Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ ഒരു വിളിക്കായ്‌😔

‘” ഡാ നിതിനേ… ഡാ…. എഴുന്നേക്കട നാറി…. ഞാൻ കഷ്ടപ്പെട്ട്‌ ഇത്ര ദൂരം കൊണ്ടുവന്നത് ഇവിടത്തെ തണുപ്പിൽ കിടന്ന് ഉറങ്ങാൻ ആല്ല.”‘

ഞാൻ അവനെ കുലുക്കി വിളിച്ചു. പതിയെ കണ്ണുകൾ തുറന്ന് അവൻ എഴുന്നേറ്റു. അവന്റെ കണ്ണുകളിൽ പീളകളുടെ അംശം ഉണ്ടായിരുന്നു.

‘” ഗുഡ് മോണിംഗ് ചേച്ചി… ‘”

“‘ എഴുന്നേറ്റ് പോയി പല്ല് തേച്ച് വാടാ… ഇവിടെ വന്നത് ഉറങ്ങാൻ ആണോ.'”

അത് കേട്ട് അവൻ ഒന്ന് ചിരിച്ച് ബ്രഷും പേസ്റ്റും എടുത്ത് ബത്രൂമിലേക്ക്‌ നടന്നു. ‘”

എങ്ങനെയൊക്കെയോ കുളിച്ച് അവിടെ ഉള്ള ഹോട്ടലിൽ നിന്ന് ചായയും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് അവിടുന്ന് ഇറങ്ങി . എങ്ങും മഞ്ഞ് മൂടി കിടക്കുന്ന പ്രദേശം. ഒരു കടൽ പോലെ.

മഞ്ഞ് പൊടി പൊടി ആയി മേലിൽ വീഴുന്നുണ്ട്. സ്വർഗ്ഗം മഞ്ഞ് മൂടി നിൽക്കുന്ന പോലെ ഒരു ഫീൽ.
എന്നാല് ഇൗ സ്വാർഗത്തെക്കാൾ അത് നോക്കി രസിക്കുന്ന നിതിനെ ആണ് നോക്കിയത്. അവന്റെ ചിരി ഇൗ സ്വർഗ്ഗം ഒന്നും അല്ലാതെ ആകുന്നു. തിരിഞ്ഞ് നിന്ന് കാഴ്ച ആസ്വദിക്കുന്ന അവനോട് ഒരു കുസുർധി തോന്നി.

താഴേ നിന്ന് കുറച്ച് മഞ്ഞ് വാരി ഞാൻ അവന്റെ തല നോക്കി എറിഞ്ഞു. തണുപ്പും ഇവിടത്തെ ഭംഗിയിൽ കിളി പോയി നിന്ന അവന്റെ തലയിൽ മഞ്ഞുണ്ടകൾ വീണപ്പോൾ അവൻ എന്നെ തിരിഞ്ഞ് നോക്കി. നോക്കിയപ്പോൾ തന്നെ അടുത്ത ഉണ്ട എന്റെ മുക്കിൽ എറിഞ്ഞു. ഞാൻ അവനെ നോക്കി കളിയാക്കി ചിരിച്ചു.

എന്നെ ഒരു കുസൃതി ചിരിയോടെ നോക്കി നോക്കി താഴെ നിന്നും മഞ്ഞ് വാരി വെടിയുണ്ടകൾ പോലെ എന്റെ നേർക്ക് അവൻ നിറ ഒഴിച്ചു. ഒന്ന് നേരെ വണ്ണം തിരിച്ച് എറിയാൻ ഉള്ള ഗ്യപ്പ്‌ പോലും തന്നില്ല.

‘” ആഹാ…. നീ അത്രക്ക് ആയോ…..'”

ഞാൻ അവന്റെ അടുത്തേക്ക് ഓടി അടുത്തു. ഓടിവരുന്ന എന്നേകണ്ട് അവൻ ചിരിച്ച് കൊണ്ട് പിന്നോട്ട് ഓടി. മഞ്ഞിൽ ചവിട്ടി തറാവ് ഓടുന്ന പോലെ അവൻ ഓടി. എനിക്ക് ഇതിന് മുമ്പും ഇങ്ങനെ ഓടി പരിചയം ഉള്ളത് കൊണ്ട് നിസ്സാരമായി ഞാൻ അവനെ കീഴ്പ്പെടുത്തി. ഓടിക്കൊണ്ടിരുന്ന അവന്റെ കാല് ഞാൻ പിടിച്ച് വലിച്ചു. ആ മഞ്ഞിലേക്ക്‌ അവൻ ഉരുണ്ട് വീണു. പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ മേത്ത്‌ കേറി ഇരുന്ന് മഞ്ഞ് വാരി അവന്റെ മുഖത്തേക്ക് ഇട്ടു.

‘” ചേച്ചി…. മതി…. ഞാൻ തോറ്റു…. അയ്യോ….. മതി ചേച്ചീ…..'”

ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു.

ചിരിച്ച് ചിരിച്ച് വയറ് വേദനിച്ചു ഞാൻ അവിടെ കിടന്നു. ഞങൾ രണ്ടുപേരും നന്നായി കിതക്കുന്നുണ്ട്.

‘” ഹാ….. ചേച്ചീ….. എന്റെ ജീവിതത്തിൽ ഞാൻ ഇത്രക്ക് ചിരിച്ചിട്ടില്ലാ…. അമ്മേ…. വയറു വേദനിക്കുന്നു…..'”

എത്ര മനോഹരമായ മോമെന്റ്സ്. അൽപ നേരത്തിന് ശേഷം ഞങൾ എഴുന്നേറ്റ് നടന്നു. ഞാൻ ഇവിടെ ഒരു അഞ്ച് പ്രാവശ്യം എങ്കിലും വന്നു കാണും. പക്ഷേ

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025