രജനി തുടര്‍ന്നു
മഹി…..ഇന്നലെ സംഭവിച്ചത് ഒരിക്കലും നടക്കുവാന്‍ പാടില്ലാത്ത കാര്യങ്ങളാണ്
….നമ്മള്‍ മദ്യലഹരിയില്‍ ചെയ്തു പോയ കാര്യങ്ങള്‍….അതെല്ലാം നമ്മുക്ക് ഇവിടെ
വെച്ച് മറക്കാം ..എനിക്ക് പ്രായപൂര്‍ത്തിയായ ഒരു മോളുണ്ട്..ഒരു കുടുംബമുണ്ട്
…എനിക്ക് എല്ലാത്തിലും വലുത് അതാണ്…അത് തകര്‍ക്കുന്ന ഒരു പ്രവര്‍ത്തിയും
ഇനിയുണ്ടാവാന്‍ ഞാന്‍ അനുവദിക്കില്ല ….ഗോപിയേട്ടനു നിന്നെ അത്രയ്ക്ക്
വിശ്വാസമായത് കൊണ്ടാണ് നിന്‍റെ കൂടെ എന്നെ ഹോട്ടലില്‍ കഴിയാന്‍ അനുവദിച്ചത്
….പക്ഷെ കിട്ടിയ അവസരം നീ മുതലെടുത്തു …ഞാനറിയാതെ ഉറക്കത്തില്‍ ചെയ്ത…പെന്‍സിലിന്‍റെ ഈ കഥയുടെ അവസാന ഭാഗം ഇഷ്ടമായാല്‍ കമന്റും ലൈക്കും ആ അനിയന് മറക്കാതെ കൊടുക്കുക
പ്രവര്‍ത്തി നീ തെറ്റിദ്ധരിച്ചതാണ് എല്ലാത്തിനും കാരണം .. …അത് പറയുമ്പോള്‍
അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി ……ഇനിയും നമ്മള്‍ ഒരു വീട്ടില്‍
കഴിയുന്നതു ശരിയാവില്ല…എത്രയും വേഗം നീ എന്തെങ്കിലും കാരണം പറഞ്ഞു
അവുടുന്നു മാറണം …
അവനൊന്നും മിണ്ടാതിരുന്നപ്പോള്‍ അവള്‍ ചോദിച്ചു….നിന്‍റെ തീരുമാനം എന്താ ?
അവന്‍ പറഞ്ഞത് മറ്റൊന്നായിരുന്നു …..ചേച്ചിയാദ്യം ഭക്ഷണം വല്ലതും കഴിക്ക് .
എനും പറഞ്ഞു അവന്‍ ടേബിളില്‍ മൂടി വെച്ചിരുന്ന ഭക്ഷണം
തുറന്നു……എനിക്കൊന്നും വേണ്ട…അവള്‍ മുരണ്ടു ……അത് പറഞ്ഞാല്‍ പറ്റില്ല
രാവിലെയും ചേച്ചിയോന്നും കഴിച്ചിലല്ലോ … ഈ സംഭവങ്ങള്‍ക്കിടയില്‍ വിശപ്പും
ദാഹവുമെല്ലാം രജനി മറന്നു പോയിരുന്നെങ്കിലും ആവി പറക്കുന്ന ഭക്ഷണം
കണ്ടപ്പോള്‍ അവള്‍ക്കപ്പോള്‍ വിശപ്പ് തോന്നി .. അവള്‍ ഇരുന്നപ്പോള്‍ അവന്‍
അവള്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്തിട്ട് പറഞ്ഞു….. ചേച്ചി ഇന്നലെ സംഭവിച്ചത്
നമ്മുക്ക് മറക്കാം…..ചേച്ചിയുടെ കുടുംബം എന്റേതും കൂടെയാണ്……അത് ഞാനായിട്ട്
നശിപ്പിക്കില്ല ….
ഇന്നലെ രാത്രി നടന്ന കാര്യങ്ങള്‍ക്ക് ഞാന്‍ മാത്രമല്ല ചേച്ചിക്കും തുല്യ പങ്കുണ്ട്
….ചേച്ചി പറഞ്ഞതു പോലെ ചിലപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചതാവും …..പക്ഷെ ചേച്ചി
മദ്യ ലഹരിയില്‍ വിളിച്ചു കൂവിയ കാര്യങ്ങള്‍ എല്ലാം എനിക്കോര്‍മയുണ്ട് …….
