Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം

 

മായ : കഴിഞ്ഞോ …. നാളെ ഉണ്ടാകില്ലെ

 

ഞാൻ : ആഹ്…. ഉണ്ട് ഉണ്ട് … നാളെ ഉണ്ടാകും. പോകട്ടെ

 

മായ : ആഹ് ….. ശെരി …

 

ഞാൻ യാത്ര പറഞ്ഞ് തിരിഞ്ഞതും എന്റെ Duke 200ഉം ലല്ലുവും മുൻപിൽ ഉണ്ടായിരുന്നു. ഞാൻ ഹെൽമെറ്റും തലയിൽ വെച്ച് ബൈക്കിൽ കയറി. ലല്ലു പുറകിലും കയറി. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ടു തന്നെ മായയെ നോക്കി ഞങ്ങളെ അല്ല എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് യാത്രയയക്കുന്നതായ് എനിക്ക് തോന്നി. ഈ സമയം കണ്ണൻ സിറ്റൗട്ടിലേക്ക് ഓടി വന്നു,

 

കണ്ണൻ : അമലേട്ടാ ….. Bye….

 

ഞാൻ : ആഹ് Bye Bye

 

ഞാൻ കൈ കൊണ്ട് കാണിച്ചു. ഇതിനിടയിൽ മായ കണ്ണനോട് ചോദിക്കുന്നുണ്ടായിരുന്നു നിങ്ങൾ തമ്മിൽ കൂട്ടായോന്ന് കണ്ണൻ ചെറുതായ് ചിരിക്കുന്നതും അത് നോക്കി നിൽക്കുന്ന എന്റെ മായയെയും നോക്കിക്കൊണ്ട് ഞാൻ ബൈക്ക് മുന്നിലേക്കെടുത്തു.

 

വീട്ടിലെത്തി കുളിയും കഴിഞ്ഞ് ചായയും കുടിച്ചിരിക്കുമ്പോഴും മനസ്സ് മുഴവൻ ചിരിച്ചു കൊണ്ടു നിൽക്കുന്ന മായ മാത്രം. “ഞാൻ ഇനി അവളെ പ്രണയിക്കുവാണോ എന്നു വരെ ചിന്തിച്ചു പോയി. 21 വയസ്സുകാരന് 35 വയസ്സുകാരിയോട് പ്രണയം. അങ്ങനെ ഒന്നും ഇല്ല വെറും കാമം മാത്രം,എങ്ങനേലും മായയെ കളിക്കണം ” എന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ചിന്തകളെ ഭേദിച്ച് ബൈക്കുമെടുത്ത് പുറത്ത് പോയി. കറങ്ങിത്തിരിഞ്ഞ് രാത്രി വീട്ടിൽ തിരികെ എത്തി .

ഭക്ഷണവും കഴിച്ച് സ്വന്തം മുറിയിലെ കട്ടിലിൽ, പണി ചെയ്ത് ക്ഷീണിച്ച ശരീരവുമായ് കട്ടിലിൽ ഒരു ചെറു നെടു വീർപ്പോടെ കിടക്കുമ്പോൾ കിട്ടുന്ന സുഖം ….. ഹോ … ഇതാണ് സ്വർഗ്ഗം. അപ്പോഴേക്കും പിന്നേം വന്നു എന്റെ ചിന്തകൾക്ക് ജീവൻ നൽകിക്കൊണ്ട് എന്റെ സ്വർഗ്ഗത്തിലേക്ക് എന്റെ ദേവത, മായ.

 

പെട്ടന്ന് ഞാൻ മൊബൈലെടുത്ത് Whatsapp ഓപ്പൺ ചെയ്ത് contact സേർച്ച് ചെയ്തു ‘മായ’ . അപ്പോൾ തന്നെ വന്നു കണ്ണനും മായയും ചേർന്നു നിൽക്കുന്ന ഡി പി യുള്ള പ്രൊഫൈൽ . DP തുറന്ന് കുറെ നേരം മായയെ തന്നെ നോക്കി ഇരുന്നു. “എന്ത് ഭംഗിയാണ് ഇവളുടെ മുഖവും നോക്കി ഇങ്ങനെ ഇരിക്കാൻ, ആ കണ്ണുകൾക്ക് എന്തോ കാന്തിക ശക്തി ഉള്ളതു പോലെ എന്റെ കണ്ണുകളെ വല്ലാതെ ആകർശിക്കുന്നത് പോലെ ” കുറച്ചു കഴിഞ്ഞപ്പോൾ ആകർശണീയത കൂടിയപ്പോൾ കണ്ണ് മങ്ങിത്തുടങ്ങി. കണ്ണുതിരുമിക്കൊണ്ട് ആ പ്രൊഫൈൽ ഓപ്പൺ ചെയ്തു. നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025