Kambikuttan Malayalam

Sex stories Kambikuttan kambikathakal

എ ലൂസിഡ് ഡ്രീം

“‘ശ്യേ .. നീയെന്നായിത് പോലെ നോക്കുന്നെ “‘ ഷർട്ടിൽ നിന്ന് പുറത്തേക്ക് കാണാവുന്ന മുലയിലേക്ക് റോജിയുടെ കണ്ണുകൾ പതിഞ്ഞപ്പോൾ വിധു ലജ്ജയോടെ മുഖം കുനിച്ചു .

“‘ ബ്ലൗസ് വൈകുന്നേരം തരാന്ന് പറഞ്ഞിട്ടുണ്ട് ചേച്ചീ , ഉച്ചയാകുമ്പോ തുണി കിട്ടൂന്നാ തയ്യല് കടേലെ ചേച്ചി പറഞ്ഞെ .””

“‘ ബ്രെസിയറ് കിട്ടുമോടാ അവിടെ “‘

“‘ശ്ശൊ ..ഞാനത് മറന്നു .. അല്ലേലും സൈസറിയാതെങ്ങനാ?”’ റോജിയവളുടെ ഷർട്ടിനു മുന്നിലെ മുഴുപ്പിലേക്ക് നോക്കി പറഞ്ഞു .

“‘ നീ മൂന്നാലു ബട്ടൻസും നൂലുമെങ്കിലും വാങ്ങിക്കൊണ്ട് വരാമോ “‘

“‘ ഓ ..അതേറ്റു . അല്ലേലും ബ്രെസിയറൊക്കെ അവര് പറഞ്ഞാലേ കൊണ്ട് വരൂ . എന്തിനാ ചേച്ചീ . ഞാൻ കാപ്പി കുടിക്കാൻ വന്നതാ . ഞാനില്ലാത്തപ്പോ ആര് കാണാനാ .അതുങ്ങളിച്ചിരി കാറ്റ് കൊളളട്ടെ “”

””ഉവ്വ .. കാറ്റടിച്ചിട്ട് തണുത്തിരിക്കുവാ .”””

”ശ്ശൊ …സാറുണ്ടായിരുന്നേൽ ചൂടാക്കായിരുന്നല്ലേ “‘

”ശ്ശ്യേ ..പോടാ ഒന്ന് .. വൃത്തികെട്ടവനെ “‘ വിധു അവന്റെ നേർക്ക് ചീന്തിയ മുളം തണ്ടിലൊന്നെടുത്തെറിഞ്ഞു .

“‘ വാ … കാപ്പി കുടിക്കാം “‘ വിധു പണിയവിടെ നിർത്തിയെട്ടെണീറ്റു .

” ഉച്ചക്ക് ഉണ്ണാൻ ഞാൻ വരത്തില്ല കേട്ടോ . പണിയൊണ്ട് . അവിടുന്ന് ഊണ് കിട്ടും . ഇല്ലേൽ സാധാരണ വൈകുന്നേരം വന്നിട്ടാ കഴിക്കാറ് . ചേച്ചി ഊണും കഴിച്ചിട്ട് കിടന്നുറങ്ങിക്കോ . വേണ്ടാത്ത പണിക്കൊന്നും പോകണ്ട ”’

“‘ പണിയില്ലേൽ ഇങ്ങോട്ട് പോരേട്ടോ .

കപ്പ മുളകിട്ടതും മീൻകറിയും കൂട്ടി കഴിച്ചിട്ട് റോജി പിന്നെയും എന്തെങ്കിലും പണി കിട്ടുമോയെന്നറിയാനായി വീണ്ടും കവലയിലേക്കിറങ്ങി

“‘ ഭ്ഭോ “”

“‘യ്യോ ..എന്റമ്മേ . പട്ടീ പേടിപ്പിച്ചല്ലോടാ “‘ ഓർക്കാപ്പുറത്തു പുറകിൽ ശബ്ദം കേട്ടപ്പോൾ വിധു പേടിച്ചു നിലവിളിച്ചു .

സമയം അഞ്ചര കഴിഞ്ഞിരുന്നു ,

പണികളൊതുക്കി കുളിക്കാനായി തോട്ടിലേക്ക് ഇറങ്ങിയിരുന്നു വിധു . അവളെ വീട്ടിലും പരിസരത്തും കാണാതെ , അലക്കുന്ന ശബ്ദം കേട്ട് തോട്ടിലേക്ക് വന്നതായിരുന്നു റോജി .

“” ധാ … പിടിച്ചോ .. ബ്രെസിയറില്ല , പകരം പണ്ടത്തെയമ്മച്ചിമാര് ഇട്ടോണ്ടിരുന്നപോലത്തെ സാധനമുണ്ട് . തുണീം കൊണ്ട് തയ്ച്ചത് “”‘

റോജി കയ്യിലിരുന്ന കടലാസ് പൊതി വിടർത്തി അവളെ കാണിച്ചു .

“‘ശ്യേ ..അതവിടെ വെക്കടാ “‘ ബ്രെസിയർ പൊക്കിക്കാണിച്ചപ്പോൾ വിധുവവനെ നാക്ക് കടിച്ചു , കണ്ണുരുട്ടി നോക്കി .

“‘ ഇട്ടു നോക്കീട്ടു പാകമാണേൽ നാളെ തയ്ച്ചു തരാന്നു പറഞ്ഞു “”

“” സൈസ് നീയെങ്ങനെ പറഞ്ഞു ?”’

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025