Kambikuttan Malayalam

Sex stories Kambikuttan kambikathakal

4 സുന്ദരികള്‍

‘ കള്ളൻ. ഇങ്ങനെ പരസ്യമായിട്ട് പിടിച്ചാൽ ആരെങ്കിലും കാണില്ലേ? അവൾ കുസൃതിയോടെ അവനെ നോക്കിക്കൊണ്ട് പറഞ്ഞു. ‘ പരസ്യമായി പിടിക്കാതെ രഹസ്യമായി പിടിക്കാമോ?
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. നാണം കൊണ്ട് അവൾ മുഖം കുനിച്ചു. രാജീവൻ അവളുടെ അടുത്തേക്ക് ചേർന്നു നിന്നു. അവളുടെ ശരീരത്തിന്റെ സുഗന്ധം അവനെ ആവേശം കൊള്ളിച്ചു. ആവേശത്തോടെ വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൻ അവളുടെ ചുമലുകളിൽ പിടിച്ചു. നാണിച്ചു
തലതാഴ്ത്തിന്ന് അവളുടെ മുഖം അവൻ പിടിച്ചുയർത്തി. അവൾ തിളങ്ങുന്ന കണ്ണുകളോടെ അവനെ നോക്കി. അവളുടെ ശരീരവും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. വികാരം നിയന്ത്രിക്കാനാവാതെ അവൻ അവളെ തന്റെ ശരീരത്തോട് ചേർത്തു പിടിച്ചു. അവളുടെ മൃദുലമായ ശരീരത്തിലൂടെ ആവേശത്തോടെ അവന്റെ കൈകൾ പാഞ്ഞു നടന്നു.
കൈക്കുമ്പിളിൽ അവളുടെ മുഖമെടുത്തുകൊണ്ട് അവൻ അവളുടെ നെറ്റിയിലും കവിളുകളിലും ചുംബിച്ചു. വികാരം കൊണ്ട് അവളുടെ ശരീരം പൂത്തുലഞ്ഞു. അവന്റെ ദാഹിച്ചു വരണ്ട ചുണ്ടുകൾ അവളുടെ നനവുള്ള ചുണ്ടുകളോട് ചേർന്നു. പിടിച്ചു നിൽക്കാൻ കഴിയാതെ ഇരുകൈകൾ കൊണ്ടും അവൾ അവനെ ചേർത്തു പിടിച്ചു.
‘ മഞ്ഞ്ജു് അമ്മയുടെ വിളികേട്ട് അവൾ പെട്ടെന്ന് അവന്റെ കരവലയത്തിൽ നിന്നും മോചിതയായി. ‘അമ്മ വിളിക്കുന്നു’ എന്നു പറഞ്ഞു കൊണ്ട് വീട്ടിനകത്തേക്ക് വേഗം അവൾ കയറിപ്പോയി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025