Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം 4

ഞാൻ പതിയെ അവളുടെ മുഖത്തിനടുത്തേക്ക് മുഖം ചേർത്തതും, മായ എന്റെ ചുണ്ടുകളെ മത്സരിച്ചു നുണഞ്ഞെടുത്തു. ആ കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് ഞങ്ങൾ സുഖിക്കുന്നത്, സ്വയം ഇരുവരും കണ്ടു കൊണ്ട് ആസ്വദിച്ചു.

“മ്…. ആ …… ആഹ് …… പൊന്നൂസേ…… ചേച്ചിക്ക് വരുന്നെടാ ….. ആഹ് ……മ്….” മായ വെട്ടി വിറച്ചു. അവളുടെ മദനജലത്തിന്റെ നനവ് ,എന്റെ കുണ്ണയിൽ അനുഭവപ്പെട്ടു. മായ പെരുവിരലിൽ ഉയർന്നുപൊങ്ങി. കാലുകൾ കുട്ടി മുറിക്കി അവൾ നിന്നു വിറച്ചു ഞാൻ അവളുടെ ചുണ്ടിനെ വായിലിട്ടു നുണഞ്ഞു. മുലകളെ ഞെരുക്കി അമർത്തി.

മായ പഴയ ട്രാക്കിലാകുന്നവരെ ചുണ്ടുകളെ നുണഞ്ഞു കൊണ്ടിരുന്നു. ട്രാക്കിലായ മായ നിന്നു കിതച്ചു. ഞാൻ ചോദിച്ചു ” അടിക്കട്ടെ ” ….

“മ്…. കേറ്റടാ… മുത്തെ ”

” സുഖിച്ചോ എന്റെ മോൾക്ക് ” ഞാൻ പതിയെ കയറ്റി അടിച്ചു കൊണ്ട് ചോദിച്ചു.

” ഞാനിതുവരെ ഇത്രയും സുഖിച്ചിട്ടില്ല മുത്തെ….” മായ കിതച്ചു കിതച്ചു പറഞ്ഞു.

ഞാൻ വേഗത കൂട്ടി അടി തുടർന്നു. പൊടുന്നനെ ;

“എടി മായെ, നീയവിടെ എന്തെടുക്കുവാ ? സമയം എത്രയായീന്നാ നിന്റെ വിചാരം, ഡോർ ലോക്ക് ചെയ്ത് എന്തെടുക്കുവാ നീ അവിടെ ” മായയുടെ അമ്മയുടെ ശബ്ദം.

ഞാനും മായയും ഒരുപോലെ ഞെട്ടി. ഞങ്ങൾ പരസ്പരം നോക്കി. “യോഗമില്ല അമ്മിണിയേ ” എന്ന ഭാവത്തിൽ അവളുടെ പൂറിൽ നിന്നും കുണ്ണയെ ഊരാൻ തുനിഞ്ഞ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് , മായ എന്റെ അരയ്ക്ക് പിടിച്ചു കൂടുതൽ ചേർത്ത് പിടിച്ചു.

“അമ്മാ…. ഞാൻ ദേഹം കഴുകുവാണ്. അമ്മ ഫുഡ് എടുത്ത് വെയ്ക്ക് ഞാൻ ദാ വരുന്നു. “മായ ഉറക്കെ വിളിച്ചു പറഞ്ഞു.

ഭയമില്ലാതെ നിസ്സാരമായ് ഉത്തരം കൊടുത്ത മായ ,എന്റേയും ഭയത്തെ കൊന്നൊടുക്കി. കാമം മൂത്ത് മായയുടെ ഭയമെല്ലാം മാറി, വക്രബുദ്ധിയും തെളിഞ്ഞിരിക്കുന്നു.

“ഈ പനിയും വെച്ച് എന്തിനാ ഇപ്പോ ദേഹം കഴുകാൻ പോയെ? അധികം നനയാതെ വേഗം വരാൻ നോക്ക്” എന്നും പറഞ്ഞ് മായയുടെ അമ്മ പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025