Kambikuttan Malayalam

Sex stories Kambikuttan kambikathakal

എ ലൂസിഡ് ഡ്രീം

.

“” എനിക്കിനി കുറച്ചൂടെ അലക്കാനുണ്ട് “”‘ ബാല ബക്കറ്റിലെ തുണി പുറത്തേക്കിട്ടു

“‘ പിശാചേ .. ഇനി പള്ളീൽ പോയി പറഞ്ഞാ മതി . ഇതോടെയുള്ളന്നു പറഞ്ഞിട്ട് “‘ റോജിയത് കേട്ടതും ഒറ്റ കുതിപ്പിന് അവളുടെയടുത്തെത്തി തുണിയെടുത്തു തോട്ടിലേക്കിട്ടു .

“‘ ഡാ … ശ്യേ … പിടിക്കടാ തുണി ..ദേണ്ടേ ഒഴുകിപ്പോകുന്നു .അതൂരി പിഴിഞ്ഞാൽ മതിയാരുന്നു “” ബാല തെളിനീരിലൂടെ ഒഴുകിയ തുണികൾ പെറുക്കിയെടുക്കാൻ തുടങ്ങി .

“‘ കളിപ്പിച്ചോണ്ടല്ലേ …അനുഭവിച്ചോ “‘ കയ്യിൽ കിട്ടിയ തുണിയെടുത്തോണ്ട് റോജി പറഞ്ഞു

“” ദുഷ്ടൻ … ആകെയുണ്ടായിരുന്ന ബ്രായാ അതും പോയി .ഇനി ഞാനിട്ടോണ്ട് വന്ന ബ്രായും പാന്റീസുമേ ബാക്കിയുള്ളൂ . അതോടെ കളഞ്ഞാൽ നിനക്ക് തൃപ്തിയാവൂല്ലോ . ഇനി ഞാനലക്കാൻ വരുന്നില്ല . വെള്ളം കോരിക്കൊണ്ട് പോണോല്ലോന്നോർത്താ ഇവിടെയലക്കാൻ വരുന്നേ . വൈകുന്നേരം അലക്കാൻ വന്നാൽ ചെക്കനിളക്കം തുടങ്ങും . അതാ ഉച്ചക്കാക്കിയേ . “” ഒഴുകി പോകുന്ന തന്റെ ബ്രായും പാന്റീസും നോക്കി ബാല മുഖം ചുളിച്ചു പറഞ്ഞു .

“‘ ഈ ലോകത്ത് ഞാനും എന്റെ പെണ്ണുമല്ലേയുള്ളൂ … പിന്നെന്തിനാ പെണ്ണെ ബ്രായും ജെട്ടിയുമൊക്കെ “”

റോജിയവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു . മുഴുത്ത മുലയുടെ മാർദ്ദവം അവന്റെ കുണ്ണയെ വീർപ്പുമുട്ടിച്ചു .

“‘ ഹ്മ്മ്… പിന്നെ …എനിക്കെന്റെ വീട്ടിൽ പോകാൻ , അടീലോന്നുമിടാതെ പോകാൻ പറ്റോ … അത്ര ദൂരം ?””

”” ബാലാ ….””

റോജി അവളെ വിട്ടകന്ന് ഒന്ന് നോക്കിയ ശേഷം അവൻ മുകളിലേക്ക് കയറ്റം കയറിയോടി .

“‘ റോജി … നിക്കടാ … ഞാൻ വരുവാ .. നിക്കടാ … ചോറ് എല്ലാം റെഡിയാടാ “”’ ബാല പുറകിൽ നിന്ന് വിളിച്ചു പറഞ്ഞതൊന്നും അവൻ കേട്ടില്ലെന്ന് തോന്നി .

“‘ബാലാ ….. “””

ഇരുൾ മൂടിയിരുന്നു അവിടമാകെ ..

അസ്തമയ സൂര്യന്റെ കടും ചുവപ്പ് മുറ്റത്തു വിരിച്ചിട്ട തുണികളിൽ നിഴൽ വീഴ്ത്തി .

സമയം അറാകുന്നതേയുള്ളൂ , എന്നാലും ഇടതൂർന്നു നിൽക്കുന്ന മരങ്ങളാൽ വീടും ചുറ്റുപാടും ഇരുളിലാഴ്ന്നിരുന്നു .

“‘ബാലാ ….””” തിണ്ണയിലെ സ്വിച്ചോണാക്കി റോജി പിന്നെയും വിളിച്ചെങ്കിലും അനക്കമൊന്നും കേട്ടില്ല .

“‘നാശം പിടിക്കാൻ … കറന്റുമില്ല …””” വാതിൽ തള്ളി നോക്കിയ ശേഷം അവൻ വീടിന്റെ പുറകിലേക്ക് നടന്നു

“‘ബാലാ ….ബാലാ …”‘ അടുക്കള വാതിൽ തള്ളിതുറന്നയവൻ വീടിനുള്ളിലാകെ ബാലിയെ തിരഞ്ഞു .

“” ബാലാ … ബാ … ദൈവമേ നീ …നീയെവിടെയെന്തെക്കുവാ ?”” താഴെ തോട്ടിറമ്പിൽ വെളിച്ചം കണ്ടതും അവൻ ഇരുട്ടിലൂടെയങ്ങോട്ട് കുതിച്ചു .

“‘നീ ..നീയിതെന്താ പെണ്ണെ ഇവിടെ … തനിച്ച് ?”” റോജിയവളെ നെഞ്ചിലേക്ക് ചേർത്ത് മുറുകെ കെട്ടിപ്പിടിച്ചു .

“”” ചെക്കൻ പിണങ്ങിപോയതല്ലേ … വെറും വയറോടെ . ഇവിടുന്ന് നീ വെറുതെ എന്നെ വിട്ടിട്ടില്ലല്ലോ . ഇന്നായിട്ട് തെറ്റിക്കണ്ടന്നു കരുതി .”‘ ബാല അവന്റെ ചുണ്ടിലൂടെ വിരലോടിച്ചു പറഞ്ഞു … അവന്റെ പിൻകഴുത്തിൽ പിടിച്ചു അവൾ തന്റെ ചുണ്ട് അവന്റെ .കഴുത്തിലമർത്തി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025