Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം 4

ഞാൻ : കാണിച്ചു തരാം, ഇങ്ങോട്ടു വന്നേ…..

ഞാൻ അവളുടെ കൈ പിടിച്ചു കൊണ്ട്, യൂറോപ്യൻ ക്ലോസ്സറ്റിനടുത്തേക്ക് നിർത്തി. ശേഷം കോസ്സറ്റിനെ അടച്ചു വെച്ച ശേഷം ;

“ഇന്നാ ഇതിലേക്ക് ഇരുന്നോ ” ഞാൻ മായയെ ക്ലോസ്സറ്റിനു മുകളിൽ ഇരുത്തി.

യൂറോപ്യൻ ക്ലോസ്സറ്റിനു മുകളിൽ ഇരുന്ന മായയുടെ ചന്തി പരന്നു വിടർന്ന്, കുറച്ച് മേലേക്ക് ഉരുണ്ടു തുടുത്തു പെരുകി നിന്നു. ഇരുത്തമുറച്ച മായയ്ക്ക് മുന്നിൽ കുലച്ച കുണ്ണയുമായ് ഞാൻ നിന്നു. അവൾ പതിയെ അതിൽ പിടിച്ചു കൊണ്ട് തല മേലേക്കുയർത്തി എന്നെ നോക്കി. ഞാൻ പതിയെ അവളുടെ ചെവിക്കരികിലൂടെ അവളുടെ മുടിയിഴകളിൽ വിരലുകേറ്റി തലയിൽ പിടിച്ചു കൊണ്ട് , എന്റെ കുട്ടനിലേക്ക് അവളെ അടുപ്പിച്ചു. മായയുടെ ചുടു ശ്വാസം എന്റെ കുണ്ണയുടെ മകുടത്തിൽ പതിച്ചു. അവൾ ചുണ്ടുകൾ പതിയെ എന്റെ കുണ്ണയുടെ മകുടത്തിൽ മുട്ടിച്ചു.എന്നിട്ട് മേലേക്ക് എന്നെ പാളി നോക്കി;

“അങ്ങനെ തന്നെ മോളൂ, വായ തുറന്ന് ഉളളിലേക്കെടുക്ക്” ഞാൻ പ്രോത്സാഹിപ്പിച്ചു.

മായ പതിയെ വായ തുറന്നു, അവളുടെ വായിലെ ചൂട് കലർന്ന വായു എന്റെ കുണ്ണ മകുടത്തിൽ ഞാനറിഞ്ഞു. ഒരു കൈകൊണ്ട് എന്റെ കുണ്ണ ചുരുട്ടിപ്പിടിച്ചു കൊണ്ട്,അവളുടെ തുറന്നു വച്ച വായിലേക്ക് അവൾ അടുപ്പിച്ചു. കണ്ണുകളടച്ച് പിടിച്ച്, ഞൊടിയിടയിൽ തന്നെ എന്റെ മകുടത്തെ അവളുടെ വായ വിഴുങ്ങി. അവളുടെ വായയുടെ ചൂട് ശരിക്കും ഞാൻ എന്റെ കുണ്ണയിലൂടെ അറിഞ്ഞു. എന്റെ വലതു കൈയ്യെടുത്ത് അവളുടെ നെറുംതലയിൽ വച്ച് തഴുകിക്കൊണ്ട് ഞാൻ മായയെ കൂടുതൽ പ്രോത്സാഹിപ്പിച്ചു. മാമ്പഴം ചപ്പിയെടുക്കും പോലെ ,അവളുടെ തടിച്ചു മലർന്ന ചെഞ്ചുണ്ടുകൾ ചേർത്ത് പിടിച്ച് എന്റെ കുണ്ണയെ ചപ്പിയെടുത്തു. ഞാൻ നിന്നു പുളഞ്ഞു. എന്റെയും ആദ്യ അനുഭവമായിരുന്നു അത്. ഞാൻ പെരുവിരലിൽ ഉയർന്നു പൊങ്ങി.വിറകൊണ്ട എന്റെ വായിൽ നിന്നും ശീല്ക്കാരം ഉയർന്നത് കേട്ടിട്ട് മായ എന്നെ ഭയത്തോടെ നോക്കി.

“എന്താ…… എന്തുപറ്റി? വേദനിച്ചോ?” മായ ആകുലപ്പെട്ടു.

“ഏയ് ഇല്ല പൊന്നെ….. നിനക്ക് അറിയില്ല എന്നു പറഞ്ഞത് വെറുതെയാണോ .”

മായ : ശരിക്കും ഞാൻ ആദ്യമായിട്ടാ, പിന്നെ വീഡിയോ കണ്ടിട്ടുണ്ട്.(മായ കണ്ണുകളടച്ച് ഒരു കള്ളച്ചിരി ചിരിച്ചു)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025