Kambikuttan Malayalam

Sex stories Kambikuttan kambikathakal

എ ലൂസിഡ് ഡ്രീം

തിരിച്ചു വരവൊന്നുമല്ല ,
എഴുതാനുള്ള മൂഡിലല്ല ഇപ്പോൾ …പുതുവർഷപതിപ്പിലേക്കൊരു കഥവേണമെന്നുള്ള കുട്ടൻ തമ്പുരാന്റെ മെയിൽ കിട്ടിയപ്പോഴാണ് ,  ഒന്ന് കയറിയത് പതിപ്പിലേക്കുള്ള കഥ അയക്കേണ്ട അവസാന തീയതി , ഇന്നായിരുന്നു .

എഴുത്ത് തുടങ്ങിയ ശേഷം എല്ലാവർഷവും ഇന്നേ തീയതി മുടങ്ങാതെ ഒരു കഥ അയച്ചിരുന്നു

കുട്ടൻ തമ്പുരാൻ മെയിൽ അതോർമിപ്പിച്ചപ്പോൾ ചെറിയൊരു എഴുത്ത് തുടങ്ങി ,
വീണ്ടും മടുപ്പിച്ചപ്പോൾ വേണ്ടായെന്നു മാറ്റി വെച്ചതാണ് …

ചില സമയങ്ങളിൽ ആശ്വാസം പകർന്ന സൗഹൃദങ്ങളെ മറക്കുന്നില്ല ,

ഇന്ന് പ്രിയ സുഹൃത്ത് ജോ ആവശ്യപ്പെട്ടപ്പോൾ തിടുക്കപ്പെട്ട് അല്പം കൂടിയെഴുതി ..

എന്നിട്ടും പൂർത്തിയാക്കാത്ത ഈ സ്വപ്നം ഈ ദിവസം അസ്തമിക്കുമ്പോൾ എങ്കിലും വരണമെന്നുള്ള ആഗ്രഹത്തിലയക്കുന്നു .

ഇതിൽ കഥയോ , രതിയോ ഇല്ല ..
കുറച്ചു ഭ്രാന്തൻ സ്വപ്നങ്ങൾ മാത്രം …

മന്ദൻരാജയുടെ ശൈലിയിതിൽ ഉണ്ടാവില്ല ഉണ്ടാവില്ല

എല്ലാ സൗഹൃദങ്ങൾക്കും ഒരുപാട് നന്ദി ..
ഇനിയെന്ന് കാണുമെന്ന് അറിഞ്ഞു കൂടാ ..

വീണ്ടും എന്നെങ്കിലും കാണാമെന്നുള്ള പ്രതീക്ഷയിൽ

സ്നേഹത്തോടെ -രാജാ


ഒന്നാം ലൂസിഡ് ഡ്രീം

A lucid dream | Author : Author : Mandhan Raja

“”” ബാലാ …. കേറി വാ “”

” ഇതോടെയുള്ളടാ കുട്ടാ ..ദേ വരുവാ “”

“” വിശക്കുന്നെടാ …”‘

”എനിക്കുമുണ്ട് വിശപ്പ് . ഇന്നലെ അലക്കാൻ പറ്റിയോ ? നടുവേദനയിപ്പോഴും മാറീട്ടില്ല “”‘ ബാല അവനെ നോക്കി ചിരിച്ചു .

“‘പെട്ടന്നാട്ടെ …”” റോജി അവൾക്കെതിരെയുള്ള കല്ലിലിരുന്നു .

“” ശ്ശെ …പട്ടീ … “” കൈക്കുമ്പിളിൽ കോരിയെടുത്തവൻ ബാലയുടെ മെത്തേക്കൊഴിച്ചപ്പോൾ അവൾ വെള്ളാരം കല്ല് പെറുക്കിയവനെ എറിഞ്ഞു . വെള്ള ബ്ലൗസിൽ തെളിഞ്ഞ കൊഴുത്ത മുലയിലേക്കവൻ നോക്കി .

“‘ എന്തോരം കണ്ടാലും ചെക്കന് കൊതിയാ ..ഹും “” ബാല അവനെ ഗോഷ്ടികാണിച്ചു .

“” കൊപ്രാ വാരാൻ ഉള്ളതാ പെണ്ണെ . മഴക്കാറുണ്ട് .. ഇനിയെങ്ങനെ വാരും “”’ റോജി വീണ്ടും അവളുടെ ദേഹത്തേക്ക് കോരിയൊഴിച്ചു .

“‘അയ്യോ … എന്നാൽ നീ പെട്ടന്ന് കഴിച്ചിട്ട് പോക്കോടാ . “”” ബാല കുസൃതിച്ചിരിയോടെയവനെ നോക്കി .

“” വന്ന സ്ഥിതിക്ക് വിശപ്പ് തീർത്തിട്ടേ പോകുന്നുള്ളൂ “”‘ നനുത്ത മുണ്ടിലൂടെ തെളിഞ്ഞു കാണുന്ന അവളുടെ കൊഴുത്ത തുടയിലേക്ക് നോക്കിയവൻ പറഞ്ഞു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025