Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം

 

ഇപ്പോൾ എനിക്ക് 21 വയസ്സായി. B.com പൊട്ടി പാളീസായി. ഇപ്പൊ മേസ്തിരിമാരുടെ ഹെൽറായി ജോലിക്ക് പോകുന്നു. ദിവസം 900 രൂപ കിട്ടും. പണിക്കാരെല്ലാം പരസ്പരം അറിയുന്നവർ. ഒരു കുടുംബം പോലെ. സൈറ്റിലെത്തിയാൽ കാര്യം പറഞ്ഞും പരസ്പരം കളിയാക്കിയും തെറി വിളിച്ചും അടി കൂടിയും പണിയെടുക്കുന്നതിനിടെ, പണിയുടെ കഷ്ടപ്പാടുപോലും ഞങ്ങൾ അറിയാറില്ല. എന്തുകൊണ്ടും സുഖം. ഇതിനിടയിൽ വെള്ളമടിയും കൂളുവെപ്പും എന്റെ സ്വഭാവഗുണത്തിൽ എഴുതിച്ചേർക്കപ്പെട്ടു.

 

അങ്ങനെ ഒരു പുതിയ സൈറ്റിൽ ഇന്ന് പണി തുടങ്ങുകയാണ്. Lock downന് ശേഷം ആദ്യമായ് തുടങ്ങുന്ന പണിയാണ്.എന്റെ വീട്ടിൽ നിന്നും 26കി.മീ ഉണ്ട് സൈറ്റിലേക്ക് . ഞാനും എന്റെ നൽപൻ ലല്ലുവും 8 മണിക്ക് തന്നെ സൈറ്റിലെത്തി. കൺട്രാക്ക് നേരെത്തെ എത്തി നിൽപ്പുണ്ട്. പണി എന്താണെന്ന് പറഞ്ഞു തന്നിട്ട് പുള്ളി പോയി. ഞങ്ങൾ തന്നെയുള്ളൂ ഈ സൈറ്റിൽ. പണി വേറെ ഒന്നുമല്ല ഒരു 2 നില വീട് അത്യാവശ്യം വലുതാണ് ,അത് പുതുക്കിപ്പണിയണം അതിന് വീട് ഏറെക്കുറെ പൊളിച്ചടുക്കണം. ഇന്ന് ആദ്യ ദിവസമായതിനാൽ ആ വീട്ടിലെ സാധനങ്ങൾ തൊട്ടടുത്ത് വീട്ടുടമ വാടകയ്ക്കെടുത്ത വീട്ടിലേക്ക് മാറ്റണം. ഇതായിരുന്നു ഇന്നത്തെ പണി.

 

ഞാൻ : അളിയാ ഇന്ന് കൊള്ളാം, പെട്ടന്ന് തീർത്താൽ പെട്ടന്ന് പോകാം .

 

ലല്ലു : എടാ ഇതിനുള്ളിൽ ഇനി എന്തൊക്കെ സാധനങ്ങൾ കാണും . കുറഞ്ഞത് ഒരു നാല് കട്ടിലും 5 അലമാര എങ്കിലും കാണും

 

ഞാൻ : ഹാ യമണ്ടൻ വീട് തന്നെ. വല്ല പിള്ളേരും ഉണ്ടോ ആവോ …

 

ലല്ലു : ആരും ഇല്ലേ വീട്ടിൽ കാണുന്നില്ലാല്ലോ….

 

ഞാൻ : നീ വാ. തുണി മാറാം, എന്നിട്ട് വിളിച്ചു നോക്കാം.

 

ലല്ലു : ടാ ഒരു കൂൾ തന്നെ ….

 

ഞാൻ : എന്തുവാടെ ഇന്നും വാങ്ങിയില്ലെ …

 

ലല്ലു : വാങ്ങി ടാ . എടുക്കാൻ മറന്നു പോയി വീട്ടിലിരിക്കുവാ….

 

ഞാൻ : മൈരെ … വീട്ടിൽ തന്നെ വെച്ചോ….. ഇന്നാ പിടി ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025