Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം 3

“ഈ മനസ്സും ശരീരവും എന്റെ സ്വന്തമാണെന്ന് ഞാൻ വിശ്വസിച്ചോട്ടെ ” ഞാൻ അവേശത്തോടെ ചോദിച്ചു. അതിനവൾ ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. ആ പുഞ്ചിരിയിൽ “ഞാൻ നിനക്ക് , എന്നെ തന്നെ തന്നുകഴിഞ്ഞു ” എന്ന് പറയാതെ പറയുന്നത് എനിക്ക് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

ഉടൻ തന്നെ ഞാൻ അവളുടെ തിരുനെറ്റയിൽ എന്റെ പ്രേമ ചുംബനം എന്റെ അധരങ്ങളാൽ ഞാൻ ചാർത്തിക്കഴിഞ്ഞിരുന്നു. ആ ചുംബനത്തിൽ ഒരംശം പോലും കാമം ചേർന്നിട്ടില്ലായിരുന്നു. പനിയാൽ ശരീരത്തിൽ പടർന്നിരുന്ന അവളുടെ സുഖമുള്ള ചൂട് എന്റെ ചുണ്ടിൽ മധുരമുള്ള പൊള്ളലേൽപിച്ചു. ചുംബനം കഴിഞ്ഞ് അവളുടെ മുഖത്തേക്ക് ഞാൻ നോക്കി, ‘എന്റെ പ്രേമ ചുംബനമേറ്റ് ഒരു കൊച്ചു റോസാപ്പൂ പോലെ നിഷ്കളങ്കമായ് എന്നെ നോക്കി കിടക്കുകയാണ് എന്റെ മായ ചേച്ചി’

” എനിക്ക് എന്തിഷ്ടമാണെന്നറിയാവോ….. എന്റെ ഈ സുന്ദരി ചേച്ചിപ്പെണ്ണിനെ……, ഞാൻ……. ഞാൻ ……, എനിക്ക് അറിയണം എന്റെ പെണ്ണിനെ ഇപ്പോൾ തന്നെ” എന്ന് അവളോട് മൊഴിഞ്ഞു കൊണ്ട് ,അവളെ നിവർത്തി കിടത്തിയ ശേഷം, അവളുടെ വലതു മാറിനു മുകളിലേക്ക് എന്റെ മാറ് ചേർത്തു കൊണ്ട് , എന്റെ ഇടം കൈയ്യാൽ അവളുടെ ഇടത് കവിളിൽ ചേർത്ത് വച്ച് ഞാൻ എന്റെ പെണ്ണിന്റെ ചെഞ്ചുണ്ട് ചപ്പി വലിച്ചു. പതിയെ എന്റെ ഇടതു കാൽ അവളുടെ അണിവയറിനു താഴെയായ് കയറ്റി വെച്ചു. ഇത്തവണ മായപ്പെണ് അവളുടെ വായ അൽപം തുറന്നു കൊണ്ട് ചുണ്ടുകളെ എനിക്കായ് പൂർണമായും മോചിപ്പിച്ചു തന്നു. ഞാൻ ഈ അവസരത്തിനായ് കാത്തിരുന്നോണം എന്റെ നാവിനെ അവളുടെ വായ്ക്കുള്ളിലേക്ക് കടത്തി, ചേച്ചിപ്പെണ്ണിന്റെ ഉമിനീരിന്റെ രുചിയറിഞ്ഞു. അവളുടെ ഒരോ പല്ലികളിലേക്കും എന്റെ നാവ് തഴുകി .അവളുടെ ചുണ്ടുകൾക്കിടയിൽ എന്റെ നാവിനെ ഞാൻ തിരുകി. അവളുടെ വായ്ക്കുള്ളിലെ നാവിനെ എന്റെ നാവ് ലാളിച്ചു. കാമത്തിൽ മുങ്ങിയ ഞാൻ മായയുടെ ഓരോ അംശവും പതിയെ ആസ്വദിക്കാൻ ആഗ്രഹിച്ചു.

പതിയെ മായ എന്നോട് പ്രതികരിച്ചു തുടങ്ങി. അതിനു മുന്നോടിയെന്നോണം എന്റെ ചുണ്ടുകളെ അവൾ മാറി മാറി ഊമ്പി .പതിയെ എന്റെ തലയുടെ പുറകിൽ വലതു കൈ കൊണ്ട് ഉഴിഞ്ഞു കൊണ്ടിരുന്നു. ശേഷം ഇടം കൈയാൽ എന്റെ മുതുകിൽ പിടിച്ച് അവളുടെ മാറോട് എന്തെ കൂടുതൽ ചേർത്ത് പിടിച്ചു. പിന്നെ ഒരു മത്സരമായിരുന്നു , എന്റെ നാവും അവളുടെ നാവും യുദ്ധക്കളത്തിലെ പോരാളികളെ പോലെ പടവെട്ടി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025