Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം 2

 

മായ : ഇപ്പൊ കൊണ്ടു വരാം .

 

എന്നും പറഞ്ഞ് നിമിഷ നേരത്തിൽ മായ വെള്ളവുമായെത്തി ,എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി കുടിച്ചു.എന്നിട്ട് താഴെ വീണ സ്ടൂൾ എടുത്ത് മേശയ്ക്ക് മുകളിൽ വെച്ചു. ഇതു കണ്ട മായ ,” ഇന്നിനി ഇതു നന്നാക്കണ്ട പിന്നെ മതി, ഈ വേദന വച്ച് അതിൽ കയറാൻ നിൽക്കണ്ട .”

 

ഞാൻ : അപ്പൊ എന്റെ കാലു ശെരിയാകുന്നവരെ ഇതിനകത്ത് ഈ ചൂടത്ത് ഇരുന്നു ഉരുകാൻ പോകുവാണോ . അങ്ങനെ ഇപ്പോ എന്റെ മായക്കുട്ടി ചൂടത്തിരുന്ന് വിശമിക്കണ്ട. (എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ആ ഫ്ലോയിൽ എന്റെ വായിൽ വന്നതാ ‘മായക്കുട്ടി’ എന്ന് )

 

അത് കേട്ടെന്നോണം അവളുടെ മുഖത്ത് പല ഭാവങ്ങളും മിന്നിമായുന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നെ അവളും അതിനു കുറുകെ ഒന്നും പറഞ്ഞില്ല. ഞാൻ സ്ടൂളിന് മുകളിൽ കയറാൻ തുടങ്ങവെ

 

മായ : സൂക്ഷിച്ച് ….

 

ഞാൻ കയറി നിന്നു .എന്നിട്ട് കപ്പാസിറ്റർ ചോദിച്ചു. അപ്പോഴാണ് രണ്ട് പേർക്കും കപ്പാസിറ്ററിനെ പറ്റി ഒർമ്മ വന്നത്. അവൾ ആ തുറന്നിരുന്ന മേശയുടെ അറ പരിശോധിച്ചു. അതിൽ തന്നെ നമ്മുടെ ഭാഗ്യത്തിന് കപ്പാസിറ്റർ ഉണ്ടായിരുന്നു. അതെടുത്ത് എനിക്കായ് നീട്ടീ . ഞാൻ അത് വാങ്ങി. എന്നിട്ട്

 

ഞാൻ : ചേച്ചി , ആ സ്ക്രൂ ഡ്രൈവർ നേരത്തെ ഞാൻ ചാടിയപ്പോൾ താഴെ വീണു. അതൊന്നു നോക്കാവോ .

 

മായ : അതു ശെരി അപ്പൊ ഒന്നും ഇല്ലാതെയാണ് മുകളിലേക്ക് വലിഞ്ഞു കയറിയത് ( മായ പഴയ മായയായ് മാറിക്കഴിഞ്ഞിരുന്നു )നിക്ക് നോക്കട്ടെ, ഹാ ദാ കിടക്കുന്നു.

 

എന്നും പറഞ്ഞ് അവൾ താഴെ കിടന്ന സ്ക്രൂ ഡ്രൈവർ എടുക്കാനായി താഴേക്ക് കുനിഞ്ഞു. ആ ഗ്യാപ്പിൽ , ആ ടീ ഷർട്ടിനിടയിലൂടെ ഞാൻ വ്യക്തമായി കണ്ടു എന്റെ ചേച്ചിപ്പെണ്ണിന്റെ തളിരണിഞ്ഞ മുലയുടെ കുറച്ചു ഭാഗവും , ആ മുലകളെ വേർതിരിക്കുന്ന മുലച്ചാലും . ഹോ എന്ത് കളറാണ് അവറ്റകൾക്ക് , താഴെ ചാടിയിറങ്ങി അവളുടെ ടീഷർട്ട് പൊക്കി ആ രണ്ട് മുത്തുമണി മുലകളെയും ഉമ്മകൾ കൊണ്ട് മുടി കൈകളിൽ വച്ച് ലാളിക്കാൻ തോന്നിപ്പോയി. അധിവേഗം തന്നെ എന്റെ കുട്ടൻ തല പൊക്കിയിരുന്നു. ഞാൻ നോക്കിയത് മായ ശ്രദ്ധിച്ചിട്ടാണെന്ന് തോന്നുന്നു ടീഷർട്ട് അൽപം കഴുത്തിനോട് ചേർത്ത് പിടിച്ചു കൊണ്ട് ഒരു സംശയ ഭാവത്തോടെ എന്റെ അടുത്ത് വന്നിട്ട് എനിക്കു നേരെ സ്ക്രൂ ഡ്രൈവർ നീട്ടി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025