Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം

 

ഞാൻ : ഇനി നിന്റെ അമ്മയുടെ മൊബൈൽ നമ്പർ പറഞ്ഞെ

 

കണ്ണൻ :80******31

 

ഞാൻ ആ നമ്പർ ഉപയോഗിച്ച് മായ ചേച്ചിയുടെ മൊബൈലിൽ Telegram ആക്ടീവ് ആക്കുകയും എന്റെ മൊബൈലിൽ മായ എന്നും ആ നമ്പർ സേവ് ചെയ്തു.എന്നിട്ട് എന്റെ നമ്പർ മായ ചേച്ചിയുടെ മൊബൈലിൽ അമൽ എന്നും സേവ് ചെയ്തു.

 

ഞാൻ : എടാ, Telegram Active ആയിട്ടുണ്ട് ഇതാ നോക്കിയെ. പിന്നെ എന്റെ നമ്പർ ഈ മൊബൈലിൽ സേവ് ചെയ്തിട്ടുണ്ട്, കേട്ടോ …

 

കണ്ണൻ : ആഹ് ഇങ്ങു തന്നെ നോക്കട്ടെ …

 

ഞാൻ : ഇനി ഞാൻ അങ്ങോട്ടേക്ക് ലിങ്ക് തരാം

 

ശേഷം Pirates of carriebien സിനിമയുടെ ലിങ്കുകൾ അവന് sent ചെയ്തു.എന്നിട്ട് Download ചെയ്യുന്ന വിധവും എല്ലാം പറഞ്ഞു കൊടുത്തു.

 

കണ്ണൻ : ok Thank U ചേട്ടാ … ഞാൻ വീട്ടിൽ പോയി Download ചെയ്യട്ടെ . വിട്ടിൽ Wifi നല്ല Speed ആണ്.

 

ഞാൻ : ആഹ്…. എന്നാ വിട്ടോ…

 

അവൻ മൊബൈലും കൊണ്ട് തുള്ളിച്ചാടി വീട്ടിലേക്ക് പോയി. ഞാൻ ലല്ലുവിനെ നോക്കി നല്ല ഉറക്കത്തിലാണ്, ഇവിടെ നടന്നതൊന്നും അറിഞ്ഞിട്ടില്ല.

” ഇനി അറിയിക്കാൻ നിക്കണ്ട, അറിഞ്ഞാൽ പിന്നെ ആ നമ്പറിനു വേണ്ടിയുള്ള കരച്ചിലാവും അടുത്ത്, അത് കൊണ്ട് വേണ്ട മോനെ അവനറിയണ്ട , ഒക്കെ? ഓാക്കേ ……” (ഞാൻ എന്നോട് തന്നെ പറഞ്ഞു.)

 

ഞാൻ : ടാ എഴുന്നേൽ സമയം 2:15 ആയി. ഉറങ്ങനാണോ വന്നേ… വാ അത്രേം കൂടെ ഇടിച്ച് പൊട്ടിച്ചിട്ട് പോകാം …

 

ലല്ലു : മൈര് നല്ല സുഖ ഉറക്കമായിരുന്നു ….

 

ഞാൻ : എഴുന്നേറ്റ് വാ മൈരെ …

 

ഞങ്ങൾ പണി തുടർന്നു. അപ്പോഴാണ് സാർ വരുന്നത്. ആക്ടീവയുടെ സീറ്റിനടിയിലെ ബോക്സിൽ നിന്നും ഒരു ബക്കാഡി ലെമണും എടുത്ത് അരയിൽ തിരുകി ആരും കണ്ടില്ലാന്നു ഉറപ്പു വരുത്തി അകത്തേക്ക് കയറി. അടുക്കള ഭാഗത്ത് ഇപ്പൊ പണികൾ ഒന്നും ഇല്ലാത്തതിനാൽ അവിടെ തന്നെയാണ് പുള്ളിയുടെ ഒളിത്താവളം. ശേഷം സാർ ഞങ്ങളെ വിളിച്ചു ഓരോ പെഗ്ഗ് തന്നു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025