Kambikuttan Malayalam

Sex stories Kambikuttan kambikathakal

40 കഴിഞ്ഞ അമ്മായിമാർ 3

40 കഴിഞ്ഞ അമ്മായിമാർ 3
40 Kazhinja Ammayimaar Part 3

Previous Part


ലൂക്കോ ബെന്നിയുടെ വീട്ടിൽ നിന്നും ചായ കുടിച്ചു പുറത്തു ഇറങ്ങി, ഏട്ടത്തി ഏകദേശം സെറ്റ് ആയി വന്നപ്പോഴായിരുന്നു ചേട്ടൻ ബെന്നി വന്നത്. അതുകൊണ്ട് തന്നെ ലൂക്കോ വളരെ നിരാശൻ ആയിരുന്നു, ആ നിരാശയും മനസ്സിൽ വെച്ച് കൊണ്ട് ലൂക്കോ തന്റെ ജീപ്പ് എടുത്തു തിരികെ എസ്റ്റേറ്റിലേക്ക് പോയി. ലൂക്കോ വരുന്നതും കാത്തു ഗാർഡനിൽ ഇരുന്നു പുക വിടുകയായിരുന്നു ജിമ്മിച്ചായൻ ലൂക്കോയുടെ ജീപ്പ് വരുന്നത് കണ്ടു എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നു . ലൂക്കോ ജീപ്പ് പാർക്ക്‌ ചെയ്തു അതിൽ നിന്നും ഇറങ്ങി ജിമ്മിച്ചായന് ഒരു ഹായ് പറഞ്ഞു കൊണ്ട് അടുത്തേക്ക് വന്നു, ജിമ്മി ലൂക്കോയോട് പറഞ്ഞു.
ജിമ്മി : – നീ എവിടെ ആയിരുന്നെടാ മോനെ? ഞാൻ എത്ര നേരം ആയി കത്ത് നിൽക്കുന്നു ഇവിടെ?!!
ലൂക്കോ : – ഒന്നും പറയേണ്ട ജിമ്മിച്ചയാ, ഞാൻ ഒന്ന് ബെന്നിച്ചായന്റെ വീട് വരെ പോയി, കുട്ടികൾക്ക് കുറച്ചു സ്വീറ്റ്സ് കൊടുക്കാൻ.
ജിമ്മി : – ഹ്മ്മ് ഹ്മ്മ് കുട്ടികൾക്കോ അതോ…… (ജിമ്മി ലൂക്കോയെ നോക്കി ചിരിച്ചു).
ലൂക്കോ : – അതെന്നാ ഇച്ചായ അങ്ങനെ ചോദിച്ചത്?!
ജിമ്മി : – നിന്നെ ഞാൻ ഇന്നോ ഇന്നലെയോ കാണുന്നത് അല്ലാലോ ലൂക്കോ! അത് നീ മറക്കേണ്ട. പിന്നെ നിന്റെ ചേട്ടത്തി ഒക്കെ ശരി തന്നെ ,പക്ഷെ ഡെയ്‌സി ഒരു എക്സ്പ്ലോസീവ് ഐറ്റം ആണ്, വിടാതെ പിടിച്ചോ.
ലൂക്കോ : – ഈ ഇച്ചായന്റെ ഒരു കാര്യം, എല്ലാം മണത്തു അറിയുന്നുണ്ടല്ലോ, കൊള്ളാം.
ജിമ്മി : – അതാണ് മോനെ ജിമ്മി, ഹാ പിന്നെ… ഞാൻ കണ്ടിരുന്നു നിന്റെ കൊച്ചമ്മച്ചിയെ, കാര്യങ്ങൾ ഒക്കെ വേണ്ടപോലെ അവതരിപ്പിച്ചിട്ടുണ്ട്.
ലൂക്കോ : – ആണോ?! എന്നിട്ട് എന്താണ് അവളുടെ തീരുമാനം? നടക്കോ?!!
ജിമ്മി : – നടത്താതെ ഞാൻ വരോടാ?!

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025