Kambikuttan Malayalam

Sex stories Kambikuttan kambikathakal

4 സുന്ദരികള്‍

രാജീവേട്ടൻ തന്നെ വിവാഹം കഴിച്ചിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചു.
രാജീവൻ മുറ്റത്തേക്കിറങ്ങി ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. രാജീവൻ മുറ്റത്തു നിൽക്കുന്നതുകണ്ട പെൺകുട്ടികൾ മുറികളിൽ നിന്നിറങ്ങി അവന്റെ അടുത്തേക്കു വന്നു.
‘ എന്താ ചേട്ടാ ഞങ്ങളെ ചുറ്റു പാടൊക്കെ ഇഷ്ടമായോ? ‘ രാജി ചോദിച്ചു.
‘ ഒരുപാട് ഇഷ്ടമായി” രാജീവൻ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. മൂന്നു പേരും അവനോട് ഓരോന്ന് സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
കിട്ടിയ അവസരങ്ങളിലെല്ലാം മൂവരും അവന്റെ ശരീരത്തിൽ സ്പർശിക്കുകയും അവരുടെ ശരീരഭാഗങ്ങളുടെ മുഴുപ്പും ഭംഗിയും അവനു മുന്നിൽ പ്രദർശിപ്പിച്ചു കൊണ്ടിരുന്നു. അറിയാത്തതു പോലെയാണ് അവർ ഇങ്ങനെ ചെയ്തതുകൊണ്ടിരുന്നത്.
അവന് മൂന്നു പേരുടെയും പെരുമാറ്റത്തിൽ നിന്നും ചിലതെല്ലാം മനസ്സിലായി. അവൻ മനസ്സിൽ ചിരിച്ചു. താൻ ഉദ്ദേശിച്ചതുപോലെ അവരെ വളയ്ക്കാൻ വലിയ പാടുപെടേണ്ടി വന്നില്ലെന്നവൻ മനസ്സിൽ വിചാരിച്ചുകൊണ്ട് അവരുമായി ചേർന്ന് തമാശകൾ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. അവരുടെ ശരീരഭാഗങ്ങളിൽ അറിയാതെയെന്നവണ്ണം അവൻ സ്പർശിച്ചുകൊണ്ടിരുന്നു. എന്നാൽ അവർക്ക് അതിൽ എതിർപ്പില്ലെന്ന് അവന് മനസ്സിലായി. അത് അവന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
ഇടയ്ക്കവൻ അറിയാതെയെന്നപോലെ മഞ്ഞ്ജുവിന്റെ നിതംബത്തിൽ തഴുകി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025