Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം 4

മായ : നന്നായിട്ട് പതപ്പിക്കുവാണല്ലോ. എന്താ കാര്യം പറയ്. ( കുണ്ണയെ വീണ്ടും ഉഴിഞ്ഞു കൊണ്ട് മായ ചോദിച്ചു )

ഞാൻ : അതേയ് …. ഞാൻ ഒരു കാര്യം ചോദിച്ചാൽ സമ്മതിക്കുമോ…..

മായ : എന്താ കാര്യം പറയ് നീ…..

ഞാൻ :മായൂട്ടി ഇപ്പോ കൈയ് കൊണ്ട് ചെയ്യുന്നില്ലെ …..

മായ : ആഹ് എന്തെ? മതിയോ, നിർത്തട്ടെ

ഞാൻ : ഏയ് വേണ്ട, വേണ്ട അതല്ല ……

മായ : പിന്നെ എന്താ എന്ന് വച്ചാൽ പറയ്

ഞാൻ : മായൂട്ടി ഇപ്പൊ കൈയ് കൊണ്ട് ചെയ്യുന്ന പോലെ, ഇവിടം കൊണ്ട് ചെയ്തു തരാവോ …… (എന്നും പറഞ്ഞ് കൊണ്ട് അവളുടെ ചുണ്ടിനെ ഞാൻ തള്ളവിരൽ ചേർത്ത് തഴുകി )

മായ : ( അവൾ മുഖം ചുളിച്ച് കൊണ്ട് )അയ്യേ …… വൃത്തികേട് പോടാ അവിടുന്ന് …… ഈ ചെക്കൻ ഇത് …..എല്ലാ വൃത്തികേടും പഠിച്ചു വെച്ചേക്കുവാ …..തെണ്ടി …….

ഞാൻ : ഒരു വൃത്തി കേടുമില്ല, ഞാൻ നന്നായി കഴുകാം, എന്നിട്ട് ചെയ്താ മതി …..പ്ലീസ് ….. എന്റെ മുത്തല്ലെ, പറ്റില്ലെന്ന് പറയരുത്. ( ഞാൻ നല്ല അന്തസ്സായിട്ട് കാലുപിടിക്കും വിധം കെഞ്ചി )

മായ : അയ്യേ….. ആലോചിക്കുമ്പോൾ തന്നെ എന്തോ പോലെ ആകുവാ….. ഇത് ഞാൻ ….. എനിക്കറിയില്ലടാ ….

ഞാൻ : ഓഹ് പിന്നെ….. എല്ലാരും ഇതൊക്കെ അറിഞ്ഞു കൊണ്ടല്ലേ ജനിച്ചു വീഴുന്നെ. എന്റെ പെണ്ണെ ഇതൊക്കെ ഇങ്ങനെയല്ലേ പഠിക്കണെ.

മായ : എന്നാലും, എടാ കഷ്ടമുണ്ട് കേട്ടോ ….ഞാനിതെങ്ങനെ, എടാ അത് വേണോ…… (മായ ദയനീയമായ് എന്നെ നോക്കി)

ഞാൻ : ( വീണ്ടും ഞാൻ മുലയിൽ പിടുത്തമിട്ടു ) പ്ലീസ്….. ഒരിക്കൽ എങ്കിലും അവനെ, ഈ ചെഞ്ചുണ്ടുകൾക്കിടയിൽ ഒന്നു വെക്ക് .

മായ : നിർബന്ധമാണോ നിനക്ക് അത് വേണമെന്ന്. ( ദയനീയമായ രീതിയിൽ മായ ചോദിച്ചു )

ഞാൻ : ( വിട്ടു കൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു. സങ്കടഭാവത്തിൽ ഞാനും പറഞ്ഞു ) ഹാ …. ഒരുപാട് ആഗ്രഹിച്ചു പോയി. അല്ലേലും നമ്മളെ ഇഷ്ടമാണെന്ന് വാക്കു കൊണ്ട് മാത്രമല്ലെ പറയൂ. പ്രവർത്തിയിൽ വരുമ്പോൾ അതിനൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലല്ലോ ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025