Kambikuttan Malayalam

Sex stories Kambikuttan kambikathakal

21ലെ പ്രണയം 4

ഞാൻ അവളെ നേരെ വാഷ്ബേസിനു മുൻപിൽ കൊണ്ടു നിർത്തി. ബേസിനു മുന്നിലെ കണ്ണാടിയിൽ നോക്കിക്കൊണ്ട് , മുന്നിലായ് മായയും , അവൾക്ക് പിന്നിലായ് ചേർന്ന് ഞാനും നിന്നു .പതിയെ കണ്ണാടിയിൽ നോക്കിക്കൊണ്ട് അവളുടെ ചെവിയിൽ ഒരു കടി കൊടുത്തു. മായ കണ്ണാടിക്കു മുന്നിൽ നിന്ന് ചിണുങ്ങി. ഞാൻ പിന്നിലേക്ക് വലിഞ്ഞു കൊണ്ട് മായയുടെ മുതുകിൽ തലോടിക്കൊണ്ട് ഉമ്മകൾ വച്ചു. ഉമ്മകൾ വെച്ചുകൊണ്ട് ഞാൻ താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്നു. മായ തന്റെ കൈയ്കൾ വാഷ്ബേസിനുമേൽ പിടിച്ചു കൊണ്ടു എന്റെ പ്രവർത്തി ആസ്വദിച്ചു നിന്നു. താഴേക്ക് ഇറങ്ങിവന്ന ഞാൻ അപ്പോഴാണ് ശരിക്കും എന്റെ മായൂട്ടിയുടെ ചന്തിയെ ശ്രദ്ധിക്കുന്നത്.

മായൂട്ടിയുടെ ശരീരത്തിൽ ഏറ്റവും ഭംഗിയേറിയ അവയവമായ് ഞാൻ കരുതിയിരുന്നത്, അവളുടെ കരിക്കിൻ കുലയിലെ തെറിച്ചു നിൽക്കുന്ന നല്ല വിളഞ്ഞ രണ്ട് ചെന്തെങ്ങിൻ ഇളനീർക്കുടങ്ങളെ തോൽപ്പിക്കും വിധത്തിലുള്ള മുലകളെന്നായിരുന്നു. എന്നാൽ അവർ രണ്ട് പേർക്കും എതിരാളികളായ് ഇതാ രണ്ടു പേർ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരേ അളവിലും ഷേയ്പ്പിലും അലുവയിൽ കൊത്തിവച്ച ശില്പം പോലത്തെ രണ്ട് സുന്ദരികളായ മാംസഗോളങ്ങൾ. അവയ്ക്ക് മുന്നിൽ മുട്ടുമടക്കിയിരുന്നുകൊണ്ട്, ഞാൻ അവയുടെ അടുക്കൽ മുഖമടുപ്പിച്ചു , ആ രണ്ട് സുന്ദരിക്കോതകളുടെയും ഭംഗി ആസ്വദിച്ചു.

ഞാൻ എന്റെ കൈയ്കളെത്തിച്ച് ആ ചന്തിപ്പന്തുകളിൽ പിടുത്തമിട്ടു. പറഞ്ഞു മടുത്ത വാക്കുകളാണെങ്കിലും ഈ അനുഭൂതി വിവരിക്കാൻ തല്ക്കാലം എന്റെ കൈയ്യിൽ വേറെ വാക്കുകളില്ല.

അത്രയും മൃദുലമായിരുന്നു അവകൾ . ഞാൻ അവയിൽ വിരലമർത്തുമ്പോൾ , വെള്ളം നിറച്ച ബലൂണിലെന്ന പോലെ എന്റെ വിരലുകൾ ആ മാംസത്തിന്റെ മാർധവത്തിലേക്കാഴ്ന്നിറങ്ങി. ഞാൻ അവ രണ്ടിനെയും ഞെരിച്ചമർത്തി. വെളുത്തു തുടുത്തു ,കൊഴുപ്പിൽ കടഞ്ഞെടുത്ത ആ ചന്തിപ്പത്തിൽ ഓരോ തവണ ഞെരിക്കുമ്പോഴും , ആ സൗന്ദര്യ ഗോളങ്ങളിൽ ചുവപ്പു നിറം ഇരച്ചു കയറിക്കൊണ്ടിരുന്നു. ഞാൻ പതിയെ മുഖം ചേർത്ത് അവരിൽ ഒരാൾക്ക് ഒരു ചുംബനം കൊടുത്തു. അപ്പോഴേക്കും ആ സുന്ദരിക്കോതകളുടെ, അതിസുന്ദരിയായ അമ്മ എന്നെ തിരിഞ്ഞു നോക്കി “എന്റെ പിള്ളേരെ നീ എന്താ ചെയ്യുന്നെ” എന്ന രീതിയിൽ .

ആ മൈത കുഴച്ച് ഉരുട്ടി വെച്ച പോലുള്ള ചന്തിക്കുടങ്ങൾ എന്റെ പല്ലിന്റെ ക്ഷമയെ നശിപ്പിച്ചിരുന്നു. ഞാൻ ഒരു കടിയങ്ങ് കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025