Kambikuttan Malayalam

Sex stories Kambikuttan kambikathakal

34-25-34= 34b

34-25-34= 34b

 

സലിം   എനിക്ക്  സുഹൃത്ത്   മാത്രമല്ല, വഴികാട്ടി   കൂടിയാണ്…

പെൺ   വിഷയത്തിൽ   ഒരു ബൈബിൾ   തന്നെയാണ്   റഹിം… നാലും കൂട്ടി   ശാസ്ത്രീയമായി   പണ്ണാൻ  അഗ്രഗണ്യൻ   ആണെന്ന്    മാത്രമല്ല… സ്ത്രീ  ശരീരത്തിലെ ഓരോ   അവയവവും വെച്ചു എത്തരക്കാരി   ആണ് എന്ന് പറയാനുള്ള   അസാമാന്യ മിടുക്ക്  thanne  റഹിമിന് സ്വന്തം…

ഇദാഹരണത്തിന്…. പെണ്ണിന് കൂട്ടുപുരികം ആണെങ്കിൽ…..

ചുണ്ട   മലർന്നതെങ്കിൽ………………. കൂമ്പിയ മുലകൾ ആണെങ്കിൽ…….. അസാധാരണമായി  തടിച്ച മുലകൾ ഉണ്ടെങ്കിൽ….. കൈ തണ്ടകളിൽ   മിനുത്ത   നീണ്ട   മുടി ഉണ്ടെങ്കിൽ…. ആലില വയറാണെങ്കിൽ… താളം ചവിട്ടുന്ന തടിച്ച  ചന്തി ഉണ്ടെങ്കിൽ…… നീളമുള്ള കാലുകൾ ആണെങ്കിൽ….. ലക്ഷണം പറയാൻ   റഹിമിന് പകരം ആരുമില്ല…

അത് മാത്രമോ… ?   ശരീര അളവുകൾ   കാണുന്ന മാത്രയിൽ   തെറ്റാതെ പറയും…. കൂടാതെ    പൂട ഉള്ള ഇനമാണോ…. കഴപ്പി ആണോ… പണ്ണി   തൃപ്‌തിപ്പെടുത്താൻ   പ്രയാസമുള്ള   ടൈപ് ആണോ…. ഇണ ചേരുന്നതിൽ   വിമുഖത   ഉള്ള കൂട്ടത്തിലാണോ…  എന്നൊക്കെ   അറിയാനും   റഹിമിന്റെ   സേവനം…. ഉപയോഗപ്പെടുത്താവുന്നതാണ്….

പടച്ചോൻ   ജീവജാലങ്ങൾക്ക്    കനിഞ്ഞു നൽകിയ     ഭൂമിയിലെ   ഏറ്റവും വലിയ   സുഖം    ലൈംഗിക സുഖം   അല്ലെങ്കിൽ ഭോഗ സുഖമാണ് എന്നിരിക്കെ…. റഹിമിന്റെ   സേവനം   എത്ര കണ്ട്   വിലയുള്ളതാണ്   എന്ന് മനസിലാകും….

വെറുതെ    വിട്ടുവായിത്തം   പറയുന്നതാണോ… എന്ന്   ഒരു   സംശയം…. ആദ്യ നാളുകളിൽ   എനിക്ക് പോലും   ഉണ്ടായിരുന്നു…… എന്നാൽ എന്റെ   അനുഭവത്തിൽ….. ആ   സംശയം നിശ്ശേഷം   മാറി…..

എന്റെ    ഇഷ്ടക്കാരി   ആണ്   സന്ധ്യ… നഗരത്തിൽ ഒരു കോളേജിൽ   ബിരുദാനന്തര   വിദ്യ   അഭ്യസിക്കുന്നു…. നല്ല പെണ്ണാണ്…. കാഴ്ചയിലും..  സ്വഭാവത്തിലും…. നല്ല മുഖശ്രീയും   അവയവ പുഷ്ടിയും   ഒത്തിണങ്ങിയ   ചന്തം തികഞ്ഞ പെണ്ണ്…  എന്റെ ഭാവി വധു….

ഒരു ദിവസം…. രേഹിമുമൊത്തു… മുക്കിൽ കൊച്ചു വർത്തമാനം   പറഞ്ഞു കൊണ്ടിരിക്കെ…. എതിരെ… അകലെ നിന്ന്    സന്ധ്യ   നടന്ന് വരുന്നു… സന്ധ്യയും ഞാനും   ഇഷ്ടമാണ് എന്ന്   റഹിമിന് അറിയില്ല…. അത് കൊണ്ട് തന്നെ… അവളുടെ കണ്ണിൽ പെടാതെ    ഞാൻ ഒതുങ്ങി നിന്നു…

“ഇയാൾ   അത്ര മന്നൻ ആണെങ്കിൽ…. ആ  വരുന്ന കുട്ടിയുടെ   അളവൊന്ന് പറ…. ”  വെല്ലുവിളി പോലെ   ഞാൻ ചോദിച്ചു….

അല്പ നേരത്തെ മൗനത്തിന് ശേഷം   ഉത്തരം വന്നു, ”  34- 25-34…  കപ്പ് സൈസ്… 34b. ലൈംഗിക വിഷയത്തിൽ   ആസക്തി കൂടും…. നല്ല കുട്ടിയാണ് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025