Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം 3

 

പതിയെ ഞാൻ എന്റെ മുഖം മായയുടെ മുഖത്തിന് അരികിലേക്ക് അടുപ്പിച്ച് കൊണ്ടിരുന്നു. അധികം വൈകാതെ തന്നെ അവളുടെ കവില്ലിയിൽ എന്റെ അധരം ചുംബിച്ചു.എന്നിട്ട് അവളെ ഞാൻ ഒന്നു നോക്കി. ആ മുഖത്ത് ഞാൻ ആ നിമിഷം കണ്ടു കാമത്തിന്റെ ഭാവം. എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പെട്ടെന്ന് തന്നെ മിന്നൽ വേഗത്തിൽ അവളുടെ ആ തേനൂറും ചെഞ്ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ കോർത്ത് വെച്ചു. പതിയെ ഞാൻ അവളുടെ കണ്ണിലേക്ക് പാളി നോക്കി. കണ്ണടച്ച് പിടിച്ചിരിക്കുവാണ് എന്റെ പെണ്ണ്. എന്റെ കൈയ്യിലെ പിടിത്തം അല്പം മുറുകിയിട്ടുണ്ട്. ഞാൻ മെല്ലെ അവളുടെ ആ തടിച്ചു ചുമന്ന ചുണ്ടുകൾ എന്റെ ചുണ്ടുകളാൽ ചപ്പി വലിച്ചു കൊണ്ടിരുന്നു. അവൾ മുഖം ചെറുതായ് വെട്ടുന്നുണ്ടെങ്കിലും വേറെ എതിർപ്പുകൾ ഒന്നും പ്രകടിപ്പിച്ചില്ല. അവളുടെ ശ്വാസഗതി ഉയരുന്നത് നല്ല രീതിയിൽ അറിയാൻ സാധിക്കുന്നുണ്ട്. അതെ എന്റെ പെണ്ണ് എനിക്ക് വഴങ്ങിയിരിക്കുന്നു.

 

ഞാൻ അധരപാനം തുടർന്ന് കൊണ്ടിരുന്നു. അവളുടെ ചുണ്ടുകളെ മാറി മാറി എന്റെ വായിലേക്ക് വലിചെടുത്ത് ചപ്പിക്കൊണ്ടിരുന്നു. ഐസ്ക്രീം ചപ്പുന്ന പോലെ ഞാൻ ചപ്പി വലിച്ചെടുത്തു. എന്റെ നാവ് കൊണ്ട് അവളുടെ ചുണ്ടുകളെ തഴുകിക്കളിച്ചു. എന്റെ ഉമിനീരിൽ മായയുടെ ചുണ്ടുകൾ കുതിർന്നു. എന്റെ നാവിനെ അവളുടെ വായിലേക്ക് ഞാൻ തിരുകിക്കയറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. അപ്പോഴും മായ ഒരു പ്രതികരണവും ഇല്ലാണ്ട് ശില കണക്കിന് ഇരിക്കുവായിരുന്നു.

 

ഒരു ഇടവേളയ്ക്ക് എന്നോണം ഞാൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു. പതിയെ അവളിൽ നിന്നും അകന്നു. അവളുടെ മുഖത്തേക്ക് നോക്കി. രണ്ട് കണ്ണും മുറുകെ അടച്ച് പിടിച്ചിരിക്കുന്നു. അടഞ്ഞ കൺപീലികൾക്കിടയിലൂടെ കണ്ണുനീർ വാർന്നൊഴുകുന്നുണ്ട്. അപ്പോഴും എന്റെ കൈയ്യിലെ പിടുത്തം വിട്ടിട്ടില്ല.

 

ശ്ശെ….. പിന്നേം കുഴപ്പമാകുമോ .ഇവളല്ലെ എന്നെ കുറച്ച് മുന്നെ കാമത്തോടെ നോക്കിയത്. ഇനി അത് കാമത്തോടെ ഉള്ള നോട്ടം അല്ലെങ്കിലോ. പുല്ല് ഇത് വലിയ കഷ്ടമായല്ലോ. ഇവളെ മനസ്സിലാക്കാനെ സാധിക്കുന്നില്ലല്ലോ. ഞാൻ മെല്ലെ അവളുടെ അരികിൽ നിന്നും എഴുന്നേറ്റ് മാറാൻ തുടങ്ങവെ, എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്റെ കൈ വലിച്ച് എന്നെ അവളോട് അടുപ്പിച്ചു. അവൾ കണ്ണ് തുറന്നിരിക്കുന്നു കണ്ണ് ചെറുതായ് ചുമന്നിരിക്കുന്നു. ഞാൻ ഇപ്പോ അടിപെട്ടും എന്ന് ചിന്തിച്ച് അടി വാങ്ങാനുള്ള തയ്യാറെടുപ്പിൽ അങ്ങനെ ഇരുന്നു. പൊടുന്നനെ എന്റെ മുഖം അവളുടെ രണ്ടു കൈകൾക്കുള്ളിലായ് പിടിച്ചു. ശേഷം അവൾ എന്റെ നെറ്റിയിലും, കവിളിലും ചുണ്ടിലുമായി മാറി മാറി ഭ്രാന്തമായ് ചുംബിച്ചു കൊണ്ടിരുന്നു. ഞാൻ നിശ്ചലനായ് ഇരുന്നു “എന്താ ഇപ്പൊ ണ്ടായെ …….” എന്ന ചിന്താഗതിയിലിരുന്നു. ശേഷം മായ ചുംബനം നിർത്തി എന്നെ മുറുകെ കെട്ടിപ്പിടിച്ചു. ആ പാൽക്കുടങ്ങൾ എന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരുന്നു. പതിയെ ഞാനും മായയെ വാരിപ്പുണർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025