നിലേക്ക് അടുപ്പിച്ചു. അവളെ ഒന്ന് ഒളി കണ്ണിട്ട് നോക്കി ബ്ലൗസിന്റെ ഉള്ളിൽ വീർപ്പുമുട്ടി നിൽക്കുന്ന മുലയൊന്ന് പിടിക്കാൻ സിദ്ധു ഉള്ളാലെ വെമ്പി. അവനു ചെറിയ പേടിയുണ്ടായിരുന്നു, വരുന്നത് വരട്ടെ എന്നു കരുതി സിദ്ധു അവളെ കുണ്ടിയിലും ഞെരിച്ചു ദേഹത്തേക്ക് ചേർത്ത് പിടിച്ചു. കുറച്ചു സമയം അങ്ങനെ നിന്നു. സിദ്ധു വിന്റെ മുഖത്തേക്ക് മെറിൻ ചെറു പേടിയോടെ നോക്കി. രണ്ടു പേരുടെയും ചുണ്ടുകൾ ആ ഒരു മുത്തതിനായി വെമ്പി, സിദ്ധു മെറിന്റെ ചുണ്ടുകൾ തൽക്ഷണം വായിലാക്കി നുണഞ്ഞു.
“പ്ലീസ് സിദ്ധു വേണ്ട …” മെറിൻ
വൗ..എന്ത് രുചി മെറിന്റെ ചുണ്ടുകൾക്ക്. നല്ല നനുനനുത്ത് ഇരിക്കുന്നു. ചുണ്ടുകൾ നുണഞ്ഞുകൊണ്ട് സിദ്ധു ഓർത്തു.
നാക്ക് വായിലോട്ട് കയറ്റി മെറിന്റെ നാക്കിനെ ഊമ്പിയപ്പോൾ അവൾ കിടന്ന് വീണ്ടും പിടഞ്ഞു. സാരിയുടെ മുകളിലൂടെ മെറിന്റെ മുലകളെയും സിദ്ധു ബലമായി ഞെരിച്ചു. സിദ്ധുവിന്റെയും മെറിന്റെയും നാവുകൾ ഇണചേർന്ന് പുളഞ്ഞു. മെറിന്റെ കഴുത്തിന്റെ അടിയിൽ കയ്യിട്ട് അവളുടെ മുഖം ഉയർത്തി പിടിച്ചുകൊണ്ട് സിദ്ധു അവളുടെ ചോര ചുണ്ടുകൾ ചപ്പി.
കുറച്ചു നേരത്തിനു ശേഷം മെറിനും തിരിച്ചു പ്രതികരിക്കാൻ തുടങ്ങി. പിന്നെ അവിടെ നടന്നത് ചുണ്ടും നാവും തമ്മിലുള്ള യുദ്ധമായിരുന്നു.
“പ്ലീസ് സിദ്ധു. പോകാം..”
മൂന്നു മണിക്കൂർ മുൻപ് കാക്കനാട് നിന്നും ഇടപ്പള്ളിയിൽ പോകുന്ന ബൈപാസ് റോഡിലെ ഒരു ട്രാഫിക് ബ്ലോക്ക്.
“നയന നീ വരുന്നുണ്ടോ….”
“ശ്രുതി, അവന്റെ കാര്യം പറയാൻ ആണെങ്കിൽ വേണ്ട എനിക്ക് കാണണ്ട”
“അതല്ല നയന, നീ പേടിച്ച ആ വിഡിയോ മഹേഷിന്റെ കയ്യിലുണ്ട്. അവനത് എന്നെ കാണിച്ചു.”
“നയനാ…”
ശ്രുതി പറഞ്ഞ വീഡിയോയുടെ എതിരെ മുഖത്തേക്ക് അടിച്ച വെളിച്ചം കൊണ്ട് നയന അവളുടെ കാർ വെട്ടിച്ചതും നേരെ കിടന്നിരുന്ന ഒരു കറുത്ത ജീപ്പിലേക്ക് ഉരഞ്ഞുകൊണ്ട് നയനയുടെ ബി.എം കിതച്ചു നിന്നു. നയനയുടെ ഫോൺ കയ്യിൽ നിന്നും തെറിച്ചു കാറിന്റെ സീറ്റിന്റെ അടിയിൽ പെട്ടു.
“ഏതവനാടാ അത്. എന്നെ കൊല്ലാൻ നോക്കുന്നെ, സമാധാനമായിട്ട് റോഡരികിൽ ഒന്നുറങ്ങാനും സമ്മതിക്കില്ലേ?” മദ്യലഹരിയിൽ നിന്നും 40 വയസു തോന്നിക്കുന്ന താടിയുള്ള ഒരു മനുഷ്യൻ ഡോറും തുറന്നു ഇറങ്ങി വന്നു.
